Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്‍ നാളെ പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2025, 09:18 am IST
inCricket

മുംബൈ: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) നാളെ മുതല്‍ പുനരാരംഭിക്കും. സീസണ്‍ ഇത്തവണ അവിചാരിതമായി നീണ്ടുപോയതോടെ പല താരങ്ങളെയും കിട്ടാത്ത അവസ്ഥയുണ്ട്. ഐപിഎല്‍ ഷെഡ്യൂള്‍ പ്രകാരം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില് പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഐപിഎല്‍ ഷെഡ്യൂള്‍ ദിവസത്തിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടങ്ങള്‍ നടക്കാനിരിക്കുകയാണ്. അതിനാലാണ് പല താരങ്ങളും തിരിച്ചുവരാന്‍ മടിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടപ്പോരിനൊരുങ്ങുകയാണ്. ഈ രണ്ട് ടീമിലെയും ടെസ്റ്റ് താരങ്ങള്‍ ഇനിയും ഐപിഎല്ലിലെത്തിയാല്‍ ടെസ്റ്റ് ഫൈനലില്‍ വലിയ തിരിച്ചടി നേരിടേണ്ടതായി വരും.

ഓരോ ടീമിലും തിരികെയെത്തുമെന്ന് അറിയിച്ച താരങ്ങള്‍-

ചെന്നൈ: ഡിവോണ്‍ കോണ്‍വേ(ന്യൂസീലന്‍ഡ്), ദെവാള്‍ഡ് ബ്രെവിസ്(ദക്ഷിണാഫ്രിക്ക), നഥാന്‍ എല്ലിസ്(ഓസ്‌ട്രേലിയ), മതീഷ പതിരണ(ശ്രീലങ്ക), നൂര്‍ അഹമ്മദ്(അഫ്ഗാനിസ്ഥാന്‍)
കൊല്‍ക്കത്ത: റഹ്മനുള്ള ഗുര്‍ബാസ്(അഫ്ഗാനിസ്ഥാന്‍), ക്വിന്റണ്‍ ഡി കോക്ക്(ദക്ഷിണാഫ്രിക്ക), സുനില്‍ നരൈന്‍(വെസ്റ്റിന്‍ഡീസ്), ആന്ദ്രെ റസല്‍(വെസ്റ്റിന്‍ഡീസ്), ആന്റിച്ച് നോര്‍ട്ട്യെ(ദക്ഷിണാഫ്രിക്ക), സ്‌പെന്‍സര്‍ ജോണ്‍സണ്‍(ഓസ്‌ട്രേലിയ)

ബെംഗളൂരു: ഫില്‍ സാള്‍ട്ട്(ഇംഗ്ലണ്ട്), ലയാം ലിവിങ്സ്റ്റണ്‍(ഇംഗ്ലണ്ട്), ടിം ഡേവിഡ്(ഓസ്‌ട്രേലിയ, റൊമാരിയോ ഷെപ്പേര്‍ഡ്(വെസ്റ്റിന്‍ഡീസ്), നിവാന്‍ തുഷാര(ശ്രീലങ്ക), ജോഷ് ഹെയ്‌സെല്‍വുഡ്(ഓസ്‌ട്രേലിയ)

രാജസ്ഥാന്‍: ഷിംറോണ്‍ ഹെറ്റ്മയെര്‍(വെസ്റ്റിന്‍ഡീസ്), വാനിന്ദു ഹസരംഗ(ശ്രീലങ്ക), ഫസല്‍ഹഖ് ഫറൂഖി(അഫ്ഗാനിസ്ഥാന്‍), ക്വീന മഫാകാ(ദക്ഷിണാഫ്രിക്ക), ലുവാന്‍-ഡ്രെ പ്രിട്ടോറിയസ്(ദക്ഷിണാഫ്രിക്ക)

ലഖ്‌നൗ: മിച്ചല്‍ മാര്‍ഷ്(ഓസ്‌ട്രേലിയ), മാദ്യൂ ബ്രീറ്റ്‌സ്‌കെ(ദക്ഷിണാഫ്രിക്ക), നിക്കോളാസ് പൂരന്‍(വെസ്റ്റിന്‍ഡീസ്), ഡേവിഡ് മില്ലര്‍(ദക്ഷിണാഫ്രിക്ക), ഷമാര്‍ ജോസഫ്(വെസ്റ്റിന്‍ഡീസ്), വില്ല്യം ഓ റൂര്‍ക്കെ(ന്യൂസിലന്‍ഡ്)

ഗുജറാത്ത്: ഷര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്(വെസ്റ്റിന്‍ഡീസ്, ഡസൂന്‍ ഷനക(ശ്രീലങ്ക), കരീം ജാനത്ത്(അഫ്ഗാനിസ്ഥാന്‍), റഷീദ് ഖാന്‍(അഫ്ഗാനിസ്ഥാന്‍), ജെറാള്‍ഡ് കൊയറ്റ്‌സീ(ദക്ഷിണാഫ്രിക്ക), കാഗിസോ റബാഡ(ദക്ഷിണാഫ്രിക്ക)

ദല്‍ഹി: ഫാഫ് ഡുപ്ലെസ്സി(ദക്ഷിണാഫ്രിക്ക), സെദിഖ്വില്ലാഹ് അടല്‍(അഫ്ഗാനിസ്ഥാന്‍), ദുഷ്മന്ത ചമീര(ശ്രീലങ്ക), ഡോനോവാന്‍ ഫെറെയ്‌റിയ(ദക്ഷിണാഫ്രിക്ക)

മുംബൈ: ട്രെന്റ് ബോള്‍ട്ട്(ന്യൂസീലന്‍ഡ്), മിച്ചല്‍ സാന്റ്‌നര്‍(ന്യൂസിലന്‍ഡ്), റീസ് ടോപ്ലി(ഇംഗ്ലണ്ട്), മുജീബ് ഉര്‍ റഹ്മാന്‍(അഫ്ഗാനിസ്ഥാന്‍), ബെവോന്‍ ജേക്കബ്‌സ്(ന്യൂസിലന്‍ഡ്)

പഞ്ചാബ്: മിച്ചല്‍ ഓവന്‍(ഓസ്‌ട്രേലിയ), അസ്മത്തുള്ള ഒമര്‍സായി(അഫ്ഗാനിസ്ഥാന്‍), സേവ്യര്‍ ബാര്‍ലെറ്റ്(ഓസ്‌ട്രേലിയ), കൈല്‍ ജാമീസണ്‍(ന്യൂസിലന്‍ഡ്)

Tags: IPLT20 cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.