Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 11:37 am IST
in Football

സാഗ്രെബ്(ക്രൊയേഷ്യ): ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത മകന്‍ പോര്‍ച്ചുഗല്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. അണ്ടര്‍ 15 ടീമിന്റെ ജപ്പാനെതിരായ മത്സരത്തിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ കുട്ടി ഫോര്‍മാറ്റിലെ തന്റെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്.

ക്രൊയേഷ്യയില്‍ നടന്ന മത്സരത്തില്‍ ജപ്പാനെ പോര്‍ച്ചുഗല്‍ 4-1ന് തോല്‍പ്പിച്ചു. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് റൊണാള്‍ഡോ ജൂനിയര്‍ കളത്തിലിറങ്ങിയത്. മത്സരം നേരില്‍ കാണാന്‍ താരത്തിന്റെ മുത്തശ്ശിയും ക്രിസ്റ്റിയാനോയുടെ അമ്മയുമായ ഡോലോറസ് അവെയ്‌റോയും ഉണ്ടായിരുന്നു. ക്രിസ്റ്റിയാനോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ പേരില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് ഡോലോറസ് അവെയ്‌റോ.

കൗമാര താരത്തിന്റെ കളികാണാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള വിവിധ യൂറോപ്യന്‍ ക്ലബ്ബ് ടീമുകളുടെ പ്രതനിനിധികളും സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. പ്രകടനം വിലയിരുത്തിയ ശേഷം ടീമിലേക്ക് നോട്ടമിടാന്‍ ക്ലബ്ബ് അധികൃതര്‍ പലപ്പോഴും ഇത്തരം വീക്ഷണങ്ങള്‍ക്കായി എത്താറുണ്ട്.

മകന്റെ അരങ്ങേറ്റത്തില്‍ പ്രതികരണവുമായി ക്രിസ്റ്റ്യാനോയും രംഗത്തെത്തി. പോര്‍ചുഗലിനുവേണ്ടി ആദ്യമായി കളിക്കാനിറങ്ങിയതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. നിന്നെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു.-ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തില്‍ കുറിച്ചു.
റൊണാള്‍ഡോ ക്യാപ്റ്റനായിരിക്കെ പോര്‍ച്ചുഗല്‍ രണ്ട് പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2016ലെ യൂറോ കിരീടവും 2019ലെ യുവേഫ നേഷന്‍സ് ലീഗ് കിരീടവുമാണത്. നിലവില്‍ സൗദി ക്ലബ്ബ് അല്‍-നാസ്സറിന് വേണ്ടി കളിക്കുന്ന ആദ്ദേഹം ദേശീയ ടീമില്‍ തുടരുന്നുണ്ട്.

Tags: Portugal U-15 teamRonaldo Jr.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്വർണവില കുത്തനെ തിരിച്ചിറങ്ങി

ലഷ്കർ കമാൻഡർ സൈഫുള്ള ബലൂചിക്ക് താമസവും ഭക്ഷണവും ഒരുക്കി; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പദ്ധതി: പരീക്ഷണപ്പറക്കൽ ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവ്

തിരുവനന്തപുരം സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച്‌ അപകടം; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക് –

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.