Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന ബോംബിട്ടപ്പോഴും ജിഹാദികള്‍ ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്: പഹല്‍ഗാം ഭീകരരെ പിടിച്ചോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 10:29 pm IST
in India

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന ബോംബിട്ടപ്പോഴും ജിഹാദികള്‍ ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്: പഹല്‍ഗാം ഭീകരരെ പിടിച്ചോ?

പിന്നീട് മെയ് എട്ടിന് ഇന്ത്യയ്‌ക്ക് നേരെ തുടര്‍ച്ചയായി പാകിസ്ഥാന്‍ അയച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സേന തകര്‍ത്തപ്പോഴും ജിഹാദികളുടെയും കോണ്‍ഗ്രസുകാരുടെയും ചോദ്യം ഇതായിരുന്നു:”പഹല്‍ ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ പിടിക്കാന്‍ കഴിഞ്ഞില്ലല്ലോ?”

പിന്നീട് മെയ് ഒമ്പതിന് രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ 11 സൈനിക വിമാനത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ഇന്ത്യയാകെ മോദി സര്‍ക്കാരിന് കയ്യടിച്ചു. അപ്പോഴും കോണ്‍ഗ്രസും ജിഹാദികളും ചോദിച്ചത് ഇതേ ചോദ്യമാണ്:”പഹല്‍ഗാം ഭീകരരെ ഒരു ചുക്കും ചെയ്യാനായില്ലല്ലോ?”

ചൊവ്വാഴ്ച നടത്തിയ ഓപ്പറേഷന്‍ കെല്ലര്‍ എന്ന ദൗത്യത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ടിആര്‍എഫ് എന്ന ഭീകരസംഘടനയുടെ മേധാവി ഷാഹിദ് കുട്ടെയെ സൈന്യം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചതോടെ ഈ ചോദ്യത്തിനും ഉത്തരമായിരിക്കുന്നു.

 

Tags: PahalgamterroristJammuKashirOperationKellerOperationsindoorShahidKuttay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

Kerala

ഓപ്പറേഷൻ സിന്ദൂർ തുടരുമോ? പ്രതിരോധമന്ത്രി പറഞ്ഞതിന്റെ വിശകലനം എന്ത്?

News

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ഉറക്കം കെടുത്തി; ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.