Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 10:32 pm IST
inKerala

കൊച്ചി : സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് ജിതിൻ കെ ജേക്കബ് . സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത ‘ഹിന്ദു’ എന്ന പാകിസ്ഥാൻ അനുകൂല മാധ്യമത്തിന് എതിരെ മുതൽ തുടങ്ങണമെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന അവ്യക്തത എല്ലാം അവസാനിച്ചു. തെളിവുകൾ നിരത്തിയാണ് സൈന്യം ഇന്ത്യയുടെ വിജയം ലോകത്തോട് വിളിച്ചു പറഞ്ഞത്. അത് നമ്മുടെ പൗരന്മാർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

All our pilots are back home’ 💪🇮🇳❤️
#OperationSindoor ന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം.. ❤️🇮🇳
വെടി നിർത്തലിന് അഭ്യർത്ഥിച്ചത് പാകിസ്ഥാൻ..
കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച ചോദ്യത്തിന് എയർമാർഷൽ എ.കെ.ഭാരതി നൽകിയ മറുപടി
‘All our fighter pilots are back home’… ❤️
നമ്മൾ എന്താണോ ഉദ്ദേശിച്ചത് അത് നേടി. അതിന്റെ തെളിവുകളും സൈന്യം പുറത്ത് വിട്ടു.
ലക്ഷ്യമിട്ടത് ഭീകരരെ മാത്രം; പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു.
100 ൽ അധികം തീവ്രവാദികളെ നമ്മൾ വധിച്ചു.
പാകിസ്താന്റെ 35-40 പട്ടാളക്കാരെയും നമ്മൾ വധിച്ചു.
പാകിസ്താന്റെ സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടു, പക്ഷെ അത് പാകിസ്ഥാൻ അതിർത്തിയിൽ തന്നെയാണ് വീണത്.
പാകിസ്ഥാന്റെ ഏത് ഭാഗത്തും കയറി ആക്രമിക്കാൻ ഇന്ത്യക്ക് കഴിയും എന്ന് തെളിയിച്ചു.
‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ല എന്ന് ഇന്ത്യൻ വ്യോമസേന.
പാകിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.
പാകിസ്ഥാൻ, ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചപ്പോൾ നമ്മൾ പാകിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു എന്ന് പറഞ്ഞതിൽ തന്നെയുണ്ട് നമ്മുടെ സൈന്യത്തിന്റ പ്രൊഫഷനലിസവും, നീതിബോധവും. 🙏
പാകിസ്ഥാനും, ചൈനയും ഇന്ത്യയിലെ ‘ഹിന്ദു’ പോലുള്ള അവർക്ക് അനുകൂലമായ ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം തെളിവുകൾ നിരത്തി സൈന്യം പൊളിച്ചു.
സൈന്യം അവരെ ഏൽപ്പിച്ച ദൗത്യം ഏറ്റവും പ്രൊഫഷണൽ ആയി ചെയ്തു. ഇനിയിപ്പോൾ ബാക്കി ചെയ്യേണ്ടത് കേന്ദ്ര സർക്കാർ ആണ്. സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത ‘ഹിന്ദു’ എന്ന പാകിസ്ഥാൻ അനുകൂല മാധ്യമത്തിന് എതിരെ മുതൽ തുടങ്ങണം.
ഇതാണ് രാജ്യം കേൾക്കാൻ ആഗ്രഹിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന അവ്യക്തത എല്ലാം അവസാനിച്ചു. തെളിവുകൾ നിരത്തിയാണ് സൈന്യം ഇന്ത്യയുടെ വിജയം ലോകത്തോട് വിളിച്ചു പറഞ്ഞത്. അത് നമ്മുടെ പൗരന്മാർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
ജനങ്ങൾക്ക് മുന്നിൽ എല്ലാം തുറന്ന് പറയാൻ തീരുമാനം എടുത്ത കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനും അഭിനന്ദനങ്ങൾ.. 👏👏
ഇന്ത്യൻ സൈനികർക്ക് ഹൃദയത്തിൽ നിന്ന് സല്യൂട്ട്

Tags: indiaindian armyJithin K Jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.