Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 02:26 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഹെലികോപ്റ്റർ സർവീസുകൾ കേരളത്തിൽ ആരംഭിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗതാഗത രംഗത്ത് 50 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.

ജന്മഭൂമി സുവർണ ജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ഗതാഗത വികസനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

കേരളത്തിൽ റോഡ് വികസനത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരണം.  മേല്‍പ്പാതയിലും ബൈപ്പാസിലുമെല്ലാം സൂപ്പര്‍ ഫാസ്റ്റ് ബസും ഇരുചക്രവാഹനങ്ങളുമുള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും ഒരേസമയം സഞ്ചരിക്കുന്നു. ഒരേ റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നു. സര്‍വീസ് ബസുകള്‍ അടുത്തടുത്തുള്ള സ്റ്റോപ്പുകളില്‍ റോഡില്‍ നിര്‍ത്തി ആളിക്കുകയും കയറ്റുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതൊഴിവാക്കുന്നതിനായി ആധുനിക രീതിയിലുള്ള ബസ് ബേകൾ നിർമിക്കണം.

കേരളത്തിൽ ഏറെ സാധ്യതകളുള്ള ഒന്നാണ് ജലഗതാഗതം. ഒരു കാലത്ത് തിരുവനന്തപുരത്ത് ഗതാഗത രംഗത്ത് വലിയ പങ്ക് വഹിച്ചിരുന്ന ഒന്നാണ് പാർവതി പുത്തനാർ. ഇന്ന് ഇത് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്നു.

2040 ആകുമ്പോഴേയ്‌ക്കും ജനസംഖ്യ 60 ശതമാനത്തോളം വർധിക്കും. ഇത് മുൻ കൂട്ടി കണ്ടുള്ള വികസനമാണ് വേണ്ടത്. കേരളത്തിൽ വേഗതയിൽ ട്രെയിൻ ഓടിക്കാൻ ആവശ്യമായ റെയിൽവേ പാതകൾ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. വന്ദേ ഭാരത് ട്രെയിനിന്റെ വേഗത മണിക്കുറിൽ 180 കിലോമീറ്ററാണ്. എന്നാൽ കേരളത്തിൽ ഈ വേഗതയിൽ വന്ദേ ഭാരത് ഓടിക്കാനാവില്ല. വേഗത കൂടിയ ട്രെയിനുകൾക്കായി പുതിയ പാതകൾ നിർമ്മിക്കണം. കൂടാതെ ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കുന്നതും ജനങ്ങൾക്ക് കൂടുതൽ സഹായകമാകും.

വിഴിഞ്ഞം തു റമുഖം പൂർണതോതിലാകുന്നതോടെ ബാലരാമപുരത്തിന്റെ വികസനവും ഉണ്ടാവണം. ഇവിടം കേന്ദ്രീകരിച്ച് റെയിൽവേ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണം.  ടെക്കി നഗരമായ കഴക്കൂട്ടത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് സ്റ്റേഷന്‍ വികസിപ്പിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

Tags: ThiruvananthapuramMemu TrainHelicopter serviceJanmabhumi@50
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.