Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാകിസ്ഥാന്‍ കൃത്രിമ ഭൂപ്രദേശം: ഗവര്‍ണര്‍ ആര്‍ലേക്കര്‍

സ്വത്വം മറന്നതിന്റെ ഫലമായ 1947 ലെ നഷ്ടങ്ങളില്‍ പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 09:04 am IST
inKerala
കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തില്‍ പ്രൊഫ. കെ.വി. വാസുദേവന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പണ്ഡിതരത്‌ന പുരസ്‌കാരം സമര്‍പ്പിക്കുന്നു

കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തില്‍ പ്രൊഫ. കെ.വി. വാസുദേവന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പണ്ഡിതരത്‌ന പുരസ്‌കാരം സമര്‍പ്പിക്കുന്നു

കോഴിക്കോട്: നമ്മള്‍ സ്വത്വം മറന്നപ്പോള്‍ ഉണ്ടായ നഷ്ടത്തില്‍ സൃഷ്ടിക്കപ്പെട്ട കൃത്രിമ ഭൂപ്രദേശമാണ് പാകിസ്ഥാനെന്നും അത് തുടച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ 45-ാം സംസ്ഥാന വാര്‍ഷികത്തില്‍ സംസ്‌കൃത സംഗമം കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1947 ല്‍ നമുക്ക് നഷ്ടമായത് പലതുമാണ്. നമ്മള്‍ ഒന്നാണെന്ന ബോധം നഷ്ടമായി. ചരിത്രത്തിന്റെ, പൈതൃകത്തിന്റെ, ഭാഷയുടെ സ്വത്വം നഷ്ടമായി. അതാണ് പാകിസ്ഥാനുണ്ടാകാന്‍ ഇടയാക്കിയത്. പഹല്‍ഗാമില്‍ ഭീകരന്മാര്‍ കടന്നു കയറിയത് അതിര്‍ത്തിയിലല്ല. അത് നമ്മുടെ ഓരോരുത്തരുടെയും വീട്ടുവാതില്‍ക്കലാണ്. സ്വത്വം നഷ്ടമായതാണ് അതിന് കാരണം. ആ സ്വത്വം വീണ്ടെടുക്കാനാണ് ഭാരതം ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ. നാം ഓരോരുത്തരും പ്രവര്‍ത്തിക്കണം. പിന്തുണയ്‌ക്കണം.

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരുടെ മതമോ ഭാഷയോ നാടോ ആ സംഭവം ഉണ്ടാകും വരെ നാം അറിഞ്ഞിരുന്നില്ല. ആ സംഭവത്തിനോടുള്ള പ്രതികരണമായി ഭാരതം അതിര്‍ത്തിക്കപ്പുറത്തെ ഭീകരര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ചിലര്‍ പറയുന്നു നമ്മള്‍ രാജ്യാതിര്‍ത്തി കടക്കരുതെന്ന്. ഈ മനസ്ഥിതി മാറണം. നമ്മള്‍ ആരാണെന്ന് തിരിച്ചറിയണം. അതിന് മതം നോക്കരുത്. ആദ്യമായി നാം ഓരോരുത്തരും ഭാരതീയനാകണം, അവസാനവും ഭാരതീയനായിരിക്കണം, ഈ ഭാവന വളരണം.

അതിനാണ് ”ഒരൊറ്റ ഭാരതം, മഹത്തായ ഭാരതം” എന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തത്. അതിന് നമ്മള്‍ എല്ലാ പിന്തുണയും കൊടുക്കണം, ഒന്നിച്ചു നില്‍ക്കണം, സ്വത്വം അറിയണം. അതിന് സംസ്്കാരം അറിയണം, സംസ്‌കൃത ഭാഷ പഠിക്കണം. അടുത്ത ദശകവും നൂറ്റാണ്ടും ഭാരതത്തിന്റേതാണ്, ഗവര്‍ണര്‍ പറഞ്ഞു.

സ്വത്വം മറക്കാനും ഉപേക്ഷിക്കാനും പാകത്തില്‍ സ്വഭാഷ മറക്കുന്ന വിധത്തിലായി നമ്മുടെ വിദ്യാഭ്യാസ സംവിധാനവും. ഇംഗ്ലീഷ് പഠിക്കാന്‍ പറഞ്ഞപ്പോള്‍ നമ്മള്‍ പകരം ഇംഗ്ലീഷില്‍ പഠിച്ചു. നമ്മുടെ ഭാഷ കളഞ്ഞു. ഇതിന് ഇന്ന് കുറ്റപ്പെടുത്തേണ്ടത് മെക്കാളയെ അല്ല, നമ്മളെത്തന്നെയാണ്. നമ്മുടെ വീടുകളില്‍ ഇന്ന് അച്ഛനില്ല, ഡാഡിയാണ്. അമ്മയില്ല, മമ്മിയാണ്. അമ്മായി ഇല്ല, ആന്റിയാണ്. നമ്മളെയല്ലാതെ ആരെയാണ് കുറ്റം പറയേണ്ടത്. സ്വ പൈതൃകം, സ്വ ഭാഷ, സ്വ ചരിത്രം മറന്നു. അവ വീണ്ടെടുക്കണം- ഗവര്‍ണര്‍ പറഞ്ഞു.

സംസ്‌കൃത ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി സത്യാനന്ത ഭാരതി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ജിതാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വസംസ്‌കൃത പ്രതിഷഠാന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി. ചടങ്ങില്‍ പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ. കെ.വി. വാസുദേവന് സമര്‍പ്പിച്ചു. ടി.വി ഉണ്ണികൃഷ്ണന്‍, വി.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. കെ.വി. വാസുദേവന്‍ മറുപടി നല്‍കി.

Tags: pakistanviswa samskritha prathishtanamGovernor Arlekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.