Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

പാകിസ്ഥാന്റെ ആയുധക്കലവറയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ എഫ് 16 ഇന്ത്യ അടിച്ചുതാഴെയിട്ടു എന്നത് പാകിസ്ഥാന് മാത്രമല്ല, അമേരിക്കയ്‌ക്കും നാണക്കേടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാശ്ചാത്യമാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ എന്നിവ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ വിമാനത്തെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി എന്ന നുണ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെയാകെ നാണംകെടുത്തി ഇന്ത്യ അമേരിക്കന്‍ നിര്‍മ്മിതമായ ആധുനിക യുദ്ധവിമാനമായ എഫ് 16നെ വെടിവെച്ചിട്ടു എന്ന വാര്‍ത്ത എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2025, 08:27 pm IST
inIndia, World
ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

ന്യൂദല്‍ഹി: പാകിസ്ഥാന്റെ ആയുധക്കലവറയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ എഫ് 16 ഇന്ത്യ അടിച്ചുതാഴെയിട്ടു എന്നത് പാകിസ്ഥാന് മാത്രമല്ല, അമേരിക്കയ്‌ക്കും തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാശ്ചാത്യമാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ എന്നിവ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ വിമാനത്തെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി എന്ന നുണ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെയാകെ ഞെട്ടിച്ച് ഇന്ത്യ അമേരിക്കന്‍ നിര്‍മ്മിതമായ ആധുനിക യുദ്ധവിമാനമായ എഫ് 16നെ വെടിവെച്ചിട്ടു എന്ന വാര്‍ത്ത എത്തിയത്.

പാകിസ്താന്റെ ഫൈറ്റിംഗ് ഫാല്‍ക്കന്‍ (യുദ്ധക്കഴുകന്‍) എന്നാണ് എഫ് 16 അറിയപ്പെടുന്നത്. ഒരു എഫ് 16 പാകിസ്ഥാന്‍ വാങ്ങുന്നത് ഏകദേശം 580 കോടി രൂപയ്‌ക്കാണ്. ഇതിനെ വെടിവെച്ചിടുക എന്നത് അമേരിക്കയെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. . കാരണം അമേരിക്കയുടെ ആയുധശേഖരത്തിലെയും കുന്തമുന എഫ് 16 തന്നെ.

എഫ് 16- പാകിസ്ഥാന്റെ യുദ്ധക്കഴുകന്‍

എഫ് 16 എന്നത് സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റ് ആണ്. അതായത് ശബ്ദത്തേക്കാള്‍ വേഗതയില്‍ കുതിക്കുന്ന യുദ്ധ വിമാനം. പാകിസ്ഥാനിലെ പഞ്ചാബിലുള്ള സര്‍ഗോദ പട്ടാളവിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയെ മുച്ചൂടും നശിപ്പിക്കാന്‍ എഫ് 16 യുദ്ധവിമാനം പറന്നുയര്‍ന്നത്. സര്‍ഗോദ പട്ടാളവിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് ഈ യുദ്ധവിമാനത്തെ ഇന്ത്യയുടെ ഭൂതല-വ്യോമ മിസൈല്‍ തകര്‍ത്തിട്ടത്.

എഫ് 16നെ വീഴ്‌ത്തിയത് റഷ്യയുടെ എസ് 400
എസ് 400 എന്ന റഷ്യയുടെ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും കുതിച്ചുപാഞ്ഞുപോയ മിസൈലാണ് ഇതിനെ തകര്‍ത്തിട്ടത്. ചൈനയുടെയും ഫ്രാന്‍സിന്റെയും യുദ്ധവിമാനങ്ങള്‍ കൈവശമുണ്ടെങ്കിലും പാക് വ്യോമസേനയുടെ തുരുപ്പുചീട്ട് എഫ് 16 തന്നെ. ഏറ്റവും ശക്തമായ പ്രതിരോധസംവിധാനങ്ങള്‍ ചുറ്റും ഉയര്‍ത്തിയിട്ടുള്ള സൈനിക വിമാനത്താവളമാണ് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദ. എന്നിട്ടും ഇന്ത്യന്‍ മിസൈല്‍ ആ പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് എഫ് 16 പോലെ അതിവേഗം കുതിച്ചുയരുന്ന സൂപ്പര്‍സോണിക് യുദ്ധവിമാനത്തെ തകര്‍ത്തിട്ടു എന്നത് ഇന്ത്യയുടെ യുദ്ധമികവിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. പാകിസ്ഥാനെ അമ്പരപ്പിച്ച വിജയമായിരുന്നു ഇന്ത്യയുടേത്. ഇതോടെ പാകിസ്ഥാന്‍ തളര്‍ന്നു.

ബാലകോട്ടിലും ഇന്ത്യ എഫ് 16നെ വീഴ്‌ത്തിയിരുന്നു

1980ല്‍ ആണ് യുഎസ് എഫ് 16 എന്ന യുദ്ധവിമാനം പാകിസ്ഥാന് നല്‍കിയത്. പിന്നീട് പലവിധ പരിഷ്കരണങ്ങളും അപ്പപ്പോള്‍ യുഎസ് ഇതില്‍ നടത്തിയിരുന്നു. എഫ് 16ന് മേലുള്ള ഇന്ത്യയുടെ വിജയം യുഎസിനും വലിയ നാണക്കേടായി. മാത്രമല്ല, ഇന്ത്യയുടെ യുദ്ധമികവിന് മുന്‍പില്‍ യുഎസിന്റെ വജ്രായുധമായ എഫ് 16 ഒന്നുമല്ലെന്ന് വന്നാല്‍ യുഎസിന്റെ ആയുധക്കച്ചവടത്തിന് അത് വന്‍തിരിച്ചടിയാകും. ഇതോടെയാണ് യുഎസ് വിദേശകാര്യമന്ത്രി ഇന്ത്യയോടും പാകിസ്ഥാനോടും യുദ്ധം നിര്‍ത്താന്‍ ശക്തമായി ആവശ്യപ്പെട്ടത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ പാകിസ്ഥാന്‍ കൊന്നപ്പോള്‍ ഇന്ത്യ നടത്തിയ 2019ലെ ബാലകോട്ട് ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ ഈ എഫ് 16 ഉപയോഗിച്ചിരുന്നു. അന്ന് മിഗ് 21 വിമാനം പറപ്പിച്ചിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒരു എഫ് 16 വിമാനത്തെ നേര്‍ക്കുനേര്‍ യുദ്ധത്തില്‍ വെടിവെച്ചിട്ടിരുന്നു. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് ശേഷം 45 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ യുദ്ധമായിരുന്നു ബാലകോട്ടിലേത്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനം

ലോകത്തിലെ അപകടകാരികളായ യുദ്ധവിമാനങ്ങളില്‍ ഏറ്റവും അപകടകരം എന്നാണ് എഫ് 16നെ വിശേഷിപ്പിക്കുന്നത്. ഇതിന് ആകാശത്തില്‍ നിന്നും ഭൂതലത്തിലേക്ക് കുതിച്ചിറങ്ങാനുള്ള കഴിവും അപാരമാണ്. അതിനാല്‍ 840 കിലോമാറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യകേന്ദ്രത്തിലേക്ക് അതിവേഗം കുതിച്ച് അപകടകരമായ റഡാറുകളെയോ സൈനിക കേന്ദ്രങ്ങളെയോ ബോംബിട്ട് നശിപ്പിക്കുക മാത്രമല്ല, എതിരാളികളുടെ മിസൈല്‍ തട്ടാതെ വെട്ടിച്ച് പറന്ന് തിരിച്ചെത്താനുള്ള കഴിവും ഉണ്ട്. അത്രയ്‌ക്കും രഹസ്യമായി പറക്കാനുള്ള ശേഷി എഫ് 16ന് ഉണ്ട്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഇതിന്റെ ചിറുകകളില്‍ ഒളിപ്പിച്ചിരിക്കുന്ന ബോംബുകള്‍ വര്‍ഷിക്കും. എന്നാല്‍ ഈ എഫ് 16നെയാണ് ഇന്ത്യ വീഴ്‌ത്തിയതെന്നത് പാകിസ്ഥാന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

സദ്ദാമിനെതിരായ യുദ്ധത്തില്‍ താരമായിരുന്ന എഫ് 16

ഭൂഗുരുത്വാകര്‍ഷണത്തിന്റെ ഒമ്പത് മടങ്ങ് വരെ ശക്തിയുള്ള ആകര്‍ഷണങ്ങളെ വെട്ടിച്ച് പറക്കാന്‍ എഫ് 16ന് സാധിക്കും. പൈലറ്റിന് ഏത് കാലാവസ്ഥയിലും വസ്തുക്കളെയും സാഹചര്യങ്ങളെയും കാണാന്‍ കഴിയും. യുഎസും നാല് നേറ്റോ രാജ്യങ്ങളും ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ചതാണ് എഫ് 16. 1991ല്‍ സദ്ദാം ഹുസൈനെതിരെ മരുഭൂമിയിലെ കൊടുങ്കാറ്റ് എന്ന പേരില്‍ നടന്ന ഗള്‍ഫ് യുദ്ധദൗത്യത്തില്‍ വന്‍നാശം വിതച്ചതോടെയാണ് എഫ് 16 പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്തായാലും എഫ് 16നെ വെടിവെച്ചിട്ടതോടെ പാകിസ്ഥാന് മാത്രമല്ല, അമേരിക്കക്കും മുഖം നഷ്ടമായി. 330 മുതല്‍ 580 കോടി രൂപ വരെയാണ് ഒരു എഫ് 16 വിമാനത്തിന്റെ വില.

Tags: F16S400IndiaPakWarOperationSindhoorSetbackforPakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

World

വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ പാകിസ്ഥാന്റെ അമേരിക്ക നല്‍കിയ എഫ് 16… വിമാനം വെടിവെച്ചിട്ടെന്ന് താലിബാന്‍

അയേണ്‍ ഡോം (ഇടത്ത്) എസ്400 എന്ന സുദര്‍ശന്‍ ചക്ര (നടുവില്‍) ആകാശ് തീര്‍ (വലത്ത്)
India

ഇസ്രയേല്‍ അയേണ്‍ ഡോം നല്‍കിയാല്‍ പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ മുച്ചൂടും മുടിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.