Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

ഞാൻ മഹാഭാരതം നിർമ്മിച്ചാലും മറ്റാരെങ്കിലും നിർമ്മിച്ചാലും, നമ്മുടെ പക്കലുള്ളത് ലോകത്തെ കാണിക്കാൻ വേണ്ടി ഇത്തരം സിനിമകൾ ഇന്ത്യയിൽ ഇടയ്‌ക്കിടെ നിർമ്മിക്കപ്പെടണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2025, 12:22 pm IST
inNews, Bollywood, Entertainment

മുംബൈ : തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെക്കുറിച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ആമിറിന്റെ ഈ പ്രോജക്റ്റ് വർഷങ്ങളായി ചർച്ചയിലാണ്. ഈ സിനിമയെക്കുറിച്ചുള്ള വാർത്തകൾ പലതവണ വന്നെങ്കിലും പിന്നീട് അത് നിശബ്ദമായി. ഇപ്പോഴിതാ ദേശീയ ചാനലായ എബിപി ലൈവ് സംഘടിപ്പിച്ച ഇന്ത്യ@2047 ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം മഹാഭാരതം തന്നെ എത്രത്തോളം സ്വാധീനിച്ചെന്ന് തുറന്ന് പറഞ്ഞത്.

ആമിർ ഖാന്റെ ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് ഇടയ്‌ക്കിടെ ചർച്ചകൾ നടക്കാറുണ്ട്. ഇപ്പോൾ ആമിർ ഖാൻ തന്നെ ഈ പ്രോജക്റ്റ് തന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നതാണെന്ന് പറഞ്ഞു. അതോടൊപ്പം തന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു സ്വപ്നമാണ്. നോക്കൂ, മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഇത് വളരെ വലിയ ഒരു പദ്ധതിയാണെന്ന് നടൻ പറഞ്ഞു.

കൂടാതെ ഈ വർഷം തീർച്ചയായും മഹാഭാരതം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീകൃഷ്ണന്റെ കഥാപാത്രം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് ഈ കഥാപാത്രം വളരെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തിൽ വലിയ മതിപ്പുണ്ടെന്നും നടൻ വ്യക്തമാക്കി.

കൂടാതെ മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ മഹാഭാരതം നിർമ്മിച്ചാലും മറ്റാരെങ്കിലും നിർമ്മിച്ചാലും, നമ്മുടെ പക്കലുള്ളത് ലോകത്തെ കാണിക്കാൻ വേണ്ടി, ഇത്തരം സിനിമകൾ ഇന്ത്യയിൽ ഇടയ്‌ക്കിടെ നിർമ്മിക്കപ്പെടണമെന്ന് ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.

Tags: MahabharathindiabollywoodactormoviecinemaAamir Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.