Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷെമീമ അക്തറിനെ നാടുകടത്തുന്നു… കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

ബാരാമുള്ള പോലീസ് പത്രക്കുറിപ്പ് ഇറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2025, 09:58 am IST
inIndia

ശ്രീനഗര്‍: ഭീകരരുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച, രാജ്യം ശൗര്യചക്രം നല്കി ആദരിച്ച ജമ്മുകശ്മീര്‍ പോലീസ് കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ അമ്മയെ നാടുകടത്തുന്നുവെന്ന് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് ബാരാമുള്ള പോലീസ്. മുദാസിറിന്റെ അമ്മ, പാകിസ്ഥാനില്‍ ജനിച്ച ഷെമീമ അക്തറിനെ നാടുകടുത്തുന്നു എന്നാണ് കേരളത്തിലെ പ്രമുഖ പത്ര സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലുള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്ത. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ത്ത തെറ്റാണെങ്കില്‍ ഓണ്‍ലൈനുകളില്‍ നിന്ന് പിന്‍വലിക്കാമെന്നറിയിച്ച് മാധ്യമ സ്ഥാപനങ്ങള്‍ രംഗത്തെത്തി.

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബാരാമുള്ള പോലീസ് പത്രക്കുറിപ്പിലൂടെയും അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ അര്‍പ്പിച്ച മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ ബലിദാനം ജമ്മുകശ്മീര്‍ പോലീസിനും രാജ്യത്തിനും അഭിമാനമാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും ജനങ്ങളും വിട്ടു നില്‍ക്കണം.

പൊതുഇടങ്ങളില്‍ ഒരു വിവരം പങ്കുവയ്‌ക്കുമ്പോള്‍ ജനങ്ങളും മാധ്യമങ്ങളും ഉത്തരവാദിത്തം പാലിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ ശരിയാണെന്ന് പരിശോധിച്ചുറപ്പിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക പ്രസ്താവന നേടുകയും വേണമെന്ന് ബാരാമുള്ള പോലീസ് അറിയിച്ചു.

ഭീകരവിരുദ്ധ ദൗത്യത്തിനിടെ 2022 മെയിലാണ് മുദാസിര്‍ വീരമൃത്യു വരിച്ചത്. മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ അമ്മ ഷെമീമ പാകിസ്ഥാനിലാണ് ജനിച്ചത്. എന്നാല്‍ 45 വര്‍ഷമായി ഭാരതത്തിലാണ് താമസം. ഭാരത പാസ്‌പോര്‍ട്ട് അടക്കം ഇവര്‍ക്കുണ്ട്. പാകിസ്ഥാന്‍ വേരുകളുള്ളവരുടെ പട്ടിക പ്രാദേശിക ഭരണകൂടം തയാറാക്കിയപ്പോള്‍ അതില്‍ ഷെമീമയുടെ പേരും ഉള്‍പ്പെട്ടിരുന്നു. അതാണ് നാടുകടത്തലാക്കി വളച്ചൊടിച്ചത്.
വിഭജന സമയത്ത് ഷെമീമയുടെ അച്ഛന്‍ പാകിസ്ഥാനിലേക്ക് കുടിയേറി. പാകിസ്ഥാനില്‍ വച്ച് വിവാഹിതനായ അദ്ദേഹം ഭാര്യ മരിച്ചതോടെ മകളുമായി തിരികെ ഭാരതത്തില്‍ എത്തി സ്ഥിര താമസമാക്കുകയായിരുന്നു.zzzzzzzzzzzzzzzzzzz

Tags: keralafake newsShameema Akhtarmedia outlets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.