Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടമ്പിസ്വാമികള്‍ ധര്‍മ ബലം നല്‍കിയ മഹാഗുരു : ആനന്ദവനം ഭാരതി സ്വാമികള്‍

ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുടുംബ സദസുകള്‍ക്ക് ധര്‍മോപദേശം നല്‍കിയ മഹാഗുരുവിന്റെ സ്വാധീനത്തിലാണ് നിരവധി ജന നേതാക്കള്‍ പിന്നീട് ഉയര്‍ന്നുവന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 12:10 am IST
inKerala, Kollam

ചവറ :പന്മന സനാതനധര്‍മത്തിന് സാധനാബലം നല്‍കിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.പന്മന ആശ്രമത്തില്‍ നടന്ന നൂറ്റിയൊന്നാമത് മഹാഗുരുസമാധി വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുടുംബ സദസുകള്‍ക്ക് ധര്‍മോപദേശം നല്‍കിയ മഹാഗുരുവിന്റെ സ്വാധീനത്തിലാണ് നിരവധി ജന നേതാക്കള്‍ പിന്നീട് ഉയര്‍ന്നുവന്നത്. ഇക്കാലത്ത് ധര്‍മ വിചാരത്തിന് സംഭവിച്ച മൂല്യച്യുതിയാണ് യുവതലമുറയെ വിനാശകരമായി ബാധിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ സാധ്യതകളെ വികസിപ്പിക്കുന്ന ഭാരതീയ ജ്ഞാന ശാസ്ത്രത്തിന് പ്രാധാന്യം നല്‍കിയ ആചാര്യന്മാരെ അനുസ്മരിക്കുവാന്‍ പുതുതലമുറയ്‌ക്ക് കഴിയണം. ചട്ടമ്പിസ്വാമികള്‍ രൂപപ്പെടുത്തിയ ഗവേഷണ രീതിശാസ്ത്രവും സംവാദ പദ്ധതിയുമാണ് കേരളത്തിന്റെ നവോത്ഥാനത്തിന് അടിത്തറയായിത്തീര്‍ന്നതെന്നും സ്വാമി ആനന്ദവനം പറഞ്ഞു.

തീര്‍ത്ഥപാദ പരമ്പരയുടെ പരമാചാര്യന്‍ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ അധ്യക്ഷത വഹിച്ചു. പന്മന ആശ്രമം മഠാധിപതി ശ്രീമദ് സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കി. പന്മന ആശ്രമം ആചാര്യന്‍ സ്വാമി നിത്യ സ്വരൂപാനന്ദ, പെരുമണ്‍ സംബോധാരണ്യം ഫൗണ്ടേഷന്‍ മഠാധിപതി ശ്രീമദ് അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍,
മാര്‍ഗദര്‍ശക മണ്ഡലം സെക്രട്ടറി ശ്രീമദ് സത്സ്വരൂപാനന്ദസരസ്വതി സ്വാമികള്‍,വയനാട് അമൃതാനന്ദമയി മഠം മഠാധിപതി ശ്രീമദ് വേദാമൃതാനന്ദപുരി സ്വാമികള്‍, അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി ശ്രീമദ് സ്വാമി അയ്യപ്പദാസ് മഹാരാജ്, കേരളപുരം ആനന്ദധാമാശ്രമം മഠാധിപതി ശ്രീമദ് ബോധേന്ദ്ര തീര്‍ത്ഥ സ്വാമികള്‍,നെടുമ്പന ജ്ഞാന വിജയാനന്ദാശ്രമത്തിലെ മഠാധിപതി ശ്രീമദ് ജ്ഞാനവിജയാനന്ദ സരസ്വതി ദേവി സ്വാമിനികള്‍, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ. ആര്‍.ഗിരീഷ് കുമാര്‍, ആശ്രമം കോര്‍ഡിനേറ്റര്‍ ജി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ തീര്‍ത്ഥപാദ പരമ്പരയുടെ പരമാചാര്യന്‍ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദരുടെ ഭദ്രദീപപ്രോജ്വലനത്തോടു കൂടി 101-ാം സമാധി വാര്‍ഷിക ദിനത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന്, ശ്രീ.അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം നടന്നു. രാത്രിയില്‍ പന്മന ശ്രീ വനദുര്‍ഗയുടെ മേജര്‍ സെറ്റ് കഥകളിയും നടന്നു.

 

 

Tags: Chattampi SwamiMaha guruAnandavanam Bharathy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗംഗേശാനന്ദക്കെതിരെയുളള കുറ്റപത്രം കോടതി സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.