Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി പാകിസ്ഥാൻ ഭീകരരുടെ ലക്ഷ്യം പഞ്ചാബോ ? അതിർത്തി ഗ്രാമത്തിലെ വയലിൽ കണ്ടെടുത്തത് ആർ‌ഡി‌എക്സ് അടക്കമുള്ള രണ്ട് ചാക്ക് സ്ഫോടക വസ്തുക്കൾ

രാജ്യത്തിന്റെ അതിർത്തിയിലേക്ക് ഇത്രയും വലിയ അളവിൽ ആർ‌ഡി‌എക്സും ആയുധങ്ങളും അയച്ചതിന് പിന്നിൽ പാകിസ്ഥാനാണെന്ന് സുരക്ഷ ഏജൻസികൾ പറഞ്ഞു.  ഭീകരർക്ക് അഭയം നൽകുന്ന അയൽരാജ്യം ഇപ്പോഴും തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല എന്നതിന് ഉദാഹരണമാണിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 10:00 am IST
inIndia

അംബാല : അമൃത്‌സറിലെ അജ്‌നാല പ്രദേശത്തിന് കീഴിലുള്ള ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സഹോവൽ ഗ്രാമത്തിന് സമീപം വൻ സ്ഫോടക വസ്തുക്കളും (ആർ‌ഡി‌എക്സ്) ആയുധങ്ങളും കണ്ടെത്തി. ചക് ബാല ദരിയ ഗ്രാമത്തിലെ ഒരു കർഷകന്റെ വയലിൽ നിന്നുമാണ് പഞ്ചാബ് പോലീസും ബിഎസ്എഫിന്റെ 117 ബറ്റാലിയനും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇവ കണ്ടെടുത്തത്.

ഗോതമ്പ് പാടത്ത് നിന്ന് രണ്ട് വലിയ പാക്കറ്റുകളിൽ നിന്ന് 5 ഹാൻഡ് ഗ്രനേഡുകൾ, 3 പിസ്റ്റളുകൾ, 8 മാഗസിനുകൾ, 220 ലൈവ് കാട്രിഡ്ജുകൾ, 4.5 കിലോഗ്രാം സ്ഫോടകവസ്തുക്കൾ (ആർഡിഎക്സ്), 2 ബാറ്ററി ചാർജറുകൾ, 2 റിമോട്ടുകൾ എന്നിവയാണ് കണ്ടെടുത്തത്.  ഈ സംഭവത്തിനുശേഷം പഞ്ചാബ് പോലീസിന്റെയും സൈന്യത്തിന്റെയും നിരവധി സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഈ തിരച്ചിൽ നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കണ്ടെടുത്ത വസ്തുക്കൾ ഒരു വലിയ ഭീകരാക്രമണ പദ്ധതിയിൽ ഉപയോഗിച്ചിരിക്കാമെന്ന് സൂചന ഉദ്യോഗസ്ഥൻ നൽകി. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേ സമയം ഇത്രയും വലിയ അളവിൽ ആർ‌ഡി‌എക്സ് കണ്ടെത്തിയത് പ്രദേശവാസികളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് രണ്ട് ചാക്കുകൾ നിറയെ സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ അതിർത്തിയിലേക്ക് ഇത്രയും വലിയ അളവിൽ ആർ‌ഡി‌എക്സും ആയുധങ്ങളും അയച്ചതിന് പിന്നിൽ പാകിസ്ഥാനാണെന്ന് സുരക്ഷ ഏജൻസികൾ പറഞ്ഞു.

ഭീകരർക്ക് അഭയം നൽകുന്ന അയൽരാജ്യം ഇപ്പോഴും പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല എന്നതിന് ഉദാഹരണമാണിത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ പഞ്ചാബും ലക്ഷ്യമിടുന്നുണ്ട്.

Tags: pahalgam terror attackindiaterrorismpakistanpunjabIslamabadillegal weapons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.