Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുടര്‍ച്ചയായി ആറാം ദിവസവും ഉയര്‍ന്ന് ഓഹരി വിപണി; റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും അനുഗ്രഹമായി

മറ്റ് രാജ്യങ്ങളുടെ മേല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിയോടെ ഡോളര്‍ ദുര്‍ബലമായതോടെ ഇന്ത്യയുടെ ഓഹരി വിപണി കഴിഞ്ഞ ആറ് ദിവസമായി തുടര്‍ച്ചയായി മുകളിലേക്ക് കുതിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും ആണ് ഇന്ത്യയുടെ ഓഹരി വിപണി ഉയരാന്‍ സഹായകരമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 06:40 pm IST
inIndia, Business

ന്യൂദല്‍ഹി: മറ്റ് രാജ്യങ്ങളുടെ മേല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിയോടെ ഡോളര്‍ ദുര്‍ബലമായതോടെ ഇന്ത്യയുടെ ഓഹരി വിപണി കഴിഞ്ഞ ആറ് ദിവസമായി തുടര്‍ച്ചയായി മുകളിലേക്ക് കുതിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും ആണ് ഇന്ത്യയുടെ ഓഹരി വിപണി ഉയരാന്‍ സഹായകരമായത്.

ചൊവ്വാഴ്ചയും 187 പോയിന്‍റ് ഉയര്‍ന്ന് സെന്‍സെക്സ് 79495ല്‍ എത്തി. 2025 ജനുവരി രണ്ടിന് ശേഷമാണ് വീണ്ടും സെന്‍സെക്സ് ഇത്രയും ഉയരത്തെ തൊടുന്നത്. വരും ദിവസങ്ങളില്‍ മിക്കവാറും 80000 തൊടുമെന്ന് കരുതുന്നു. നിഫ്റ്റിയാകട്ടെ 41 പോയിന്‍റ് കയറി 24100ല്‍ എത്തി. ധനകാര്യ, ലോഹ വിഭാഗങ്ങളില്‍പ്പെട്ട ഓഹരികളാണ് ചൊവ്വാഴ്ച കുതിച്ചുകയറിയത്. എച്ച് ഡിഎഫ് സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങി ഏതാണ്ട് എല്ലാ ബാങ്ക് ഓഹരികളും വന്‍തോതില്‍ മുകളിലേക്ക് കുതിച്ചു. ഡോളറിന്റെ മൂല്യം കുറഞ്ഞത് ഐടി ഓഹരികളെ ബാധിച്ചു. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് എന്നീ ഐടി കമ്പനികളുടെ ഓഹരികള്‍ താഴ്ന്നു. പൊതുവെ നാലാം സാമ്പത്തിക പാദത്തില്‍ (2025 ജനവരി-മാര്‍ച്ച് വരെ) മികച്ച ഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികളില്‍ വന്‍ കുതിച്ചുകയറ്റമാണ്.

റിസര്‍വ്വ് ബാങ്ക് പണത്തിന്റെ പലിശനിരക്ക് കുറച്ചതോടെ വായ്‌പാപലിശ കുറഞ്ഞത് വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന പ്രതീക്ഷ വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു. മാത്രമല്ല, ഡോളര്‍ ആകര്‍ഷകമല്ലാതായതോടെ വീണ്ടും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നുണ്ട്. വിലക്കയറ്റം കുറഞ്ഞതും റിസര്‍വ്വ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും വിപണിയുടെ കുതിപ്പിനെ സഹായിക്കുന്നുണ്ടെന്ന് ജിയോജിതിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറയുന്നു.

ഇന്ത്യയിലേക്ക് ചരക്ക് തള്ളാമെന്ന ചൈനയുടെ മോഹം കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നയങ്ങള്‍ കാരണം നടക്കുന്നില്ലെന്നും ഇത് ഇന്ത്യയ്‌ക്ക് അനുഗ്രഹമായെന്നും കാര്‍നേലിയന്‍ അസറ്റ് അഡ്വൈസേഴ്സ് സ്ഥാപകന്‍ വികാസ് ഖെമാനി പറയുന്നു. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി തടയാന്‍ ഇന്ത്യ 12 ഇന്ത്യ 12 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയിലെ ഉരുക്ക് നിര്‍മ്മാണ വ്യവസായത്തിന് അനുഗ്രഹമായി. ചൊവ്വാഴ്ച വിപണി കുതിക്കാന്‍ ഇതും ഒരു കാരണമായി.

Tags: weakdollarSesexBankingstocksrbiNIFTYSensexbullishstockmarketTradewar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.