Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഴ് ദിവസം പ്രായമായ മകനുമായി നദി മുറിച്ചു കടന്ന് അമ്മ : ബിഎസ് എഫ് അഞ്ച് മിനിട്ട് വൈകിയെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് യുവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 03:38 pm IST
inIndia

കൊൽക്കത്ത ; ഇസ്ലാം കലാപം രൂക്ഷമായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്ന് ആയിരത്തോളം ഹിന്ദുക്കളാണ് ജീവന് വേണ്ടി പലായനം ചെയ്തത് . ഇപ്പോഴിതാ ഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ജീവൻ രക്ഷിക്കാൻ നദി മുറിച്ച് കടന്ന ഹിന്ദു യുവതിയുടെ വാർത്തയാണ് ശ്രദ്ധ നേടുന്നത് . ധുലിയാൻ നിവാസിയായ സപ്തമിയാണ് മകന്റെ ജീവൻ രക്ഷിക്കാൻ നദി മുറിച്ചുകടന്ന് മാൾഡയിലെത്തിയത്.

‘ ശനിയാഴ്ച ഞങ്ങളുടെ അയൽക്കാരന്റെ വീടിന് തീയിട്ടു. ഞങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞു. ഞാനും എന്റെ മാതാപിതാക്കളും വീടിനുള്ളിൽ ഒളിച്ചു. കുഞ്ഞിന്റെ ആരോഗ്യം വഷളാകാൻ തുടങ്ങി. അയൽക്കാരന്റെ വീടിനുശേഷം ഞങ്ങളുടെ വീട് ആക്രമിക്കപ്പെട്ടു. തുടർന്ന് ബിഎസ്എഫ് എത്തി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു. ബിഎസ്എഫ് അഞ്ച് മിനിറ്റ് വൈകി എത്തിയിരുന്നെങ്കിൽ ഞങ്ങളുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ‘ സപ്തമി പറഞ്ഞു.

‘ രണ്ട് ജീവൻ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ച് രാത്രിയുടെ മറവിൽ നദിയിലൂടെ ഞങ്ങൾ യാത്ര ആരംഭിച്ചു . പ്രസവവേദനയിൽ നിന്ന് മുക്തയായിട്ടില്ല . ബിഎസ്എഫ് എത്താൻ അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കിൽ, ഞങ്ങളുടെ ഗ്രാമത്തിലെ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. കലാപകാരികൾ ഞങ്ങളുടെ വീട് പൂർണ്ണമായും വളഞ്ഞിരുന്നു. ഞാൻ എന്റെ കുട്ടിയെ തോളിൽ കയറ്റി എങ്ങനെയോ നദി മുറിച്ചുകടന്ന് മാൾഡയിലെത്തി. അവിടെയുള്ള ഒരു ഗ്രാമം ഞങ്ങൾക്ക് അഭയം നൽകി. ഭക്ഷണവും വസ്ത്രങ്ങളും നൽകിയ ഒരു വീട്ടിൽ ഞങ്ങൾ രാത്രി ചെലവഴിച്ചു. അടുത്ത ദിവസം ഞങ്ങൾ പർലാൽപൂർ ഹൈസ്കൂളിൽ അഭയാർത്ഥികളായി.”

“സ്വന്തം നാട്ടിൽ തന്നെ ഞങ്ങൾ അഭയാർത്ഥികളായി…” ഇരുട്ടിൽ ബോട്ടിൽ നദി മുറിച്ചുകടന്ന സപ്തമിയുടെ അമ്മ മഹേശ്വരി മണ്ഡൽ പറഞ്ഞു. “അവിടെ ഒരു ഗ്രാമമുണ്ടായിരുന്നു, അവിടെ ഒരു ഹിന്ദു കുടുംബം ഞങ്ങളെ പിന്തുണച്ചു. ഇപ്പോൾ ഞങ്ങൾ മറ്റുള്ളവരുടെ കാരുണ്യത്തിലാണ്. ഞങ്ങൾ എല്ലാം അവിടെ ഉപേക്ഷിച്ചു.” അവർ പറയുന്നു.

തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നതിനായി തങ്ങളുടെ ഗ്രാമങ്ങളിൽ സ്ഥിരമായ ബിഎസ്എഫ് ക്യാമ്പുകൾ നിർമ്മിക്കണമെന്നും ഈ സ്ത്രീകൾ ആവശ്യപ്പെടുന്നു.

 

Tags: BSFBengalMurshidabadislam riots
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.