Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം സേവനത്തിന്റെ നാട്, ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങൾ : ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 02:45 pm IST
inIndia

ലഖ്നൗ : പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ പ്രധാനമാണ് സേവനം ചെയ്യുന്ന കരങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം സേവനത്തിന്റെ നാടാണ്. ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ സിറ്റി മോണ്ടിസോറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശ്രീഗുരു ഗോരഖ്‌നാഥ് സ്വാസ്ഥ്യ സേവാ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളോട് നമ്മള്‍ നന്ദിയുള്ളവരാകണം. അവരിലേക്ക് സേവനമെത്തണം. അപ്പോഴാണ് മാനവസേവ മാധവസേവ എന്ന മന്ത്രം സാര്‍ത്ഥകമാകുന്നത്. വിദൂര ഗോത്രവര്‍ഗമേഖലയില്‍ സേവനമെത്തിക്കുന്നതിന് 2019ല്‍ ആരംഭിച്ച ഗോരഖ്‌നാഥ് സ്വാസ്ഥ്യ സേവാ യാത്രയില്‍ നിരവധി ഡോക്ടര്‍മാര്‍ പങ്കാളികളാണ്. സാമൂഹിക സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും കൂട്ടായ പരിശ്രമം മൂലം ഗുണഭോക്താക്കളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍(എന്‍എംഒ) ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മറാത്ത്വാഡ ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയെക്കുറിച്ച് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സേവനത്തിന് വിവേചനത്തിന്റെ മതിലുകളില്ല. കൊവിഡ് കാലത്ത് രാജ്യം അത് അനുഭവിച്ചു. സമൂഹത്തിലാകെ സേവനത്തിന്റെ ഭാവം വര്‍ധിച്ചു. പരസ്പരം ഭക്ഷണവും പാര്‍പ്പിടവും നല്‍കി. അക്കാലത്ത് പല രാജ്യങ്ങളിലും ഭക്ഷണത്തിന് വേണ്ടി കലാപങ്ങള്‍ നടന്നപ്പോള്‍ ഭാരതം സേവനത്തിന്റെ വലിയ വാതായനം തുറന്നു. പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ നേത്ര കുംഭയിലൂടെ സക്ഷമ മുന്നോട്ടുവച്ചതും സേവനത്തിന്റെ ദര്‍ശനമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

2017ന് മുമ്പ് ഗോത്രവര്‍ഗ ജനതയ്‌ക്ക് റേഷന്‍ കാര്‍ഡും യാത്രാസൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് പരിപാടിയില്‍ സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തരു, മുസാഹര്‍, കോള്‍, ഗോണ്ട് തുടങ്ങി എല്ലാ ഗോത്രവര്‍ഗക്കാര്‍ക്കും എല്ലാ സൗകര്യങ്ങളും ലഭിച്ചുതുടങ്ങി. നേരത്തെ മിഷനറിമാരും ഇടതുപക്ഷക്കാരും വനവാസി സമൂഹത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെയും നേപ്പാളിന്റെയും അതിര്‍ത്തിമേഖലയിലുള്ള ഗോത്രവര്‍ഗ ഗ്രാമങ്ങളിലേക്കാണ് സ്വാസ്ഥ്യസേവാ യാത്ര പോകുന്നത്. സമൂഹത്തെ ഒന്നിപ്പിക്കുക എന്നത് അതിന്റെ ലക്ഷ്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: sacrificingDattatreya HosabaleRSSservice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.