Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഐപിഎല്‍ കാണുന്ന തിരക്കില്‍ അതിജീവിതയെ സ്റ്റേഷനില്‍ നിര്‍ത്തി സിഐ; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അതിജീവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 09:19 am IST
inThiruvananthapuram

കാട്ടാക്കട: പീഡന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിക്ക് നേരിടേണ്ടിവന്നത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ അവഗണന.

ഇരയെ രാത്രി പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് സിഐ ഐപിഎല്‍ മത്സരം കാണുകയായിരുന്നെന്നാരോപിച്ച് അതിജീവിത ഉന്നത പോലീസ് അധികാരികള്‍ക്കും മനുഷ്യാവകശാ കമ്മീഷനും പരാതി നല്‍കി. ക്രൂര പീഡനത്തെ തുടര്‍ന്ന് മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയശേഷം ബന്ധുക്കളോടൊപ്പം പരാതി നല്‍കാനെത്തിയ യുവതിയെ മൊഴിയെടുക്കാന്‍ രാത്രി 9.30 വരെ വൈകിപ്പിച്ചുവെന്നാണ് പരാതി. മൊഴി മാറ്റി രേഖപ്പെടുത്തിയെന്നും പീഡന പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്.

മൊഴിയെടുക്കുമ്പോള്‍ വനിതാപോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വൈകിട്ട് 5ന് പരാതി നല്‍കിയിട്ടും മൊഴിയെടുത്തത് രാത്രി 9.30ന്. പോലീസിന്റെ ഐപിഎല്‍ ഭ്രമം കാരണം അതിജീവിത തിരികെ വീട്ടിലെത്തിയത് രാത്രി 12.30ന്. രാത്രി 9.30ന് ശേഷമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊണ്ടുപോയത്. മൊഴിയില്‍ മാറ്റം വരുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ സിഐ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. തന്റെ മുന്‍ ഭര്‍ത്താവിനെതിരെയും, മാറനല്ലൂര്‍ സിഐക്കെതിരെയും നടപടി വേണമെന്നാണ് അധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ അതിജീവിതയുടെ ആവശ്യം.

യുവതിയുടെ ഭര്‍ത്താവ് കൊല്ലം പരവൂര്‍ പൂതക്കുളം ലക്ഷംവീട് കോളനിയില്‍ രജിന്‍കുമാര്‍ (26) ആണ് ആറ് മാസത്തോളമായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത്. കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ഒരാഴ്ച മുമ്പ് സുഹൃത്തുമായി അതിജീവിതയുടെ കണ്ടലയിലെ വീട്ടിലെത്തിയ രജിന്‍കുമാര്‍ ഇവരുടെ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ടശേഷം ഭാര്യയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കടന്നുകളയുകയുമായിരുന്നു. പിന്നീട് പ്രതിയെ മാറനല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Tags: Human Rights CommissionCircle InspectorkattakadaSurvivor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.