Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷൈന്‍ ടോം ചാക്കോയ്‌ക്ക് എതിരായ കേസ് പ്രാഥമിക ഘട്ടത്തിലെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 06:01 am IST
in Kerala

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് എതിരായ അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ.

ഹോട്ടലില്‍ നിന്ന് ഓടിപ്പോയ സാഹചര്യത്തിന്റെയും പിന്നീട് ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. കടുത്ത നടപടികളിലേക്കൊന്നും തങ്ങള്‍ കടന്നിട്ടില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായ പരിശോധനയ്‌ക്ക്‌ശേഷമേ ഉണ്ടാകൂ എന്നും കമ്മിഷണര്‍ വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പോലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണര്‍ ചര്‍ച്ച നടത്തിയിരുന്നു.

ലഹരി ഉപയോഗിക്കുന്നതിന്റെ വ്യാപ്തി സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ ഷൈന്‍ എന്ന് ഔദ്യോഗീകമായി ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്തുകൊണ്ടാണ് ഡാന്‍സാഫ് സംഘത്തെ കണ്ട് ഓടിയത് എന്നതില്‍ ഷൈന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതിന്റെ വാസ്തവം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. അവിടെനിന്ന് ഓടിയപ്പോള്‍ പോലീസ് സഹായം തേടുകയോ പിന്നീട് പോലീസിന്റെ സഹായം തേടുകയോ ചെയ്യാമായിരുന്നു. അതുണ്ടായില്ല. അക്കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

മറ്റു നടന്മാര്‍ ലഹരി ഉപയോഗിക്കുന്നതായി ഷൈന്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലഹരി ഇടപാടുകാരുമായുള്ള ബന്ധം, പണമിടപാടുകള്‍ തുടങ്ങിയവയാണ് പോലീസിന്റെ അന്വേഷണത്തില്‍ പ്രധാനമായുള്ളത്. ലഹരി എത്തിക്കുന്നവരിലേക്ക് എത്താനാണ് പോലീസ് ശ്രമം. ഷൈനിന്റെ ബാങ്ക്, അക്കൗണ്ട് വിവരങ്ങള്‍ അടക്കം ലഭ്യമായ സാഹചര്യത്തില്‍ അവയുടെ വിശദ പരിശോധനയും കൂടുതല്‍ തെളിവുകളുടെ കണ്ടെത്തലുമാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നത്.

ഇതിനിടയില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന ഷൈന്റെ മൊഴി പുറത്തുവന്നിട്ടുണ്ട്. മെത്താംഫെറ്റമിന്‍ മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് പതിവെന്ന് നടന്‍ പറഞ്ഞു. സൈറ്റില്‍ ആരെങ്കിലും കഞ്ചാവ് കൊണ്ടു വന്നാല്‍ ഉപയോഗിക്കാറുണ്ട്. ലഹരിക്കായി പലര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ആര്‍ക്കൊക്കെയാണെന്ന് ഓര്‍മയില്ല. സൈറ്റുകളില്‍ ലഹരി എത്തിച്ചു നല്‍കാന്‍ പ്രത്യേകം ഏജന്റുമാരുണ്ടെന്നും ഷൈന്‍ പോലീസിനോട് പറഞ്ഞതായിട്ടാണ് അറിയുന്നത്.

Tags: Kerala Policedrug caseShine Tom Chacko
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

Entertainment

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

Kerala

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

Kerala

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.
Kerala

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.