Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കലിംഗ സൂപ്പര്‍ കപ്പ്: അങ്കത്തിനൊരുങ്ങി ഗോകുലം കേരള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 08:26 am IST
inFootball

ഭൂവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള ഇന്ന് കളത്തില്‍. ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ പോരില്‍ ഐ.എസ്.എല്‍ ക്ലബായ എഫ്‌സി ഗോവയെയാണ് ഗോകുലം നേരിടുന്നത്. ഐ ലീഗില്‍ മികച്ച പ്രകടനം നടത്തിയ അതേ ടീം തന്നെയാകും സൂപ്പര്‍ കപ്പിലും ഗോകുലത്തിനായി കളത്തിലിറങ്ങുക.

ഐ ലീഗിലെ അവസാന മത്സരത്തില്‍വരെ കിരീടത്തിനായി ഗോകുലം പൊരുതി നോക്കിയിരുന്നു. മുന്നേറ്റതാരം താബിസോ ബ്രൗണ്‍ മികച്ച ഫോമിലാണെന്നുള്ളത് ഗോകുലത്തിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. നോക്കോട്ട് മത്സരമായതിനാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഗോകുലത്തിന്റെ ബാക്കി കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ഐ ലീഗിനായി ടീമിനെ ഒരുക്കിയ അതേ പരിശീലന സംഘം തന്നെയാണ് സൂപ്പര്‍ കപ്പിലും ഗോകുലം കേരളക്കായി തന്ത്രങ്ങള്‍ മെനയുക. 24 പേരുടെ സ്‌ക്വാഡില്‍ 10 മലയാളി താരങ്ങളുണ്ട്, ടീം ഒഫീഷ്യല്‍സ് മുഴുവന്‍ മലയാളികളാണ് എന്ന സവിശേഷത കൂടിയുണ്ട്.

കരുത്തരായ ഗോവയ്‌ക്കെതിരെ പരാജയപ്പെട്ടാല്‍ ഗോകുലം പുറത്താകും. ജയിക്കുന്നവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. സെര്‍ജിയോയുടെ നേതൃത്തിലാണ് ഗോകുലം ഇന്ന് കളത്തിലെത്തുക. രഞ്ജിത്ത് ടി.എ തന്നെയാണ് മുഖ്യ പരിശീലകന്‍ . വൈകിട്ട് 4.30നാണ് മത്സരം. ” ഐ ലീഗിലെ മത്സരങ്ങള്‍ക്ക് ശേഷം ടീം മികച്ച രീതിയില്‍ ഒരുങ്ങിയിട്ടുണ്ട്. ഐ ലീഗിനെക്കാളും ശക്തരായ എതിരാളികള്‍ ആണെന്നുള്ള തിരിച്ചറിവോടെയാണ് ടീം എത്തുന്നത്. ഏത് എതിരാളിയെയും നേരിടാനുള്ള പദ്ധതികള്‍ തയ്യാറായിക്കിയിട്ടുണ്ട്. നോക്കൗട്ട് മത്സരം ആയതിനാല്‍ ആദ്യ മത്സരമെന്ന കടമ്പ കടക്കുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന ലക്ഷ്യം” പരിശീലകന്‍ ടി രഞ്ജിത്ത് വ്യക്തമാക്കി.

Tags: footballGokulam Keralakalinga super cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.