Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തില്‍ പണപ്പെരുപ്പം രാജ്യ ശരാശരിയെക്കാള്‍ ഇരട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 07:29 am IST
inIndia

ന്യൂദല്‍ഹി: കേരളത്തിലെ ചില്ലറ പണപ്പെരുപ്പം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. മാര്‍ച്ചിലെ കണക്കുപ്രകാരം കേരളത്തിലെ ചില്ലറ പണപ്പെരുപ്പം 6.59% ആണ്. ഫെബ്രുവരിയിലെ 7.31%ത്തില്‍ നിന്നു താഴെയെത്തിയെങ്കിലും ദേശീയ ശരാശരിയും മറ്റു സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലാണ് ഏറ്റവുമുയര്‍ന്ന നിരക്കില്‍ ചില്ലറ പണപ്പെരുപ്പം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കാണ് സംസ്ഥാനത്തെ ചില്ലറ വിലക്കയറ്റത്തോത് രാജ്യ ശരാശരിയെക്കാള്‍ ഇരട്ടിയാണെന്നു വ്യക്തമാക്കുന്നത്.

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ചര വര്‍ഷത്തിനിയിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.34% ആണ്. ചില്ലറ പണപ്പെരുപ്പ നിരക്കു നാലു ശതമാനം താഴെ നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് ലക്ഷ്യത്തെക്കാള്‍ മുകളിലാണ് കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെ ചില്ലറ പണപ്പെരുപ്പം. അതില്‍ ഏറ്റവും ഒന്നാമതാണ് കേരളം. കര്‍ണാടകയാണ് രണ്ടാമത്, 4.44%. ഛത്തീസ്ഗഡില്‍ 4.25%, ജമ്മുകശ്മീരില്‍ 4% എന്നിങ്ങനെയാണ്. ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് തെലങ്കാനയിലാണ്-1.06%, ദല്‍ഹി -1.48%, ആന്ധ്രപ്രദേശ്-2.5%, ഝാര്‍ഖണ്ഡ്-2.08% എന്നിങ്ങനെ പിന്നാലെയുണ്ട്.

സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയ കണക്കു പ്രകാരം ഫെബ്രുവരിയിലെ ചില്ലറ പണപ്പെരുപ്പം 3.61% ആയിരുന്നു. ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുത്തനെയുള്ള കുറവാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. മാര്‍ച്ചിലെത്തിയപ്പോള്‍ അതു പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞു. എന്നാല്‍, ദേശീയ ശരാശരിയും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണെന്നു കാണുന്നു.
ചില്ലറ പണപ്പെരുപ്പം കുറയുമെന്ന റിസര്‍വ് ബാങ്ക് കണക്കുകൂട്ടലുകള്‍ ശരിയാകുന്നെന്നാണ് ദേശീയ ശരാശരി സൂചിപ്പിക്കുന്നത്. ചില്ലറ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു പരിഷ്‌കരിക്കുന്നത്. പണപ്പെരുപ്പം കുറയുന്നതു കണക്കിലെടുത്തും ജിഡിപി വളര്‍ച്ചയ്‌ക്കു പിന്തുണയേകാനും കഴിഞ്ഞ ഫെബ്രുവരിയിലും ഈ മാസവും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25% വീതം കുറച്ചിരുന്നു. പണപ്പെരുപ്പം രണ്ടു ശതമാനം മുതല്‍ 6% വരെ നില നില്‍ക്കുന്നതാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്‌ക്കു ഗുണകരമെന്നാണ് റിസര്‍വ് ബാങ്ക് നിഗമനം.

Tags: Businessnational averageInflation in Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Kerala

സ്വർണ വിലയില്‍ ഇന്നും വർധനവ് !

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.