Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാതൃഭൂമി – പ്രശാന്ത് ബ്രോ പോരു മുറുകി; എഡിറ്റര്‍ മനോജ് കെ. ദാസിന്റെ പിതാവ് അഴിമതിക്കാരനെന്ന് സൂചിപ്പിച്ച് പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 01:09 pm IST
inKerala

 

കോഴിക്കോട്: മാതൃഭൂമി എഡിറ്റര്‍ മനോജ് കെ.ദാസിന്റെ പിതാവും ജയതിലക് ഐ എ എസും സ്‌പൈസസ് ബോര്‍ഡിലെ അഴിമതിക്കാരായിരുന്നു എന്ന വെളിപ്പെടുത്തലുമായി എന്‍ പ്രശാന്ത് ഐ എ എസ് .
ജയതിലക് മാതൃഭൂമി അച്ചുതണ്ട് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ ഉള്ളുകള്ളികള്‍ തുറന്നു കാട്ടുകയാണ് പ്രശാന്ത് ബ്രോ.
സ്‌പൈസസ് ബോര്‍ഡില്‍ സി ബി ഐ അന്വേഷണത്തില്‍ വരെ എത്തിയ അഴിമതിയില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ജയതിലകും അക്കൗണ്ട്‌സ് വിഭാഗത്തില്‍ ഉദ്യാഗസ്ഥനായിരുന്ന മനോജിന്റെ പിതാവും പങ്കാളികളായിരുന്നു എന്നാണ് കലക്ടര്‍ ബ്രോയുടെ വെളിപ്പെടുത്തല്‍.

‘ഒരേ സംഭവം, രണ്ട് റിപ്പോര്‍ട്ടുകള്‍’.
എന്ന തലക്കെട്ടിലുള്ള കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാതൃഭൂമി പത്രം ശ്രീ. മനോജ് ദാസന്‍ എന്ന എഡിറ്റരുടെ കൈകളിലെ പൂമാലയായിട്ട് കുറച്ച് കാലമായി. വ്യക്തി വൈരാഗ്യവും ഓഫീസ് പൊളിട്ടിക്‌സും കൈമുതലായ ഒരാള്‍ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എങ്ങനെ അധഃപതിപ്പിക്കാനാവും എന്നതിന്റെ നേര്‍ചിത്രം. ഏഷ്യാനെറ്റില്‍ ഒരു കൊല്ലം പോലും തികയ്‌ക്കാനാവാതെ തിരിച്ച് മാതൃഭൂമിയിലേക്ക് ഓടിയതിന്റെ കഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമല്ലോ.
ഇദ്ദേഹത്തിന്റെ പിതാവ് സ്‌പൈസസ് ബോര്‍ഡിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് നല്ല പേരെടുത്ത് വിരമിച്ച ആളാണത്രെ. ഡോ.ജയതിലക് കഅട സ്‌പൈസസ് ബോര്‍ഡിലിരുന്ന് അതിലേറെ പേരെടുത്തതാണ്. ഡോ.ജയതിലകിന്റെ പെരുമ കേട്ട് ഇആക വരെ അന്വേഷിച്ച് എത്തി. ആര്‍ക്കും സംശയമൊന്നുമില്ലല്ലോ, അല്ലേ?

Tags: n prasanth ias
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഐഎഎസ് പോര്; പ്രതികാരത്തിനായി അധികാര ദുര്‍വിനിയോഗം

News

എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.