Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിനെ മാനസികമായി ക്ഷീണിപ്പിച്ച് ചൈനയുടെ ഡ്രാഗണ്‍ കളി…വേണ്ട ഇനി ബോയിംഗ് വിമാനം…യുഎസിന് അപൂര്‍വ്വ ധാതുക്കള്‍ നല്‍കില്ല

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തിയ ട്രംപിനെതിരെ പ്രതികാരനടപടികളിലൂടെ സമ്മര്‍ദ്ദം ചെലുത്തി ചൈന. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിനും ആയുധനിര്‍മ്മാണത്തിനും ബഹിരാകാശസംബന്ധമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികള്‍ നിര്‍മ്മിക്കാനും അത്യന്താപേക്ഷിതമായ അപൂര്‍വ്വ ധാതുക്കള്‍ യുഎസിന് നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 07:50 pm IST
inWorld, Business

ബെയ്ജിംഗ്: ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തിയ ട്രംപിനെതിരെ പ്രതികാരനടപടികളിലൂടെ സമ്മര്‍ദ്ദം ചെലുത്തി ചൈന. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിനും ആയുധനിര്‍മ്മാണത്തിനും ബഹിരാകാശസംബന്ധമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികള്‍ നിര്‍മ്മിക്കാനും അത്യന്താപേക്ഷിതമായ അപൂര്‍വ്വ ധാതുക്കള്‍ യുഎസിന് നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ചൈന.

ട്രംപിനെ ദുര്‍ബലനാക്കുന്ന അപൂര്‍വ്വ ധാതുക്കള്‍ എന്തൊക്കെ?

കോബാള്‍ട്, ലിതിയം, നിക്കല്‍, റെയര്‍ എര്‍ത്ത് മെറ്റീരിയലുകള്‍ എന്നിവ യുഎസിന് നല്‍കേണ്ടെന്ന ചൈനയുടെ തീരുമാനം യുഎസിന് വലിയ അടിയാകും യുഎസിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം, വൈദ്യുതി വാഹനനിര്‍മ്മാണം, സൈനിക ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവ സ്തംഭിക്കുമെന്ന് വന്നാല്‍ ട്രംപ് പതിയെ പ്രതികാരബുദ്ധി ഉപേക്ഷിച്ച് തങ്ങളുടെ വഴിക്ക് വരുമെന്നാണ് ചൈന കരുതുന്നത്.

ലോകത്തിലെമ്പാടുമുള്ള ഇത്തരം പ്രകൃതിദത്ത ധാതുക്കളെല്ലാം ചൈന കയ്യടക്കി വെച്ചിരിക്കുകയാണ്. ഭാവിയില്‍ ഇതുപോലെ ഒരു യുദ്ധം വന്നാല്‍ എടുത്തുപയോഗിക്കുകയാണ് ലക്ഷ്യം.

യുഎസിന്റെ ബോയിംഗ് വിമാനം വേണ്ട; കാര്‍ഷിക വിളകളും വേണ്ട

അതുപോലെ യുഎസില്‍ നിന്നും ചൈന വാങ്ങിക്കൂട്ടുന്ന പല ഉല്‍പന്നങ്ങളും വേണ്ടെന്ന് വെച്ചാല്‍ അത് യുഎസിലെ കമ്പനികള്‍ക്ക് തിരിച്ചടിയാകും. അന്നേരം അവര്‍ യുഎസ് സര്‍ക്കാരിനും ട്രംപിനും എതിരെ തിരിഞ്ഞുകൊള്ളും എന്നാണ് ചൈന കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ബോയിംഗ് വിമാനങ്ങളുടെ ഇറക്കുമതി വേണ്ടെന്ന് വെച്ചിരിക്കുകയാണ് ചൈന. എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നീ ചൈനയിലെ മൂന്ന്ചൈനീസ് വിമാനക്കമ്പനികള്‍ യഥാക്രമം 45,53,81 വീതം ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ഉത്തരവ് നല്‍കിയിരുന്നതാണ്. ഇതാണ് ഇപ്പോള്‍ റദ്ദാക്കുന്നത്. ഇത് യുഎസിലെ ബോയിംഗ് എന്ന വിമാനക്കമ്പനിക്ക് അടിയാണ്.

അതുപോലെ അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് എത്തിക്കൊണ്ടിരുന്ന ചോളമായ സോര്‍ഗം, പോള്‍ട്രി, ബോണ്‍മീല്‍ എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. ഇതുവഴി 27 അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന കോടികളുടെ ബിസിനസ് ഇല്ലാതായി.അതുപോലെ കോഴിയുടെ കാലുകള്‍ യുഎസില്‍ നിന്നും ചൈനയിലേക്ക് പോകുന്ന ഒരു വലിയ വിഭവമാണ്.

അസംസ്കൃത സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ യുഎസ് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നതും അങ്ങിനെ നിന്നില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് വിഭവങ്ങളുടെ വിതരണം തകരാറിലാകുമെന്നതും അമേരിക്കയ്‌ക്ക് വലിയ ഭീഷണിയാണെന്ന ബോധ്യം ഇപ്പോള്‍ അമേരിക്കയ്‌ക്ക് കൈവന്നിരിക്കുകയാണ്.

യുഎസിനുണ്ട് ചൈനയോട് അടിമത്വം

ചൈനയുമായി എത്രത്തോളം അടിമത്വം യുഎസിനുണ്ട് എന്ന ബോധ്യം ഇപ്പോള്‍ യുഎസിനുണ്ടായിരിക്കുകയാണ്. സ്വന്തം രാജ്യത്ത് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാക്കണമെങ്കില്‍ ചൈന നല്‍കുന്ന അപൂര്‍വ്വ ധാതുക്കള്‍ ആവശ്യമാണെന്നത് വലിയ ദൗര്‍ബല്യമായി ട്രംപ് കണക്ക് കൂട്ടുന്നു. ഏതെങ്കിലും ആയുധങ്ങളോ ബഹിരാകാശ വാഹനങ്ങളോ നിര്‍മ്മിക്കണമെങ്കിലും ചൈന നല്‍കുന്ന അപൂര്‍വ്വ ധാതുക്കള്‍ വേണ്ടിവരുന്നു എന്നത് യുഎസിന്റെ ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചുകഴിഞ്ഞു. എന്തായാലും ഭാവിയില്‍ ചൈനയും യുഎസും തമ്മില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ യുദ്ധങ്ങളുടെ തുടക്കമാണിത്. ചൈന-യുഎസ് വ്യാപാരയുദ്ധമെന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 

 

Tags: ChickenlegboeingTradewarUSChinawarTradetariff
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തുകൊണ്ട് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നു?

India

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

India

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

World

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.