Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓഹരി വിപണിയില്‍ എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് ഓഹരികള്‍ കുതിയ്‌ക്കുന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് ഓഹരികള്‍ കുതിയ്‌ക്കുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് എച്ച് ഡിഎഫ് സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ചതോടെയാണ് ചൊവ്വാഴ്ച രാവിലെ നാല് ശതമാനം വരെ ഓഹരി വില ഉയര്‍ന്നു. 1864 രൂപ ആയിരുന്ന ഓഹരി രാവിലെ 60 രൂപയോളം ഉയര്‍ന്നിരുന്നു. പക്ഷെ വൈകുന്നേരം ക്ലോസ് ചെയ്യുമ്പോള്‍ നേട്ടങ്ങള്‍ കൈവിട്ട് 11 രൂപയോളം മാത്രം ഉയര്‍ന്ന് 1875 രൂപയില്‍ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 05:02 pm IST
inIndia, Business

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് ഓഹരികള്‍ കുതിയ്‌ക്കുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് എച്ച് ഡിഎഫ് സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ചതോടെയാണ് ബുധനാഴ്ച രാവിലെ നാല് ശതമാനം വരെ ഓഹരി വില ഉയര്‍ന്നു. 1864 രൂപ ആയിരുന്ന ഓഹരി രാവിലെ 60 രൂപയോളം ഉയര്‍ന്നിരുന്നു. പക്ഷെ വൈകുന്നേരം ക്ലോസ് ചെയ്യുമ്പോള്‍ നേട്ടങ്ങള്‍ കൈവിട്ട് 11 രൂപയോളം മാത്രം ഉയര്‍ന്ന് 1875 രൂപയില്‍ അവസാനിച്ചു.

ഏപ്രില്‍ 19ന് എച്ച് ഡിഎഫ് സി ബാങ്ക് അവരുടെ നാലാം സാമ്പത്തിക പാദത്തിന്റെ ഫലം പുറത്തുവിടുകയാണ്. അന്ന് തന്നെ ലാഭവീതവും പ്രഖ്യാപിക്കും.

ആക്സിസ് ബാങ്കിന്റെ ഓഹരി വില 4.33 ശതമാനമാണ് ബുധനാഴ്ച ഉയര്‍ന്നത്. 1112 രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 48 രൂപ കയറി 1161 രൂപയില്‍ അവസാനിച്ചു. 200 ദിവസത്തെ ഇഎംഎ (എക്സ്പൊനന്‍ഷ്യല്‍ മൂവിംഗ് ആവറേജ്) ബ്രേക്ക് ചെയ്ത് ആക്സിസ് ബാങ്കിന്റെ ഓഹരി പുതിയ ഉയരങ്ങള്‍ തൊട്ടിരിക്കുകയാണ്. മെച്ചപ്പെട്ട സാമ്പത്തിക ഫലമാണ് ആക്സിസ് ബാങ്കിന് അനുഗ്രഹമായത്. 2024 ഡിസംബറില്‍ പുറത്തുവിട്ട ഫലമനുസരിച്ച് ലാഭം 4.2 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ബാങ്കുകളുടെ മാത്രം സൂചികയായ ബാങ്ക് നിഫ്റ്റി ഒരു ബുള്ളിഷ് കുതിപ്പിലാണ്. ബുധനാഴ്ച മാത്രം 738 പോയിന്‍റ് കയറി ബാങ്ക് നിഫ്റ്റി 53,117ല്‍ എത്തിയിരുന്നു. വരും ദിവസങ്ങളിലും ഈ കുതിപ്പ് പ്രതീക്ഷിക്കുന്നു.

Tags: BankingGoldmansachsAxisbankHDFC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.