Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസ പ്രതിഷേധങ്ങളിൽ സജീവ പങ്കുവഹിച്ച പലസ്തീൻ വിദ്യാർത്ഥിക്ക് അമേരിക്കൻ പൗരത്വം വേണം ; ഇമിഗ്രേഷൻ ഓഫീസിൽ വച്ച് തന്നെ അറസ്റ്റ് ചെയ്ത് പോലീസ്

അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ഇയാൾ പഠിച്ചിരുന്നത്. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷന് വേണ്ടി ശ്രമിക്കുകയാണെന്നും ഇയാൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 02:23 pm IST
in World

വാഷിംഗ്ടൺ : പൗരത്വം നേടുന്നതിനായിട്ടുള്ള അഭിമുഖത്തിന് പോയ പലസ്തീൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ പോലീസ്. യുഎസിൽ ഗാസ പ്രതിഷേധങ്ങളിൽ സജീവ പങ്കുവഹിച്ച പലസ്തീൻ വിദ്യാർത്ഥിയായ മൊഹ്‌സിൻ മഹ്ദവിയെയാണ് പോലീസ് പിടികൂടിയത്.

മൊഹ്‌സിൻ മഹ്ദവി കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. 2015 മുതൽ ഇയാൾക്ക് ഗ്രീൻ കാർഡ് ഉണ്ട്. തുടർന്ന് അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ ചൊവ്വാഴ്ചയാണ് മഹ്ദവി യുഎസ് സ്റ്റേറ്റ് വെർമോണ്ട് ഇമിഗ്രേഷൻ ഓഫീസിലെത്തിയത്.

പൗരത്വ അഭിമുഖം എഴുതാൻ ഓഫീസിനുള്ളിൽ കയറിയപ്പോൾ തന്നെ സംശയം തോന്നിയ പോലീസ് ഇയാളെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ഇയാൾ പഠിച്ചിരുന്നത്. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷന് വേണ്ടി ശ്രമിക്കുകയാണെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം അറസ്റ്റിലായ മഹ്ദവിയുടെ അഭിഭാഷകയായ ലൂണ ഡ്രോബി, പലസ്തീനികളെ പിന്തുണച്ച് ശബ്ദം ഉയർത്തിയതിനാലാണ് യുഎസ് ഭരണകൂടം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞു. ഇത് പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിഭാഷക ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ  കടുത്ത നടപടികൾക്കിടയിൽ മഹമൂദ് ഖലീലിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട കൊളംബിയ സർവകലാശാലയിലെ രണ്ടാമത്തെ പലസ്തീൻ വിദ്യാർത്ഥിയാണ് മൊഹ്‌സെൻ മഹ്ദവി.

Tags: studentusamuslimHamasPalastineDonald Trumpcolombia UniversityRadical IslamIllegal immigration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.