Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കത്തുന്ന വെയിലില്‍ പത്ത് രൂപയ്‌ക്ക് തണുത്ത, നുരയുന്ന കോള…പെപ്സിയെയും കൊക്കകോളയേയും നേരിട്ട് മുകേഷ് അംബാനിയുടെ കാംപ കോള, ആയിരം കോടി നേടി

ഈ കത്തുന്ന വേനല്‍ക്കാലത്ത് പത്ത് രൂപയ്‌ക്ക് നുരയുന്ന കാംപ കോള വെറും പത്ത് രൂപയ്‌ക്ക് നല്‍കുന്ന മുകേഷ് അംബാനിയുടെ തന്ത്രം വിജയിച്ചു. വിപണിയില്‍ ഇറക്കി 18 മാസങ്ങള്‍ക്കുള്ളില്‍ കാംപ കോളയില്‍ നിന്നും മാത്രം മുകേഷ് അംബാനി നേടിയത് ആയിരം കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 06:28 pm IST
inIndia, Business

മുംബൈ: ഈ കത്തുന്ന വേനല്‍ക്കാലത്ത് പത്ത് രൂപയ്‌ക്ക് നുരയുന്ന കാംപ കോള വെറും പത്ത് രൂപയ്‌ക്ക് നല്‍കുന്ന മുകേഷ് അംബാനിയുടെ തന്ത്രം വിജയിച്ചു. വിപണിയില്‍ ഇറക്കി 18 മാസങ്ങള്‍ക്കുള്ളില്‍ കാംപ കോളയില്‍ നിന്നും മാത്രം മുകേഷ് അംബാനി നേടിയത് ആയിരം കോടി രൂപ.

മാത്രമല്ല, ഷുഗര്‍ രോഗികളെക്കൊണ്ട് വലഞ്ഞ ഇന്ത്യയില്‍ അവര്‍ക്ക് കൂടി കുടിക്കാന്‍ പറ്റുന്ന കോള എന്നതായിരുന്നു മുകേഷ് അംബാനിയുടെ തന്ത്രം. പഞ്ചസാര തീരെയില്ലാത്ത (ഷുഗര്‍ ഫ്രി) ഒന്നാണ് കാംപ കോള. പെപ്സിയും കൊക്കകോളയും തീരെ പഞ്ചസാരയില്ലാത്തതോ, പഞ്ചസാര കുറഞ്ഞതോ ആയ പാനീയങ്ങള്‍ ഈ വര്‍ഷം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, 200 മില്ലീലിറ്റര്‍ കുപ്പിക്ക് പത്ത് രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. കത്തുന്ന ചൂടില്‍ അകം തണുപ്പിക്കാന്‍ വിലക്കുറവുള്ള പാനീയം ഇന്ത്യക്കാര്‍ വാങ്ങി ഉപയോഗിക്കുമെന്ന കണക്കുകൂട്ടലും മുകേഷ് അംബാനിക്കുണ്ടായിരുന്നു. അതും ക്ലിക്കായി. മാത്രമല്ല, പെപ്സി, കൊക്കകോള എന്നിവര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കമ്മീഷന്‍ മുകേഷ് അംബാനി നല്‍കാനും തയ്യാറായതോടെ കടക്കാര്‍ക്കും കാംപ കോള വില്‍ക്കാന്‍ ഉത്സാഹം. എല്ലാ ഫാക്ടറുകളും കൃത്യമായി വര്‍ക്ക് ചെയ്തതോടെയാണ് കാംപ കോള ഹിറ്റായത്.

എന്തായാലും പെപ്സിയുടെയും കൊക്കകോളയുടെയും കുത്തകയായിരുന്ന കോള വിപണിയുടെ ഒരു ഭാഗമാണ് റിലയന്‍സ് ഇക്കുറി പിടിച്ചെടുത്തത്. ആകര്‍ഷകമായ ടിവി, ഓണ്‍ലൈന്‍ പരസ്യങ്ങളുടെ അകമ്പടിയോടെയും കൃത്യമായ വിപണനശൃംഖലയും ഉപയോഗപ്പെടുത്തിയാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്.

 

Tags: Latest infoMukeshAmbaniCampacolaPepsiCocacolaColawarCarbonatedrink
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.