Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇന്‍ഷുറന്‍സ് രംഗത്ത് ലോകത്തിലെ ആറാമത്തെ ശക്തിയാകുമെന്ന് നിര്‍മ്മല സീതാരാമന്‍

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രംഗത്ത് ഇന്ത്യ ലോകത്തിലെ ആറാമത്തെ ശക്തിയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലണ്ടനില്‍ നിക്ഷേപചര്‍ച്ചയില്‍ പങ്കെടുത്തുവരുന്ന നിര്‍മ്മല സീതാരാമന്‍ ഒരു ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 07:38 pm IST
inIndia

ലണ്ടന്‍: അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രംഗത്ത് ഇന്ത്യ ലോകത്തിലെ ആറാമത്തെ ശക്തിയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലണ്ടനില്‍ നിക്ഷേപചര്‍ച്ചയില്‍ പങ്കെടുത്തുവരുന്ന നിര്‍മ്മല സീതാരാമന്‍ ഒരു ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2032 ആകുമ്പോഴേക്കും ജര്‍മ്മനി, കാനഡ, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ ഇന്ത്യ ഇന്‍ഷുറന്‍സ് രംഗത്ത് മറികടക്കുമെന്നാണ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് നിയന്ത്രിത സ്ഥാപനമായ ഐആര്‍ഡിഎഐയുടെ കണക്കുകള്‍ പറയുന്നത്. 2026ല്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയിലെ വരുമാനം 22200 കോടി ഡോളര്‍ ആയി ഉയരും. ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് ഇന്ത്യയില്‍ 2025ലെ ആദ്യ സാമ്പത്തികപാദത്തില്‍ ലഭിച്ച പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 89,726 കോടി രൂപയാണ്. ഇത് 2024ലെ ഇതേ കാലയളവില്‍ ലഭിച്ച 73000 കോടി രൂപ എന്നതിനേക്കാള്‍ പത്ത് ശതമാനത്തോളം അധികമാണ്. കേന്ദ്രസര്‍ക്കാരും ഇന്‍ഷുറന്‍സ് രംഗത്ത് ശക്തമായി ചുവടുവെയ്‌ക്കുകയാണ്. വയോജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സയ്‌ക്ക് വാഗ്ദാനം നല്‍കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വലിയ ചുവടുവെയ്‌പാണ്. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയും ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള ശക്തമായ മുന്നേറ്റമാണ്.

“ആഗോള ഫിന്‍ടെക് വിപ്ലവത്തില്‍ ഇന്ത്യ മുന്നിലാണ്. ലോകത്ത് ആകെ നടക്കുന്ന തത്സമയ പണക്കൈമാറ്റത്തിന്റെ പകുതിയും ഇന്ത്യയാണ് കൈകാര്യം ചെയ്യുന്നത്. ഫിന്‍ടെക് സ്വീകരിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 87 ശതമാനമാണ് ഇന്ത്യയുടെ ഫിന്‍ടെക് സ്വീകാര്യത. “- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

“കഴിഞ്ഞ 10 വര്‍ഷമായി വലിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയില്‍ നടന്നുവരികയാണ്. ബിസിനസില്‍ ക്രിമിനല്‍ സാന്നിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വിവിധ നിയമങ്ങള്‍ അനുസരിക്കേണ്ടുന്നതിന്റെ ഭാരം കുറയ്‌ക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നടന്നുവരികയാണ്. “- നിര്‍മ്മല സീതാരാമന്‍ പറയുന്നു. യുകെയിലെ ധനകാര്യസ്ഥാപനങ്ങളും വിദേശരാജ്യങ്ങളുടെ പിന്തുണയുള്ള നാഷണല്‍ ഇന്‍വെസ്റ്റ് മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും (എന്‍ ഐഐ എഫ്) ഉള്‍പ്പെടെ വന്‍നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Tags: GlobalFintechrevolutionEconomyInsuranceIRDAIIndianeconomyNirmalaSitharamanNIIFFintech
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.