Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഹല്യ രാജ്യഭാരം കൈയാളിയ ദേവി; മാള്‍വയെ സംരക്ഷിച്ചിരുന്നത് അറുപതിനായിരം സ്ത്രീകളുടെ സൈന്യം: സുരേഷ് ജോഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 10:29 am IST
inIndia

ജയ്‌പൂര്‍: അറുപതിനായിരം സ്ത്രീകളുടെ സൈന്യമാണ് അഹല്യ ബായ് ഹോള്‍ക്കറുടെ മാള്‍വയെ സംരക്ഷിച്ചിരുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷി. ജീവിതമാസകലം പുണ്യം നിറഞ്ഞതായതിനാലാണ് ലോകമാതാ അഹല്യദേവി പുണ്യശ്ലോകയായി തീര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജയ്‌പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി.

രാജ്യഭാരം കൈയാളിയ ദേവിയായിരുന്നു അഹല്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നര്‍മ്മദയിലെ ജലം പോലെ ശുദ്ധവും സുതാര്യവുമായിരുന്നു ആ ജീവിതവും പെരുമാറ്റവും. ശിവഭക്തയായിരുന്ന അഹല്യ തലസ്ഥാനമായി മഹേശ്വര്‍ സ്വീകരിച്ചു. അവിടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനായി തുണിവ്യവസായത്തിന് തുടക്കമിട്ടു. മഹേശ്വര്‍ സാരികള്‍ ഇന്നും പ്രശസ്തമാണ്. ഭരിച്ചത് മാള്‍വയിലാണെങ്കിലും അഹല്യയുടെ കാഴ്ചപ്പാട് ദേശീയമായിരുന്നു. രാജ്യമെമ്പാടും ക്ഷേത്രങ്ങള്‍ നവീകരിച്ചു, ഘാട്ടുകള്‍ നിര്‍മ്മിച്ചു, അന്ന സത്രങ്ങള്‍ ആരംഭിച്ചുവെന്ന് ഭയ്യാജി പറഞ്ഞു.

ദേവി അഹല്യ തെളിയിച്ച ദീപത്തിന്റെ പ്രകാശം നമുക്ക് മുന്നോട്ട് കൊണ്ടുപോകണം. ആ വിളക്കില്‍ നിന്ന് കൂടുതല്‍ വിളക്കുകള്‍ നമ്മള്‍ ഒരുമിച്ച് കൊളുത്തണം, അദ്ദേഹം പറഞ്ഞു.

വിശ്വമംഗല്യ സഭയും രാജസ്ഥാന്‍ സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ വാസുദേവ് ദേവ്‌നാനി, ഉപമുഖ്യമന്ത്രി ദിയാ കുമാരി, എംപി മനോജ് തിവാരി, വിശ്വമംഗല്യ സഭ ദേശീയ സഹസംഘാടന സെക്രട്ടറി പൂജ ദേശ്മുഖ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി അഹല്യദേവിയുടെ ജീവിതത്തെ ആസ്പദമാക്കി രാഷ്‌ട്ര സമര്‍ത്ഥ അഹല്യദേവി കി പുണ്യഗാഥ എന്ന നാടകവും അരങ്ങേറി.

Tags: Suresh JoshiAhalya Bai HolkarBhayyaji JoshiMalwa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

കോഴിക്കോട് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ദത്തോപാന്ത് ഠേംഗ്ഡിജി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ്‌ജോഷി സംസാരിക്കുന്നു
Kerala

ബിഎംഎസിന്റേത് സമന്വയത്തിന്റെ മാര്‍ഗം: സുരേഷ് ജോഷി

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

പുതിയ വാര്‍ത്തകള്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.