Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആവശ്യത്തിന് കടം കിട്ടി, ഇനി ആര്‍ഭാടമാകാം, നാലാം വാര്‍ഷിക ധൂര്‍ത്തിന് ക്വട്ടേഷന്‍ ക്ഷണിച്ച് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 08:48 pm IST
inKerala

കോട്ടയം: സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സര്‍ക്കാരിന്‌റെ വാര്‍ഷിക ധൂര്‍ത്തിന് വ്യാപകമായി ക്വട്ടേഷന്‍ ക്ഷണിച്ചു. മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും അതിഗംഭീര ആഘോഷങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുത്ത തുകയൊക്കെയും പൊടിഞ്ഞു തീരുമെങ്കിലും തദ്‌ദേശ തിരഞ്ഞെടുപ്പു വര്‍ഷം കൂടിയായതിനാല്‍ ആര്‍ഭാടത്തിന് ഒട്ടും കുറയ്‌ക്കേണ്ടെന്നാണ് തീരുമാനം.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. ജില്ലാതലയോഗത്തിനായി അതതു ജില്ലയില്‍ തന്നെയാണ് ക്വട്ടേഷന്‍ ക്ഷണിച്ച് അറിയിപ്പു നല്‍കിയിക്കുന്നത്. സ്റ്റേജ് – സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്, ഇലക്ട്രോണിക്സ് വര്‍ക്കുകള്‍ ചെയ്യുന്നതിന്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്, ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്ലെറ്റ്, എന്‍വലപ്പ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന്, മൊബൈല്‍ എല്‍.ഇ.ഡി. വീഡിയോ വോളില്‍ പ്രദര്‍ശനം നടത്തുന്നതിന് , സംഘാടകസമിതി അംഗങ്ങള്‍ക്കും മറ്റുമുളള ടാഗ്, ഐ.ഡി. കാര്‍ഡ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന്, പ്രചാരണബോര്‍ഡുകള്‍, സ്റ്റിക്കര്‍ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടിയുടെ കാലയളവിന് ശേഷം നീക്കം ചെയ്യാനും, വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍, ടാക്സി പെര്‍മിറ്റുള്ള എ.സി. വാഹനങ്ങള്‍ ദിവസവാടകയ്‌ക്ക് ലഭ്യമാക്കുന്നതിന് എന്നു വേണ്ട ഉപ്പിനും കര്‍പ്പൂരത്തിനും വരെ ക്വട്ടേഷന്‍ ക്ഷണിച്ച് അതതു ജില്ലാ ഇന്‍ഫര്‍മഷേന്‍ ഓഫീസുകള്‍ അറിയിപ്പു നല്‍കിയിരിക്കുകയാണ്.

 

 

Tags: governmentreceivedSufficient loansplurgequotationsannual
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Education

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

Kerala

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.