Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നിര്‍മ്മിതബുദ്ധിയില്‍ ഇന്ത്യ നടുനായകത്വം വഹിക്കും: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 07:44 pm IST
in News, India
ഇന്ത്യ ഗ്ലോബല്‍ ഫോറം മുംബൈയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എ ഐ സമ്മേളനത്തിത്തെ ബിജെപി കേരള ഘടകം പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിസംബോധന ചെയ്യുന്നു

ഇന്ത്യ ഗ്ലോബല്‍ ഫോറം മുംബൈയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എ ഐ സമ്മേളനത്തിത്തെ ബിജെപി കേരള ഘടകം പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിസംബോധന ചെയ്യുന്നു

മുംബൈ: നിര്‍മ്മിത ബുദ്ധി അഥവാ എഐ, ചിപ്പ് വ്യവസായം തുടങ്ങിയ ആധുനിക വ്യവസായ, വൈജ്ഞാനിക മേഖലകളില്‍ ഇന്ത്യ നായകസ്ഥാനത്ത് എത്തിച്ചേരുമെന്ന് ബിജെപി കേരള അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
‘സെമികണ്ടക്ടറുകള്‍, നിര്‍മ്മിതബുദ്ധി മുതലായ നൂതന സാങ്കേതികമേഖലകളിലെ നവീകരണ പ്രക്രിയ ഒരു കുതിച്ച് ചാട്ടമല്ല, മറിച്ച് അതൊരു നീണ്ടതും അതിസങ്കീര്‍ണ്ണവുമായ യാത്രയാണ്. ഇവിടെ നമ്മള്‍, ഇന്ത്യക്കാരാണ് നടുനായകത്വം വഹിക്കേണ്ടത്. അത് സംഭവിച്ചുകഴിഞ്ഞാല്‍ നിര്‍മ്മിത ബുദ്ധിയുടെ ആഗോള ആവാസവ്യവസ്ഥ അതിവേഗം വികസിതമാകും’ അദ്ദേഹം പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ മേഖലയില്‍ മുന്‍നിര രാഷ്‌ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇന്ത്യ ഗ്ലോബല്‍ ഫോറം മുംബൈയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ കാല ടെക് സംരംഭകന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍.
പത്ത് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാരംഭിച്ച ഇന്ത്യന്‍ സംരംഭകരുടെ വിജയഗാഥകളുടെ പ്രാരംഭ ഘട്ടം അതിവേഗം ഒരു തരംഗമായി പടര്‍ന്നു. പിന്നാലെ സ്റ്റാര്‍ട്ടപ്പുകളുടേതായ രണ്ടാം തരംഗവും സംഭവിച്ചു. ഇന്ത്യന്‍ യുവതയുടെ വര്‍ദ്ധിച്ച കഴിവുകള്‍, വിപുലമായ അറിവ് മുതലായവ ലോക വൈജ്ഞാനിക മേഖലകളില്‍ത്തന്നെ ഒരു മുതല്‍ക്കൂട്ടായി മാറുന്നതും ഇന്ന് നമ്മള്‍ കാണുന്നു. ഇത് എ ഐ രംഗത്ത് ഇന്ത്യക്ക് വിപുലമായ സാദ്ധ്യതകളാണ് തുറക്കുന്നത്. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം പ്രതിഞ്ജാബദ്ധവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പ്രഥമ അന്താരാഷ്‌ട്ര സമ്മേളനം കൂടിയായിരുന്നു മുംബൈയില്‍ നടന്നത്. ആഗോള എ ഐ , സെമികണ്ടക്ടര്‍ മേഖലകളിലെ നിരവധി വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്‌ദ്ധരും രണ്ട് ദിവസത്തെ മുംബൈ എഐ ഫോറത്തില്‍ പങ്കെടുത്തു.

(ചിത്രം : ഇന്ത്യ ഗ്ലോബല്‍ ഫോറം മുംബൈയില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര എ ഐ സമ്മേളനത്തിത്തെ ബിജെപി കേരള ഘടകം പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിസംബോധന ചെയ്യുന്നു)

Tags: mumbai ai meetRajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.