Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുനാല്‍ കമ്രയ്‌ക്ക് ഹന്‍സല്‍ മേത്തയുടെ വിധി വരുമോ? അന്ന് ഓഫീസ് അടിച്ചുതകര്‍ത്തു, മുഖത്ത് കരി ഓയില്‍ തേച്ചു, പതിനായിരങ്ങളുടെ മുന്‍പില്‍ മാപ്പും….

താന്‍ കുടിയനായത് 10,000 ശിവസേനക്കാര്‍ മാപ്പു പറയിച്ചതോടെയാണെന്ന് സിനിമാ സംവിധായകന്‍ ഹന്‍സല്‍ മേത്ത..തനിക്ക് പണ്ട് ശിവസേനക്കാരുടെ കയ്യില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഢനം ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് ഹന്‍സല്‍ മേത്ത തുറന്നുപറഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 08:52 pm IST
inIndia
സിനിമസംവിധായകന്‍ ഹന്‍സല്‍ മേത്ത (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍)മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ (വലത്ത്)

സിനിമസംവിധായകന്‍ ഹന്‍സല്‍ മേത്ത (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍)മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ (വലത്ത്)

മുംബൈ: താന്‍ കുടിയനായത് 10,000 ശിവസേനക്കാര്‍ മാപ്പു പറയിച്ചതോടെയാണെന്ന് സിനിമാ സംവിധായകന്‍ ഹന്‍സല്‍ മേത്ത..തനിക്ക് പണ്ട് ശിവസേനക്കാരുടെ കയ്യില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഢനം ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് ഹന്‍സല്‍ മേത്ത തുറന്നുപറഞ്ഞിരിക്കുന്നത്.

2000ല്‍ ആണ് ഹന്‍സല്‍ മേത്ത ബോളിവുഡില്‍ സംവിധായകനായി എത്തിയത്. ദില്‍ പേ മത് ലേ യാര്‍ എന്ന സിനിമയില്‍ ഹന്‍സല്‍ മേത്ത ശിവസേനയെ വിമര്‍ശിക്കുന്ന ഒരു ഡയലോഗുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ മഹാരാഷ്‌ട്രയില്‍ വലിയ കോലാഹലമുണ്ടായി. മനോജ് ബാജ് പേയി, തബു എന്നിവര് അഭിനയിച്ച സിനിമയായിരുന്നു അത്.

വൈകാതെ ശിവസേനക്കാര്‍ ഹന്‍സല്‍ മേത്തയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. അന്ന് ശിവസേനപ്രവര്ത്തകര്‍ അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത ചായം തേച്ചു. പിന്നീട് പതിനായിരത്തിലധികം പ്രവര്‍ത്തകരുടെ മുന്‍പില്‍ ഹന്‍സല്‍ മേത്തയെക്കൊണ്ട് മാപ്പ് പറയിച്ചു. ഈ സംഭവത്തിന് ശേഷം ഹന്‍സല്‍ മേത്തയ്‌ക്ക് വല്ലാത്ത ഭയവും അപമാനവും ഉണ്ടായി. ഇതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ഒരേയൊരു സിദ്ധൗഷധമേ ഹന്‍സല്‍ മേത്ത കണ്ടുള്ളൂ. അതായിരുന്നു മദ്യം. പിന്നീട് അദ്ദേഹം മുഴുക്കുടിയനായി.

ഈ കഥ ഇപ്പോള്‍ പേടിപ്പിക്കുന്നത് കുനാല്‍ കമ്രയെയാണ്. ബിജെപിയെയും മോദിയെയും സനാതനധര്‍മ്മത്തെയും ഹിന്ദു ദൈവങ്ങളേയും വിമര്‍ശിക്കുന്നതില്‍ പുളകം കൊള്ളുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ചാനലിന്റെ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിക്കുക മാത്രമല്ല, അര്‍ണബ് ഗോസ്വാമി യാത്ര ചെയ്ത ഫ്ലൈറ്റില്‍ കയറിച്ചെന്ന് അര്‍ണബിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്ന കുനാല്‍ കമ്ര. അതുപോലെ ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാളിനെ വല്ലാതെ പരിഹസിച്ചിരുന്നു. എന്നാല്‍ അര്‍ണബിനോ ഭവിഷ് അഗര്‍വാളിനോ കുനാല്‍ കമ്രയെ പരസ്യമായി വെല്ലുവിളിക്കാനുള്ള ശക്തിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കുനാല്‍ കമ്ര പരിഹസിച്ചത് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ ആണ്. ഇതുവരെ കളിച്ച കളിയല്ല ഇനി കുനാല്‍ കമ്ര കാണാനിരിക്കുന്നത്.

തന്റെ അനുയായികള്‍ക്ക് ജീവിച്ചിരിക്കുന്ന ദൈവം തന്നെയാണ് ഏക് നാഥ് ഷിന്‍ഡെ. അതുകൊണ്ടാണ് കുനാല്‍ കമ്ര വഞ്ചകന്‍ എന്ന് വിളിച്ച് ഏക് നാഥ് ഷിന്‍ഡെയെ കളിയാക്കിയ വേദി ഷിന്‍ഡെ അനുയായികള്‍ തല്ലിത്തകര്‍ത്തത്. ഷിന്‍ഡേയെ പരിഹസിച്ച് ഒരു ഗാനവും കുനാല്‍ കമ്ര ഈ ഷോയില്‍ പാടിയിരുന്നു. കണ്ണട ധരിച്ചയാള്‍, ഓട്ടോ ഡ്രൈവര്‍, താടിയുള്ളയാള്‍, ശിവസേനയെ പിളര്‍ത്തി ബിജെപി ക്യാമ്പില്‍ എത്തിച്ചയാള്‍…എന്നിങ്ങനെയുടെ വരികള്‍ നിറഞ്ഞതായിരുന്നു ഈ പരിഹാസഗനം. ഏക് നാഥ് ഷിന്‍ഡേയുടെ പേര് പറഞ്ഞില്ലെങ്കിലും ശിവസേനയുടെ പിളര്‍പ്പും മറ്റും വിശദീകരിക്കുന്നതിനാല്‍ പാട്ടില്‍ പരിഹസിക്കുന്നത് ഷിന്‍ഡേയെ ആണെന്ന് ആര്‍ക്കും മനസ്സിലാകും. ഇതാണ് ശിവസേന പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മാര്‍ച്ച് 24ന് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര അതിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണ്. ഏപ്രില്‍ ഏഴ് വരെ തമിഴ്നാട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ സമയം ഉപയോഗപ്പെടുത്തി മഹാരാഷ്‌ട്രയിലെ പൊലീസുമായി കുനാല്‍ കമ്ര സമവായം ഉണ്ടാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഷിന്‍ഡേ പക്ഷം നേതാക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ല.

പരസ്യമായി മാപ്പുപറയുക എന്നതിനപ്പുറം ഒരു പരിഹാരത്തിനും ഷിന്‍ഡേ പക്ഷം തയ്യാറല്ല. ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്നും അതിന് പരിധി ഉണ്ടെന്നുമാണ് ഈ വിവാദത്തിന് ശേഷം ഷിന്‍ഡേ പ്രതികരിച്ചത്. എന്തായാലും താന്‍ ധീരനാണെന്ന് തെളിയിക്കാന്‍ വേണ്ടി കുനാല്‍ കമ്ര മാപ്പ് പറയാതെ നാളുകള്‍ തള്ളിനീക്കുകയാണ്. പക്ഷെ ശിവസേന പ്രവര്‍ത്തകര്‍ വ്യത്യസ്തരാണ്. അവരുടെ നേതാക്കളെയോ സനാതനധര്‍മ്മത്തെയോ വീര്‍ സവര്‍ക്കറേയോ ഒക്കെ പരിഹസിച്ചാല്‍ അവര്‍ ക്ഷമിക്കില്ല. എന്തായാലും കുനാല്‍ കമ്രയ്‌ക്ക് മുന്‍പില്‍ ഒത്തുതീര്‍പ്പിന് വഴികള്‍ ഇല്ല.

 

Tags: EknathshindeKunalKamraStandupComedianHansalmehtaShivsena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

News

പിരിഞ്ഞ് 20 വർഷം കഴിഞ്ഞപ്പോൾ താക്കറെമാർ ഒന്നിച്ചു

News

സഞ്ജയ് റാവുത്തിനെ രാജ് താക്കറെ കണ്ടു; ശിവസേനകളുടെ മനം മാറ്റത്തിന് തുടക്കമോ?

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.