Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ ശ്രീരാമന് സൂര്യതിലകം, ഇവിടെ രാമസേതു ദര്‍ശനം….ശ്രീരാമന്‍ നമ്മളെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി

ശ്രീരാമന്‍ നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന ശക്തിയാണെന്ന് പ്രധാനമന്ത്രി മോദി. പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 05:51 pm IST
inIndia
രാമസേതു (ഇടത്ത്) സൂര്യതിലകമണിഞ്ഞ അയോധ്യരാമക്ഷേത്രത്തിലെ രാമവിഗ്രഹം (നടുവില്‍)

രാമസേതു (ഇടത്ത്) സൂര്യതിലകമണിഞ്ഞ അയോധ്യരാമക്ഷേത്രത്തിലെ രാമവിഗ്രഹം (നടുവില്‍)

ചെന്നൈ: ശ്രീരാമന്‍ നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന ശക്തിയാണെന്ന് പ്രധാനമന്ത്രി മോദി. പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

“ഇന്നാണ് അയോധ്യയില്‍ ശ്രീരാമവിഗ്രഹത്തില്‍ സൂര്യതിലകം അണിയിച്ചത്.  അതേ ദിവസം തന്നെ ഞാന്‍ ശ്രീലങ്കയില്‍ നിന്നും മടങ്ങുന്നവഴിക്ക് രാമസേതുവും കണ്ടു. രണ്ടിന്റെയും ദര്‍ശനം എനിക്കുണ്ടായി. അതെ, ശ്രീരാമന്‍ ഭാരതത്തില്‍ എല്ലാവരേയും ഒന്നിപ്പിക്കുന്ന ശക്തിയാണ്.” – മോദി എക്സില്‍ പറഞ്ഞു. ശ്രീരാമജന്മദിനത്തിന്റെ ഭാഗമായുള്ള രാമനവമി ആഘോഷത്തോട് അനുബന്ധിച്ചാണ് അയോധ്യയിലെ ബാലകരാമവിഗ്രഹത്തില്‍ സൂര്യ തിലകം അണിയിച്ചത്.

വിമാനത്തിന്റെ വാതിലിലൂടെ ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള രാമസേതു വീക്ഷിക്കുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി മോദി പങ്കുവെച്ചു. ശ്രീരാമന്റെ അനുഗ്രഹം നമ്മള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.

ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ ബന്ധിപ്പുക്കുന്നതാണ് രാമസേതു. പണ്ട് രാമന്‍ രാവണന്റെ ലങ്കയിലേക്ക് സീതാമോചനത്തിനായി പോകുമ്പോള്‍ ഹനുമാനും വാനരപ്പടയും ചേര്‍ന്ന് നിര്‍മ്മിച്ചതാണ് രാമസേതു എന്നാണ് വിശ്വാസം. രാമേശ്വരം ദ്വീപിനെ ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനെ ബന്ധിപ്പിക്കുന്നതാമ് 48 കിലോമീറ്റര്‍ ദൂരമുള്ള രാമസേതു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാന്നാര്‍ കടലിടുക്കിനെ ബംഗാള്‍ ഉള്‍ക്കടലിലുള്ള പാക് കടലിടുക്കിനെ വേര്‍തിരിക്കുന്നു രാമസേതു.

 

Tags: ShriramaRamsetusurytilakPrabhuShriRamRamNavami2025 #suryatilak #RamaNavami #RamMandirLordRam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

അരുണ്‍ യോഗിരാജ് (ഇടത്ത്) അയോധ്യ രാമക്ഷേത്രത്തിലെ അരുണ്‍ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം (വലത്ത്)
India

അയോധ്യരാമക്ഷേത്രത്തിലെ രാംലല്ലയെ കൊത്തിയ അരുണ്‍ യോഗിരാജിന് വിസ നിഷേധിച്ച് അമേരിക്ക

India

രാമക്ഷേത്ര വാച്ചുമായി ജേക്കബ്ബ് ആന്‍റ് കോ; വിലകേട്ട് ഞെട്ടണ്ടാ…34 ലക്ഷം; ആകെ പുറത്തിറക്കിയത് 49 വാച്ചുകള്‍, ഇതില്‍ 35 എണ്ണം വിറ്റുപോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.