Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നു; ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചത് പ്രതീക്ഷയോടെ…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചത് ഏറെ പ്രതീക്ഷയോടെ. മാര്‍ച്ച് 31ന് 2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കല്‍ക്കരി ഖനനം സംബന്ധിച്ച മേഖലയിലെ ചില ഉല്‍പാദനക്കുറവ് മാറ്റിവെച്ചാല്‍ ഇന്ത്യയ്‌ക്ക് പൊതുവേ പ്രതീക്ഷനിറഞ്ഞ പ്രകടനമാണ് എല്ലാ മേഖലകളിലും ലഭിച്ചത്. മാര്‍ച്ച് മാസത്തോടെ ഏകദേശം 25 ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാട് നടന്നു. മാര്‍ച്ച് മാസത്തിലെ ജിഎസ് ടി വരുമാനം 1.96 ലക്ഷം കോടി രൂപയുടേതാണ്. കഴിഞ്ഞ 11 മാസത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 07:29 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചത് ഏറെ പ്രതീക്ഷയോടെ. മാര്‍ച്ച് 31ന് 2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കല്‍ക്കരി ഖനനം സംബന്ധിച്ച മേഖലയിലെ ചില ഉല്‍പാദനക്കുറവ് മാറ്റിവെച്ചാല്‍ ഇന്ത്യയ്‌ക്ക് പൊതുവേ പ്രതീക്ഷനിറഞ്ഞ പ്രകടനമാണ് എല്ലാ മേഖലകളിലും ലഭിച്ചത്. മാര്‍ച്ച് മാസത്തോടെ ഏകദേശം 25 ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാട് നടന്നു. മാര്‍ച്ച് മാസത്തിലെ ജിഎസ് ടി വരുമാനം 1.96 ലക്ഷം കോടി രൂപയുടേതാണ്. കഴിഞ്ഞ 11 മാസത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

ജിഎസ് ടി ഫെബ്രുവരിയില്‍ 9.1 ശതമാനമാണെങ്കില്‍, മാര്‍ച്ച് മാസത്തില്‍ 9.9 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന സാമ്പത്തികപാദത്തിലെ വരുമാനം 5.75 ലക്ഷം കോടി രൂപ ആയി ഉയര്‍ന്നു. ഇന്ത്യയിലെ യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടില്‍ ഈ സാമ്പത്തിക വര്‍ഷം 36 ശതമാനം വളര്‍ച്ചയുണ്ടായി.

പ്രധാന ഓട്ടോക്കമ്പനികളുടെ വില്പനയില്‍ വര്‍ധനയുണ്ടായി. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ടിവിഎസിന്റെ വില്‍പന 14 ശതമാനം വര്‍ധിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പന 33 ശതമാനത്തോളം വര്‍ധിച്ചു. നാലുചക്രവാഹനങ്ങളുടെ വില്‍പനയിലും കുതിപ്പാണ്. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ വില്‍പന 18 ശതമാനത്തോളം വര്‍ധിച്ചു. കിയയുടെ വില്‍പന 19 ശതമാനം കൂടിയിട്ടുണ്ട്.

എസ് യു വി, എംപിവി എന്നീ വാഹനങ്ങളുടെ വില്‍പനയിലും വര്‍ധനവുണ്ടായി. ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്റെ വില്‍പനയില്‍ 11 ശതമാനം വര്‍ധന ഉണ്ടായി. വാണിജ്യ വാഹനങ്ങളുടെ വില്‍പനയും വര്‍ധിച്ചു. അശോക് ലെയ് ലന്‍റിന്റെ വില്‍പന 15 ശതമാനം വര്‍ധിച്ചു. ഗ്രാമങ്ങളുടെ ഉണര്‍വ്വിന്റെ പ്രതീകമാണ് ആ മേഖലയിലെ വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലുണ്ടായ വര്‍ധന.

കേന്ദ്ര സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്കായി 8.1 ലക്ഷം കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകൂട്ടിയ 6.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ അവസാന സാമ്പത്തിക പാദത്തില്‍ 7.6 ശതമാനം വരെ വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. മഹാകുംഭമേളയുമായി ബന്ധപ്പെട്ട ചെലവും കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്കായി നീക്കിവെച്ച മൂലധനനിക്ഷേപവും ചേര്‍ന്നാണ് ഈ വളര്‍ച്ച കൈവരിക്കാനാകുമെന്ന് വി. അനന്തനാഗേശ്വരന്‍ പറയുന്നു.

Tags: GovtCAPEXGDPgstEconomyrupeeIndianeconomyDigitaltransaction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.