Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആശയമഥനത്തിലെ കാളകൂടം ദഹിപ്പിക്കാന്‍ ശിവസ്വരൂപികള്‍ വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 02:43 pm IST
inIndia

കാമാഠി(നാഗ്പൂര്‍): രാജ്യത്ത് ആശയങ്ങളുടെ സമുദ്രമഥനമാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആശയമഥനത്തില്‍ പുറത്തുവരുന്നത് വിഷമാണെങ്കില്‍ അത് ദഹിപ്പിക്കാന്‍ കരുത്തുള്ള ശിവസ്വരൂപികള്‍ ഉണ്ടാകണം. ഭക്തിയും സ്‌നേഹവും കലര്‍ന്ന ഏറ്റവും ലളിതമായ ആരാധനാരീതിയിലൂടെ ശിവനെ പൂജിച്ച് ശിവഗുണങ്ങള്‍ ജീവിതത്തിലാര്‍ജിക്കാന്‍ നമുക്ക് കഴിയണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. കാമാഠി പട്ടണത്തില്‍ ശിവരാജ്യ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച സാമൂഹിക ശിവ താണ്ഡവ സ്‌തോത്ര പാരായണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടേത് ജനാധിപത്യരാജ്യമാണ്. ഈ ആശയമഥനം സ്വാഭാവികമാണ്. എന്നാല്‍ അതില്‍നിന്ന് ഉരുത്തിരിയേണ്ടത് അഭിപ്രായ സമന്വയമെന്ന അമൃതാണ്. ഇതേ മഥനത്തിലൂടെ തന്നെയാണ് നമുക്ക് ലക്ഷ്മിയെ ലഭിക്കുന്നത്. ലക്ഷ്മി സമൃദ്ധിയാണ്. ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെയല്ലാതെ പുരോഗതിയുടെ വേഗത വര്‍ധിക്കില്ല. ഇനി അഥവാ മഥനത്തില്‍ നിന്ന് കാളകൂടമാണ് വമിക്കുന്നതെങ്കില്‍ അത് നമ്മളെയാകെ നശിപ്പിക്കും. അതുകൊണ്ട് ആ മാരക വിഷത്തെ ദഹിപ്പിക്കണം. അതിന് ശിവസ്വരൂപികള്‍ വേണം. ശിവന്‍ എല്ലാവരുടേതുമാണ്. ദേവന്മാര്‍ക്കും രക്ഷകനാണ്. കൈലാസത്തിലാണ് വസിക്കുന്നത്. കാശിയിലാണ് ശിവധാമം, ലോകാരാധ്യമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലും ശിവസാന്നിധ്യമുണ്ട്, സര്‍സംഘചാലക് പറഞ്ഞു.

ശിവന്റെ മഹത്വം അപാരമാണ്. അദ്ദേഹം ദേവന്മാരുടെ ദൈവമായ മഹാദേവനാണ്. സ്വന്തമായി ഒന്നും വേണ്ടാത്തവനാണ്. ആരുടെയും വരം സ്വീകരിക്കാത്തവനാണ്, എന്നാല്‍ എല്ലാവര്‍ക്കും വരങ്ങള്‍ നല്‍കുന്നവനാണ്. സുഖലോലുപതയിലായിരുന്നില്ല ജീവിതം. ചുടലഭസ്മം നിറഞ്ഞ ശ്മശാനഭൂമിയാണ് വാസസ്ഥാനമായി തെരഞ്ഞെടുത്തത്. അമൃത് പാനം ചെയ്യാനല്ല, പ്രപഞ്ചനന്മയ്‌ക്കായി വിഷം കുടിക്കാനാണ് അദ്ദേഹം തയാറായത്.

ഭാരതത്തെ മഹാദേവന്‍ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് രാം മനോഹര്‍ ലോഹ്യ പറയാറുണ്ടായിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ ഭാരതത്തെ വടക്ക് നിന്ന് തെക്ക് വരെ കൂട്ടിയിണക്കി. ശ്രീകൃഷ്ണന്‍ കിഴക്കിനെയും പടിഞ്ഞാറിനെയും ഒരുമിപ്പിച്ചു. ഭഗവാന്‍ ശിവന്‍ ഈ രാജ്യത്തിന്റെ ഓരോ കണികയിലും ഓരോ വ്യക്തിയിലും ജദദീവിക്കുന്നു. ഭാരതത്തെ ഈ രീതിയില്‍ മനസിലാക്കാന്‍ നമുക്ക് കഴിയണം, സര്‍സംഘചാലക് പറഞ്ഞു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീമന്ത് രാജെ മാധോജി ഭോസ്ലെ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ, എംഎല്‍എ പരിണയ് ഫൂകെ, മുന്‍ എംഎല്‍എ തെക്ചന്ദ് സവര്‍ക്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: Lord ShivaSarsanghchalak Dr. Mohan Bhagwat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

Samskriti

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.