Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് അമര സംസ്‌കൃതിയുടെ അക്ഷയ വടവൃക്ഷം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2025, 07:15 am IST
inIndia

നാഗ്പൂര്‍: സംഘടിത ദേശീയ ശക്തിയിലൂടെ രാഷ്‌ട്രത്തിന് പുതുയുഗം കുറിച്ച രാഷ്‌ട്രീയ സ്വയം സേവക സംഘം പിറന്ന മണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്രമ സംവത്സരം പിറന്ന വര്‍ഷ പ്രതിപദയില്‍, ജയന്തി ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. ഡോക്ടര്‍ജി കൊളുത്തിയ ആദര്‍ശാഗ്‌നി സമാജത്തിന്റെ എല്ലാ മേഖലയിലും പടര്‍ത്തിയ ഗുരുജി ഗോള്‍വല്‍ക്കറിന്റെ ഓര്‍മകള്‍ക്ക് ശ്രദ്ധാഞ്ജലി. ഡോക്ടര്‍ജിയുടെയും ഗുരുജിയുടെയും ഓര്‍മകള്‍ ജ്വലിച്ചുയരുന്ന ഈ സ്മൃതി മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ അവര്‍ ഉള്ളില്‍ നിറയുകയാണെന്ന് അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു.

സ്മൃതി മന്ദിരത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍ സവിശേഷ അനുഭൂതിയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് എക്സില്‍ കുറിച്ചു. ആര്‍എസ്എസ് ഭാരതത്തിന്റെ അമര സംസ്‌കൃതിയുടെ അക്ഷയ വടവൃക്ഷമാണെന്ന് നാഗ്പൂര്‍ നഗരത്തില്‍ മാധവ് നേത്രാലയത്തിലെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വയംസേവകനും സേവനവും രണ്ടല്ല. എവിടെ സേവനമാവശ്യമുണ്ടോ അവിടെ സ്വയംസേവകരുമുണ്ട്, അദ്ദേഹം പറഞ്ഞു.

ഭൂകമ്പവും പ്രളയവും അടക്കം രാജ്യം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ സേവന സജ്ജരായി ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. ദേവനില്‍ നിന്ന് ദേശത്തിലേക്ക്, രാമനില്‍ നിന്ന് രാഷ്‌ട്രത്തിലേക്ക് എന്ന ജീവമന്ത്രം മനസില്‍ ആവാഹിച്ചാണ് സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ഏത് ഘട്ടത്തിലും സ്വന്തം ജീവന് എന്തു സംഭവിക്കും എന്ന് ഒരു നിമിഷം പോലും ആലോചിക്കാതെ സ്വയംസേവകര്‍ ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങും. ഇത്രമാത്രം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ വേറെയില്ല, പ്രധാനമന്ത്രി പറഞ്ഞു.

പൂജനീയ ഡോക്ടര്‍ജിയുടെ ജന്മദിനത്തില്‍, വര്‍ഷ പ്രതിപദയില്‍ രേശിംഭാഗിലെ സ്മൃതി മന്ദിരത്തില്‍ എത്താനായത് ഈ ദിവസത്തെ ഏറെ പ്രത്യേകതകളുള്ളതാക്കുന്നുവെന്ന് അദ്ദേഹം പിന്നീട് എക്‌സില്‍ കുറിച്ചു. പരം പൂജനീയ ഡോക്ടര്‍ജിയുടെയും പൂജ്യ ഗുരുജിയുടെയും ചിന്തകളില്‍ നിന്നാണ് എന്നെ പോലെ എണ്ണമറ്റ ആളുകള്‍ പ്രേരണയും കരുത്തും ആര്‍ജിച്ചത്. സമൃദ്ധവും സശക്തവും സംസ്‌കൃതി സമ്പന്നവുമായ ഭാരതം വിഭാവനം ചെയ്ത ആ മഹാപുരുഷന്മാര്‍ക്ക് പ്രണാമമേകാനാകുന്നത് ബഹുമതിയാണ്, അദ്ദേഹം കുറിച്ചു. സ്മൃതി മന്ദിരത്തിലും തുടര്‍ന്ന് ആര്‍എസ്എസ് കാര്യാലയത്തിലും എത്തിയ പ്രധാനമന്ത്രിയെ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക അധ്യക്ഷനും അഖില ഭാരതീയ കാര്യകാരി അംഗവുമായ സുരേഷ് ജോഷി സ്വീകരിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

എക്കാലവുംപ്രേരണ
പൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ജിക്കും പൂജ്യ ഗുരുജിക്കും ആയിരമായിരം പ്രണാമങ്ങള്‍. അവരുടെ ഓര്‍മ്മകള്‍ ജ്വലിക്കുന്ന ഈ സ്മൃതി മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ അവര്‍ ഉള്ളില്‍ നിറയുകയാണ്. ഭാരതീയ സംസ്‌കാരത്തിനും, ദേശീയതയ്‌ക്കും അഖണ്ഡതയ്‌ക്കുമായി സമര്‍പ്പിതമായ ഈ പുണ്യഭൂമി രാഷ്‌ട്രസേവനത്തിന്റെ വഴികളില്‍ ഇനിയുമിനിയും മുന്നേറുവാന്‍ നമുക്ക് പ്രചോദനമേകുന്നു. സംഘത്തിന്റെ നെടുംതൂണുകളായ ഈ മഹദ് വ്യക്തിത്വങ്ങളുടെ ഓര്‍മകള്‍ രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിച്ച് മുന്നോട്ടുവരുന്ന ലക്ഷക്കണക്കിന് സ്വയംസേവകരുടെ ഊര്‍ജ്ജസ്രോതസ്സാണ്.

നമ്മുടെ ഓരോ ചുവടുവയ്‌പ്പും ഭാരതാംബയുടെ അഭിമാനത്തെ ഇനിയുമേറെ ഉയര്‍ത്തുവാന്‍ പോന്നതാകട്ടെ.

(ഡോക്ടര്‍ജി സ്മൃതി മന്ദിരത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്)

 

Tags: Prime Minister Narendra ModiRSSMohan BhagawatNagpurimmortal culture
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.