Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ ഗൂര്‍ഖയെ സൈന്യത്തിലെടുത്തു; കാരണം കരുത്ത്

ഫോഴ്സ് മോട്ടോഴ്സ് നിര്‍മ്മിയ്‌ക്കുന്ന ഗൂര്‍ഖ എന്ന എസ് യു വി റോഡിലൂടെ ഓടുന്നതിനേക്കാള്‍ വെള്ളത്തിലൂടെ കുതിക്കാനും മലകള്‍ കയറിയിറങ്ങാനും പേരുകേട്ട വാഹനമാണ്. അത് കൊണ്ട് ഫോഴ്സ് മോട്ടോഴ്സ് നിര്‍മ്മിച്ച ഗൂര്‍ഖയെ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 07:34 pm IST
inIndia, Business

മുംബൈ: ഫോഴ്സ് മോട്ടോഴ്സ് നിര്‍മ്മിയ്‌ക്കുന്ന ഗൂര്‍ഖ എന്ന എസ് യു വി റോഡിലൂടെ ഓടുന്നതിനേക്കാള്‍ വെള്ളത്തിലൂടെ കുതിക്കാനും മലകള്‍ കയറിയിറങ്ങാനും പേരുകേട്ട വാഹനമാണ്. അത് കൊണ്ട് ഫോഴ്സ് മോട്ടോഴ്സ് നിര്‍മ്മിച്ച ഗൂര്‍ഖയെ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കുകയാണ്.

ഇന്ത്യൻ പ്രതിരോധ സേന ഫോഴ്സ് മോട്ടോഴ്സില്‍ നിന്നും 2,978 ഗൂർഖ ലൈറ്റ് വാഹനങ്ങള്‍ വാങ്ങും. ഈ ഓഫ്-റോഡ് എസ്‌യുവി സൈന്യത്തിന് അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചു.ഫോഴ്‌സ് ഗൂർഖ ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്.

വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിന് ഗൂർഖ എൽഎസ്‌വി (ലൈറ്റ് സ്ട്രൈക്ക് വെഹിക്കിൾ) നൽകി ഫോഴ്‌സ് മോട്ടോഴ്‌സ് സേവനം നൽകിവരുന്നു. ഓഫ്-റോഡിങ്ങിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഫോഴ്‌സ് ഗൂർഖ. നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള എസ് യുവി ആയതിനാല്‍ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും. ഇതിന്റെ വെള്ളത്തിൽ സഞ്ചരിക്കാനുള്ള കഴിവ് മികച്ചതാണ്, 4×4 ഡ്രൈവിംഗിനും കഴിയും. കൂടാതെ, ഗൂർഖയുടെ കരുത്തുറ്റ നിർമ്മാണം, കത്തുന്ന മരുഭൂമികൾ മുതൽ അപകടകരമായ പർവതപ്രദേശങ്ങൾ വരെയുള്ള വൈവിധ്യമാർന്ന പരിതസ്ഥിതികളിലെ പ്രവർത്തനങ്ങൾക്ക് ഇതിനെ പ്രത്യേകിച്ചും അനുയോജ്യമാക്കുന്നു.ഇന്ത്യന്‍ സേനയ്‌ക്ക് തികച്ചും അനുയോജ്യം എന്നതിനാലാണ് സൈന്യം ഗൂര്‍ഖയെ സ്വന്തമാക്കുന്നത്.

ഗൂര്‍ഖയുടെ എഞ്ചിൻ 1,400-2,600 rpm-ൽ 138 bhp പവറും 320 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 4 4 ഡ്രൈവിങ്ങ് സാധ്യമാക്കുന്നു. 18 ഇഞ്ച് അലോയ് വീലുകൾ ആണ്. ഈ കാറിന് 233 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ഗൂർഖയുടെ എക്സ്-ഷോറൂം വില 18 ലക്ഷം രൂപയിൽ നിന്ന് തുടങ്ങുന്നു.

മൂന്ന് തലമുറയുടെ കരുത്തുള്ള ഫോഴ്സ് മോട്ടോഴ്സ്

ഇന്ത്യയില്‍ വാന്‍ ഉല്‍പാദനം നടത്തുന്ന ഏറ്റവും വലിയ കമ്പനിയാണ് ഫോഴ്സ് മോട്ടോഴ്സ്.  മൂന്ന് തലമുറയുടെ കരുതലിന്റെ ഫലമാണ് ഇന്നത്തെ ഫോഴ്സ് മോട്ടോഴ്സ്. 1958ല്‍ നവല്‍മാള്‍ ഫിറോദിയ സ്ഥാപിച്ച കമ്പനിയാണ് ഫോഴ്സ് മോട്ടോഴ്സ്. ഇദ്ദേഹത്തിന്റെ മകന്‍ അഭയ് ഫിറോദിയ ആണ് ഇപ്പോഴത്തെ കമ്പനി എംഡി. 2009ല്‍ ഇദ്ദേഹത്തിന്റെ മകനായ പസാന്‍ ഫിറോദിയയ്‌ക്ക് എംഡി സ്ഥാനം കൈമാറി. ഈ കമ്പനിയില്‍ 10000ല്‍ പരം ജീവനക്കാര്‍ ജോലി ചെയ്യുന്നു.  മറ്റഡോര്‍, മിനിഡോര്‍, ട്രാവലര്‍ എന്നിവയും ഫോഴ്സ് മോട്ടോഴ്സിന്റെ വാഹനങ്ങളാണ്. ഇവരുടെ വാഹനത്തിന് വേണ്ട എല്ലാ സ്പെയര്‍ പാര്‍ട്സുകളും ഇവര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകത ഫോഴ്സ് മോട്ടോഴ്സിനുണ്ട്.

Tags: IndianarmyIndiandefenceForcemotorsGurkhaSUV5doorGurkhaPasanFirodia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

News

ഛത്തീസ്ഗഢ് ഇപ്പോൾ നക്‌സൽ വിമുക്തം; സുരക്ഷാ സേനയ്‌ക്ക് നന്ദിപറഞ്ഞ് അമിത് ഷാ

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

News

ടാങ്കുകൾ, പീരങ്കി തുടങ്ങിയ യുദ്ധോപകരണങ്ങൾ റയിൽപാതവഴി കശ്മീരിലെത്തിച്ചു

Kerala

സിന്ദൂർ ഓപ്പറേഷൻ: 100 പാക്‌സൈനികർക്ക് ജീവൻ നഷ്ടമായി; സത്യം വെളിപ്പെട്ടത് പാക് ‘മണ്ടത്തര’ത്തിലൂടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.