Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എമ്പുരാനില്‍ കാണുന്ന ഡോളറിലെ കണ്ണ് ഇല്ല്യുമനാറ്റിയുടേതോ?

എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന ഡോളറിലെ കണ്ണ് ലോകം ഭരിയ്‌ക്കുന്ന അധികാരം കയ്യാളുന്ന ഒരു പിടി ആളുകളുടെ സംഘം എന്നറിയപ്പെടുന്ന ഇല്ല്യുമിനാറ്റിയുടെ പ്രതീകമായ കണ്ണ് ആണോ? ഈ ചോദ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 10:30 pm IST
inIndia, Entertainment

വാഷിംഗ്ടണ്‍: എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന ഡോളറിലെ കണ്ണ് ലോകം ഭരിയ്‌ക്കുന്ന അധികാരം കയ്യാളുന്ന ഒരു പിടി ആളുകളുടെ സംഘം എന്നറിയപ്പെടുന്ന ഇല്ല്യുമിനാറ്റിയുടെ പ്രതീകമായ കണ്ണ് ആണോ? ഈ ചോദ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശത്തില്‍ ഇല്ലുമിനാറ്റി എന്ന് തുടങ്ങുന്ന ഗാനം എത്തിയപ്പോള്‍ പലരും കരുതിയത് ഇത് ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള ഗാനമാണെന്നായിരുന്നു. എന്നാല്‍ ഇല്ലുമിനാറ്റിയുമായി ആവേശം എന്ന സിനിമയ്‌ക്ക് ഒരു ബന്ധവുമില്ല.

പക്ഷെ എമ്പുരാന്‍ എന്ന സിനിമയില്‍ അമേരിക്കന്‍ ഡോളര്‍ കാണിക്കുമ്പോള്‍ അതില്‍ ഒരു കണ്ണ് കാണിക്കുന്നുണ്ട്. എല്ലാം കാണുന്ന കണ്ണ്. ഇത് ഇല്ലുമിനാറ്റിയുടെ പ്രതീകമായ കണ്ണ് ആണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് ഇല്ലുമിനാറ്റി? ലോകമാകെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന യഥാര്‍ത്ഥ അധികാരം കയ്യാളുന്ന ഒരു പിടി ആളുകളുടെ സംഘത്തെയാണ് ഇല്ലുമിനാറ്റി എന്ന് വിളിക്കുന്നത്. ഈ ഇല്ലുമിനാറ്റി സംഘം അതിശക്തരാണ്. അവര്‍ തീരുമാനിക്കുന്നതുപോലെയാണ് ലോകത്ത് കാര്യങ്ങള്‍ നടക്കുന്നതെന്നാണ് വിശ്വാസം.

ഈ ഇല്ലുമിനാറ്റിയുടെ പ്രതീകമാണോ എമ്പുരാനില്‍ കാണിക്കുന്ന ഡോളറിലെ കണ്ണ് ? അമേരിക്കന്‍ ഡോളറില്‍ ഒരു കണ്ണ് പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഇത് ‘ഐ ഓഫ് പ്രൊവിഡൻസ്’ എന്നതിന്റെ പ്രതീകം ആണ്. എന്താണ് ഐ ഓഫ് പ്രൊവിഡൻസ് ? ദൈവത്തിന്റെ കണ്ണ് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇത് ഇല്ല്യുമിനാറ്റിയുടെ പ്രതീകമല്ല.

അമേരിക്കന്‍ ഡോളറിലുള്ള കണ്ണ് ദൈവത്തിന്റെ കണ്ണ് എന്ന അര്‍ത്ഥത്തിലാണ് യുഎസ് സര്‍ക്കാര്‍ അവരുടെ കറന്‍സിയായ ഡോളറില്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്. ഒരു പിരമിഡിന്റെ മുകൾ ഭാഗത്തെ പ്രഭാവലയങ്ങൾ കൊണ്ട് ചുറ്റപ്പെട്ട കണ്ണ് ദൈവത്തിന്റെ കണ്ണാണെന്നും ‌ മനുഷ്യവർഗത്തെ അത് നിരീക്ഷിക്കുന്നു എന്നുമാണ് അനുമാനം. മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും ഒക്കെ ദൈവത്തിന്റെ കണ്ണായ നീതിയുടെ കണ്ണ് സദാ നിരീക്ഷിക്കുന്നു എന്നാണ് ഐ ഓഫ് പ്രോവിഡൻസിന്റെ പിന്നിലെ സങ്കല്‍പം. 1782- മുതലേ ഡോളറിൽ ഈ കണ്ണ് ഉണ്ട്. ഡോളര്‍ എന്ന കറന്‍സി രൂപകല്‍പന ചെയ്ത സമിതിയുടെ ഉപദേഷ്ടാവ് പിയറി യൂജിൻ ഡു സിമിറ്റിയറിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ ചിഹ്നം യുഎസ് കറൻസിയുടെ ഭാഗമായത് എന്നാണ് നിരീക്ഷണങ്ങൾ.

പ്രപഞ്ചത്തിന്റെ വാസ്തുശില്പിഎന്ന നിലയിൽ ദൈവത്തിന്റെ സാനിധ്യം അടയാളപ്പെടുത്തുന്ന ചിഹ്നമാണ് ഇത്. ഈ കണ്ണ് യുഎസ് ഡോളറിൽ മാത്രമല്ല പല രാജ്യങ്ങളുടെയും പതാകയിലും കറൻസികളിലും ഒക്കെയുണ്ട്.

Tags: EyeofProvidence@MohanlalPrithvirajiLLUMINATIUSDollarempuranL2Empuran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.