Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞങ്ങളുടെ നേതാവിനെ കളിയാക്കി; എന്തായാലും ശിവേസന പ്രവര്‍ത്തകരുടെ പ്രസാദം കാത്തിരുന്നോളാന്‍ കുനാല്‍ കമ്രയ്‌ക്ക് ഭീഷണിയുമായി ഏക്നാഥ് ഷിന്‍ഡേ വിഭാഗം

തങ്ങളുടെ നേതാവിനെ പരിഹസിച്ച കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന് ഏക്നാഥ് ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകര്‍ പ്രസാദം നല്‍കുമെന്ന് നേതാക്കള്‍. ആ പ്രസാദം മധുരമുള്ളതാണോ കയ്‌പേറിയതാണോ എന്ന് വൈകാതെ കുനാല്‍ കമ്ര രുചിച്ചറിയും എന്ന് ഷിന്‍ഡേ വിഭാഗം നേതാക്കള്‍ താക്കീത് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 08:42 pm IST
inIndia

മുംബൈ: തങ്ങളുടെ നേതാവിനെ പരിഹസിച്ച കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന് ഏക്നാഥ് ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകര്‍ പ്രസാദം നല്‍കുമെന്ന് നേതാക്കള്‍. ആ പ്രസാദം മധുരമുള്ളതാണോ കയ്‌പേറിയതാണോ എന്ന് വൈകാതെ കുനാല്‍ കമ്ര രുചിച്ചറിയും എന്ന് ഷിന്‍ഡേ വിഭാഗം നേതാക്കള്‍ താക്കീത് നല്‍കുന്നു.

ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് പരിഹസിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ കോമഡി ഷോ ആണ് വിവാദമായിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ 2022ല്‍ ഏക്നാഥ് ഷിന്‍ഡേ ബിജെപിയിലേക്ക് മാറിയതിനെയാണ് വഞ്ചന എന്ന് വിളിച്ചത്. ഉദ്ധവ് താക്കറെ വിഭാഗമാണ് കുനാല്‍ കമ്രയെക്കൊണ്ട് ഇത് പറയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇതിനായി കുനാല്‍ കമ്രയുടെ ബാങ്ക് അക്കൗണ്ടും ഫോണ്‍ കാള്‍ റെക്കോഡും പരിശോധിക്കുന്നുണ്ട്.

ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യതാക്കറെയ്‌ക്കെതിരായ കൂട്ടബലാത്സംഗക്കേസും ദിഷ എന്ന പെണ്‍കുട്ടിയുടെ മരണവും മഹാരാഷ്‌ട്രയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ മകനെ രക്ഷിയ്‌ക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗം നടത്തിയ ഗൂഢനീക്കമാണ് കുനാല്‍ കമ്രയുടെ ഈ പരിപാടി എന്നാണറിയുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുക്കിയ സ്റ്റുഡിയോയില്‍ പരിപാടി നടത്തിയ ശേഷം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഈ വിവാദത്തിലേക്കായി.

പരിപാടി കഴിഞ്ഞയുടന്‍ കുനാല്‍ കമ്ര തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരാണ് കുനാല്‍ കമ്രയ്‌ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു. പല വിമാനക്കമ്പനികളിലും യാത്രാവിലക്കുള്ള വ്യക്തിയാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ചാനലിന്റെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ഒരു വിമാനത്തില്‍വെച്ച് നേരിട്ട് ഭീഷണിപ്പെടുത്തിയ കേസിന് ശേഷമാണ് കുനാല്‍ കമ്രയ്‌ക്കെതിരെ വിമാനയാത്രവിലക്ക് നിലവില്‍ വന്നത്. അപ്പോള്‍ പിന്നെ എങ്ങിനെ ഇയാള്‍ തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടു എന്ന ചോദ്യം ഉയരുന്നു. അതായത് ഇയാള്‍ തമിഴ്നാട്ടില്‍ എത്തിയ ശേഷമായിരിക്കണം ഉദ്ധവ് താക്കറെ വിഭാഗവും മോദിവിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒകളും ജിഹാദികളും കോണ്‍ഗ്രസും എന്‍സിപിയും എല്ലാം ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് എന്നാണ് മുംബൈ പൊലീസ് കരുതുന്നത്.

ഇതിനിടെ ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകനും കുനല്‍ കമ്രയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഏക്നാഥ് ഷിന്‍ഡേയെ പരിഹസിച്ചതിന്റെ പേരില്‍ കുനാല്‍ കമ്രയെ ചീത്തവിളിക്കുകയാണ് പ്രവര്‍ത്തകന്‍. അപ്പോള്‍ താന്‍ തമിഴ്നാട്ടിലാണിപ്പോഴെന്ന മറുപടിയാണ് കുനാല്‍ കമ്ര ഫോണ്‍ സംഭാഷണത്തില്‍ നല്‍കുന്നത്. എങ്കില്‍ തമിഴ്നാട്ടില്‍ വന്ന് കൈകാര്യം ചെയ്യുമെന്നായിരുന്നു ശിവസേന പ്രവര്‍ത്തകന്റെ മറുപടി.

ഇതിനിടെ കുനല്‍ കമ്രയ്‌ക്കെതിരെ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. മുംബൈ പൊലീസ് മാര്‍ച്ച് 25 ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഖാര്‍ പൊലിസ് സ്റ്റേഷനില്‍ എത്താന്‍ സമന്‍സ് അയച്ചെങ്കിലും ഒരാഴ്ച സമയം ചോദിച്ചിരിക്കുകയാണ് കുനാല്‍ കമ്ര. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് കുനാല്‍ കമ്ര താമസം. ഏകദേശം ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 500ല്‍ പരം ഫോണ്‍ കോളുകളാണ് കുനാല്‍ കമ്രയ്‌ക്ക് ലഭിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലെ ഖാര്‍ പൊലീസ് സ്റ്റേഷന് പുറമേ താനെ സ്റ്റേഷനിലും കുനാല്‍ കമ്രയ്‌ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ കേസ് നല്‍കിയിട്ടുണ്ട്.

Tags: UddhavThackerayEknathshindeAdityaThackerayKunal KamraShivsenaShindeDishSalian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

കുനാല്‍ കമ്ര (ഇടത്ത്)
India

ഷിന്‍‍ഡേയെ കളിയാക്കിയ കുനാല്‍ കമ്രയുടെ സ്റ്റേജ് ശിവസേനക്കാര്‍ അടിച്ചു തകര്‍ത്തു; ഇപ്പോള്‍ ആര്‍എസ്എസിനെതിരെ കുനാല്‍ കമ്ര

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കൊപ്പം നടന്‍ പ്രകാശ് രാജ് (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)
India

ഏക്നാഥ് ഷിന്‍ഡേ ശിവസേനയെ വെല്ലുവിളിച്ച് പ്രകാശ് രാജ്; കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു, തമിഴ്നാട്ടിലെത്തിയത് ഓട്ടോയിലെന്നും പ്രകാശ് രാജ്

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.