Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന; മാധ്യമങ്ങളുടെ ദുഷ്പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 12:29 pm IST
inKerala, News
സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ സംസാരിക്കുന്നു.

സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വം പുതിയ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേനയായിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞതായും മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ സജീവ രാഷ്‌ട്രീയത്തിന് പറ്റുന്ന ആളാണോ അല്ലയോ എന്ന സംശയമുന്നയിക്കുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പോരാട്ടം മറക്കരുതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുകൊല്ലം വലിയ മുന്നേറ്റമാണ് കേരളത്തില്‍ ബിജെപിക്ക് ഉണ്ടായത്. ലോക്‌സഭയിലേക്ക് അടക്കം അംഗങ്ങളെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായി. 280 പ്രവര്‍ത്തക മണ്ഡലങ്ങളില്‍ 39 വനിതാ പ്രസിഡന്റുമാര്‍, നാല് ജില്ലകളില്‍ വനിതാ പ്രസിഡന്റുമാര്‍, 31 എസ് സി മണ്ഡലം പ്രസിഡന്റുമാര്‍, 8 പട്ടികവര്‍ഗ്ഗ മണ്ഡലം പ്രസിഡന്റുമാര്‍ അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നത്. ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയാണെന്ന ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഇതെല്ലാവരുടേയും പാര്‍ട്ടിയാണ് എന്നു മാത്രമാണ്. ബിജെപിയുടെ 30 ജില്ലാ പ്രസിഡന്റുമാരില്‍ മൂന്നുപേര്‍ ക്രൈസ്തവ സമുഹത്തില്‍ നിന്നുള്ള പ്രസിഡന്റുമാരാണ്. തൃശൂരിലും കോട്ടയത്തും ഇടുക്കിയിലും ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ക്രൈസ്തവ ജില്ലാ പ്രസിഡന്റുമാര്‍ വന്നത് എന്നത് ശ്രദ്ധേയമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Tags: speechk strendranbjp state council
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

‘നിങ്ങള്‍ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോ’ പ്രസംഗം തടസപ്പെട്ടതോടെ സംഘാടകരെ ശകാരിച്ച് മുഖ്യമന്ത്രി

India

സംഘശതാബ്ദി: മുംബൈ വ്യാഖ്യാനമാല 7, 8 തീയതികളില്‍, ആദ്യ ദിവസം രണ്ട് സെഷനുകളില്‍ ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.