Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ വിളിച്ചു, മകന്റെ പേര് ചര്‍ച്ചയാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു”: വെളിപ്പെടുത്തലുമായി നാരയണ്‍ റാണെ

ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ തന്നെ വിളിച്ചെന്നും മകന്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്ന് തന്നോട് അഭ്യര്‍ത്ഥിച്ചുവെന്നും മഹാരാഷ്‌ട്രയിലെ ബിജെപി എംപി നാരായണ്‍ റാണെ. ദിഷ സാലിയന്റെ മരണത്തിന് കാരണക്കാരന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണെന്ന ദിഷയുടെ അച്ഛന്റെ പരാതിയിന്മേല്‍ മുംബൈ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരായ ശക്തമായ ആരോപണവുമായി നാരായണ്‍ റാണെ രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 08:06 pm IST
inIndia
ദിഷ സാലിയന്‍ (ഇടത്ത്) ബിജെപി എംപി നാരായണ്‍ റാണെ (വലത്ത്)

ദിഷ സാലിയന്‍ (ഇടത്ത്) ബിജെപി എംപി നാരായണ്‍ റാണെ (വലത്ത്)

മുംബൈ: ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ തന്നെ വിളിച്ചെന്നും മകന്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്ന് തന്നോട് അഭ്യര്‍ത്ഥിച്ചുവെന്നും മഹാരാഷ്‌ട്രയിലെ ബിജെപി എംപി നാരായണ്‍ റാണെ. ദിഷ സാലിയന്റെ മരണത്തിന് കാരണക്കാരന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണെന്ന ദിഷയുടെ അച്ഛന്റെ പരാതിയിന്മേല്‍ ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരായ ശക്തമായ ആരോപണവുമായി നാരായണ്‍ റാണെ രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെ ഈ കേസില്‍ ആദിത്യ താക്കറെയ്‌ക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. “ദിഷ സാലിയന്റെ മരണത്തില്‍ ആദിത്യതാക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്നാണ് ഉദ്ധവ് താക്കറെ തന്നോട് അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ക്കും മക്കളുള്ളതല്ലേ. അതുപോലെ എനിക്കും മക്കളുണ്ട്. “- ഇങ്ങിനെയാണ് തന്നെ ഫോണില്‍ വിളിച്ച് ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചത്.

ഇതുവരെ മകളുടെ മരണത്തില്‍ നീതി കിട്ടാത്തതിനാലാണ് ദിഷയുടെ അച്ഛന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്ന് അറിയുന്നതിനാലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. “അന്ന് ഉദ്ധവ് താക്കറെയുടെ പിഎ ആണ് എന്നെ ഫോണില്‍ വിളിച്ചത്. ഉദ്ധവ് താക്കറെയ്‌ക്ക് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. ഉദ്ധവ് താക്കറെ ഫോണ്‍ എടുത്തതോടെ ഞാന്‍ ജയ് മഹാരാഷ്‌ട്ര എന്ന് പറ‍ഞ്ഞു. ഇതിന് ഇപ്പോഴും ജയ് മഹാരാഷ്‌ട്ര എന്ന് വിളിക്കാറുണ്ടോ എന്നാണ് ഉദ്ധവ് താക്കറെ ചോദിച്ചത്. മരണം വരെ ഞാന്‍ ജയ് മഹാരാഷ്‌ട്ര വിളിക്കുമെന്ന് ഞാന്‍ ഉദ്ധവ് താക്കറെയോട് പറഞ്ഞു. ജയ് മഹാരാഷ്‌ട്ര എന്നത് മതോശ്രീയുടെ (ഉദ്ധവ് താക്കരെയുടെ വസതി) മുദ്രാവാക്യമല്ല. ഛത്രപതി ശിവജി മഹാരാജിന്റെ സ്വത്താണ് ഈ മുദ്രാവാക്യം”- നാരായണ്‍ റാണെ പറഞ്ഞു.

“പിന്നീട് കോവിഡ് മഹാമാരിയുടെ കാലത്ത് വീണ്ടും ഉദ്ധവ് താക്കറെ എന്നെ വിളിച്ചു. എന്താണ് വാര്‍ത്താസമ്മേളനത്തില്‍ ദിഷയുടെ മരണത്തിന്റെ പേരില്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കുന്നതെന്ന് ചോദിച്ചു “- നാരായണ്‍ റാണെ പറഞ്ഞു. “വാസ്തവത്തില്‍ ഞാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റവാളിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല. പകരം മഹാരാഷ്‌ട്രയിലെ ഒരു മന്ത്രിയെക്കുറിച്ച് ഇങ്ങിനെ ഒരു ആരോപണമുണ്ടെന്നും അന്വേഷിച്ച് ഉറപ്പുവരുത്തി അത്തരം ഒരു ആരോപണമുണ്ടെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യണമെന്നുമാണ് പറഞ്ഞത്.” -നാരായണ്‍ റാണെ പറയുന്നു.

ദിഷ സാലിയന്റെ വിവാദമരണം

2020 ജൂണ്‍ എട്ടിന് ഒരു ഫ്ലാറ്റിന് മുകളില്‍ നിന്നും വീണാണ് ദിഷ സാലിയന്റെ മരണം സംഭവിച്ചത്. ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന സുശാന്ത് സിംഗ് രാജ് പുതിന്റെ മാനേജരായിരുന്നു ദിഷ സാലിയന്‍. ആദിത്യ താക്കറെ ഉള്‍പ്പെടെ ദിഷയെ കൂട്ടബലാത്സംഗം ചെയ്തെന്നും അതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ദിഷയുടേതെന്നും ആണ് അച്ഛന്‍ ആരോപിക്കുന്നത്.

Tags: maharashtraUddhavThackerayNarayanRaneAdityaThackerayDishaSalianBomayHighCourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.