Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നാളെ ലോക ഒപ്‌ടോമെട്രി ദിനം: പ്രസക്തിയും പ്രാധാന്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 11:28 am IST
inArticle, Health

രാമചന്ദ്രന്‍ പിള്ള. ബി
(കേരള ഗവ. ഒപ്‌ടോമെട്രിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്)

ശ്രീലത ഒ.എ
( ഒപ്‌ടോമെട്രിസ്റ്റ്, സിഎച്ച്‌സി, കലക്കോട് കൊല്ലം)

മാര്‍ച്ച് 23 ലോക ഒപ്‌ടോമെട്രി ദിനം. നേത്ര സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതിനും ഒപ്‌ടോമെട്രിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിനും വേണ്ടി 1986 ല്‍ ലോക ഒപ്‌ടോമെട്രി കൗണ്‍സില്‍ നല്‍കിയ ആഹ്വാനപ്രകാരമാണ് ഈ ദിനം ആചരിക്കുന്നത്. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നതിനും അത് ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള നേത്രരോഗവിദഗ്ധരുടെ ചുമതലകള്‍ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയുള്ള ദിനമാണിത്. ‘ഋ്യല െീേ വേല എൗൗേൃല ീുീോലൃ്യേ ശാുൃീ്ശിഴ ഴഹീയമഹ ംലഹഹില’ൈ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം.

എന്താണ് ഒപ്‌ടോമെട്രി

കാഴ്ചവൈകല്യങ്ങളും മറ്റ് നേത്ര ആരോഗ്യപ്രശ്‌നങ്ങളും കണ്ടുപിടിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തി പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു ആരോഗ്യ സംരക്ഷണ മേഖലയാണ് ഒപ്‌ടോമെട്രി.

ഒപ്‌ടോമെട്രി വിദ്യാഭ്യാസം ഭാരതത്തില്‍

ഒപ്‌ടോമെട്രി വിദ്യാഭ്യാസം ഭാരതത്തില്‍ ആരംഭിച്ചത് കൊളോണിയല്‍ കാലഘട്ടത്തിലാണ്. ആധുനിക ഒപ്‌ടോമെട്രി വിദ്യാഭ്യാസം നേത്രപരിശോധനയില്‍ ആഴത്തിലുള്ള അറിവും വൈദഗ്ധ്യവും പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുള്ളതാണ്. കാഴ്ച സംബന്ധമായ പരിശോധനകള്‍ കൂടാതെ കോങ്കണ്ണ് പോലുള്ള വൈകല്യങ്ങളുടെ ക്ലിനിക്കല്‍ പരിശോധന, കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള നേത്രപരിശോധന, ഗ്ലോക്കോമ പോലുള്ള രോഗങ്ങളുടെ നിര്‍ണ്ണയത്തിനു വേണ്ടിയുള്ള അനുബന്ധ പരിശോധനകള്‍ മറ്റ് ഒപ്താല്‍മിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ ഇതെല്ലാം പ്രാപ്തമാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടുള്ളതാണ് ഒപ്‌ടോമെട്രി വിദ്യാഭ്യാസം.

പല സ്വകാര്യ സര്‍വ്വകലാശാലകളും ഒപ്‌ടോമെട്രി വിദ്യാഭ്യാസം നല്‍കുന്നതില്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഒപ്‌ടോമെട്രി വിദ്യാഭ്യാസം കൂടുതല്‍ പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഈ വിദ്യാഭ്യാസം വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് നടത്തപ്പെടുന്നത്. ആരോഗ്യ വിദ്യാഭ്യാസ സര്‍വകലാശാലയുടെ കീഴില്‍ ബിരുദതല കോഴ്‌സ് നടത്തുന്നുണ്ടെങ്കിലും അവ ഇന്നും ശൈശവ ദശയില്‍ തന്നെ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളും ഒട്ടേറെ സാങ്കേതിക പുരോഗതി നേടേണ്ടിയിരിക്കുന്നു. ഒപ്‌ടോമെട്രി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ കാഴ്ചയുടെ അതിവിശാല ലോകത്തേക്ക് സമൂഹത്തെ നയിക്കാന്‍ സാധിക്കുമെന്നത് നിസ്തര്‍ക്കമാണ്.

നിര്‍ദ്ദേശങ്ങള്‍

  • ഒപ്‌ടോമെട്രി സ്‌കൂള്‍ /കോളേജുകളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും പാഠ്യപദ്ധതി കാലോചിതമായി നവീകരിക്കുകയും സാങ്കേതികവിദ്യകളുടെ ഉപയോഗം കാര്യക്ഷമമാക്കുകയും ചെയ്യുക
  • ക്ലിനിക്കല്‍/അക്കാദമി രംഗങ്ങളില്‍ വൈദഗ്ധ്യം ലഭിച്ച അദ്ധ്യാപകരെ ഒപ്‌ടോമെട്രി സ്‌കൂള്‍/ കോളേജുകളില്‍ സ്ഥിരമായി നിയമിക്കുക
  • ദേശീയ പ്രാധാന്യമുള്ള ഗവേഷണങ്ങള്‍ക്കായി വിഷന്‍ സയന്റിസ്റ്റുമാരുടെ സംഘത്തെ നിയോഗിച്ച് ഒപ്‌ടോമെട്രി ഗവേഷണ വിദ്യാഭ്യാസം തുടങ്ങുക

ഒപ്‌ടോമെട്രി കരിയറും സാധ്യതകളും

ഒപ്‌ടോമെട്രി ഇന്ന് പൊതുജനങ്ങള്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലും സര്‍ക്കാര്‍ തലത്തിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. National Commision For Allied Health care Proffessions (NCAHP) രൂപീകരിച്ചതോടുകൂടി ഒപ്‌ടോമെട്രിയുടെ നിര്‍വചനം, പ്രവര്‍ത്തന പരിധി എന്നിവ നിയമമായി കഴിഞ്ഞു.

ഛുവവേമഹാശര Science Proffessional വിഭാഗത്തില്‍ നേത്രപരിശോധകരുടെ സ്വതന്ത്ര പ്രാക്ടീസ് അവകാശം ഈ നിയമത്തിന്റെ പ്രാബല്യത്തോടു കൂടി അംഗീകരിക്കപ്പെട്ടു. ഇത് സംസ്ഥാനതലത്തിലും പ്രാബല്യത്തിലെത്തിയാല്‍ ലൈസന്‍സുള്ള ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് പതിവ് നേത്ര പരിശോധനകള്‍ നടത്തുന്നതിനും ആധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ സ്വതന്ത്രമായി നേത്രരോഗ നിര്‍ണ്ണയം നടത്തുന്നതിനും കാഴ്ച വൈകല്യമുള്ളവര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനും സാധിക്കും. ത്രിപുര, അസം പോലുള്ള സംസ്ഥാനങ്ങളില്‍ ചഇഅഒജ യുടെ സംസ്ഥാന കൗണ്‍സിലുകള്‍ മുഖാന്തിരം ഒപ്‌ടോമെട്രിസ്റ്റുകളുടെ സ്വതന്ത്ര പ്രാക്ടീസ് ഉള്‍പ്പെടെ പ്രാബല്യത്തില്‍ വന്നിട്ടുള്ളതാണ്. കേരളത്തിലും ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയും നേത്ര സംരക്ഷണ വിദ്യാഭ്യാസവും നേത്രപരിശോധകരുടെ പ്രവര്‍ത്തനശേഷിയും മെച്ചപ്പെടുത്തേണ്ട സമയം അതിക്രമിച്ചു.

അന്ധതയും കാഴ്ചക്കുറവും ഉള്ളവര്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും ചികിത്സകളും പുനരധിവാസ സേവനങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് പരിമിതമായ അവസരങ്ങളേ ലഭ്യമാകുന്നുള്ളൂ. കാഴ്ചയുടെ അനന്തമായ ലോകത്തേക്ക് സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമാണ് ഇവര്‍ക്കുള്ളത്. നേത്ര ആരോഗ്യ പരിപാലനം മറ്റു പൊതുജനാ
രോഗ്യപരിപാലനത്തോടൊപ്പം പ്രാധാന്യമുള്ളതാണ്. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ അനിവാര്യമാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു.

 

Tags: healthWorld Optometry Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.