Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണാ ജോർജിനെ അടുത്തയാഴ്ച കാണുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച ഉണ്ടാകുമെന്ന് നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 01:07 pm IST
inKerala, India

ന്യൂദൽഹി: കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കാണുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദ. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ കാണുമെന്നും നദ്ദ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം തന്നെ കാണാനായി അവർ കൂടിക്കാഴ്ചയ്‌ക്ക് സമയം തേടിയിരുന്നുവെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കേന്ദ്രം ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾക്ക് എപ്പോഴും സന്നദ്ധമാണ്. ആരുമായും വിരോധമില്ലെന്നും ജെ. പി നദ്ദ ചൂണ്ടിക്കാട്ടി.

പാർലമെൻ്റിൽ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോടാണ് വീണാ ജോർജിനെ കാണുമെന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജും സിപിഎമ്മും നടത്തുന്ന നീക്കങ്ങൾക്കിടെയാണ് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നൽകി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത് എത്തിയത്.

കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ദൽഹിയിലേക്ക് പോയ സംസ്ഥാന ആരോഗ്യമന്ത്രി ക്യൂബന്‍ ഉപപ്രധാനമന്ത്രി തല സംഘത്തെ കണ്ട ശേഷം മടങ്ങിയത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാൻ സാധിച്ചിരുന്നില്ല. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ കേന്ദ്രആരോഗ്യമന്ത്രിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയത് മാര്‍ച്ച് 18ന് മാത്രമാണ്. ഈ കത്ത് 19ന് ദല്‍ഹി കേരളാ ഹൗസിലേക്ക് അയക്കുകയും റസിഡന്റ് കമ്മീഷണര്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിലേക്ക് അപ്പോയിന്മെന്റ് അപേക്ഷ നല്‍കുന്നത് 19ന് രാത്രി മാത്രവുമാണ്.

ആശാസമരം നടക്കുന്നതിനാല്‍ ജെ.പി നദ്ദയെ കാണാനുള്ള അപേക്ഷ പേരിന് നല്‍കുക മാത്രമാണ് സംസ്ഥാന ആരോഗ്യമന്ത്രി ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങളെല്ലാം. ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാ നേതാവും കേന്ദ്രആരോഗ്യമന്ത്രിയും എന്ന നിലയില്‍ മൂന്നു ചുമതലകള്‍ നിര്‍വഹിക്കുന്ന ജെ.പി നദ്ദയുടെ ഓഫീസുമായി അപ്പോയിന്മെന്റിനായി തുടര്‍ ഇടപെടലുകളും സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം.

Tags: J.P NaddaMinister Veena GeorgeJ P NADDA APPOINMENT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കണ്ണംപുത്തൂര്‍ മൈതാനത്തെ ആളൊഴിഞ്ഞ സദസ്
Kerala

വീണാ ജോര്‍ജിനെ അണികളും കൈയൊഴിയുന്നു; പത്തനംതിട്ടയില്‍ മന്ത്രി പ്രസംഗിച്ചത് ആളില്ലാ കസേരകളോട്

Kerala

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങി; സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോക്ടർ, തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

India

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബിജെപി ശക്തി തെളിയിക്കും; പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സർക്കാർ രൂപീകരിക്കും: ജെ പി നദ്ദ

India

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.