Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റാലിനെ കെജ്രിവാളിന്റെ ഗതിവരുമോ? സ്റ്റാന്‍ലിന്‍ സര്‍ക്കാര്‍ ആയിരം കോടി അടിച്ചു;മാറ്റിയതെങ്ങിനെ? ഇഡി പേടിയില്‍ സ്റ്റാലിന്‍ സുപ്രീംകോടതിയില്‍

സ്റ്റാലിന്‍ സര്‍ക്കാര്‍ ടാസ് മാക് എന്ന സര്‍ക്കാര്‍ മദ്യവിതരണ സംവിധാനത്തിലൂടെ ആയിരം കോടി രൂപ അടിച്ചുമാറ്റിയതെങ്ങിനെയെന്ന് ഇഡി വിശദീകരണം പുറത്തുവന്നതോടെ രക്ഷ തേടി സുപ്രീകോടതിയെ സമീപിച്ച് സ്റ്റാലിന്‍.. ബാര്‍ ലൈസന്‍സ് വിതരണം ചെയ്തതിലും ഡിസ്റ്റിലറി കമ്പനികളും ടാസ് മാക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകളിലും ടാസ് മാകിന്റെ മദ്യവിതരണഗതാഗതത്തിലും വന്‍ അഴിമതി നടന്നുവെന്നതിന് തെളിവ് ഇഡിയുടെ പക്കലുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 12:49 am IST
inIndia

ചെന്നൈ:സ്റ്റാലിന്‍ സര്‍ക്കാര്‍ ടാസ് മാക് എന്ന സര്‍ക്കാര്‍ മദ്യവിതരണ സംവിധാനത്തിലൂടെ ആയിരം കോടി രൂപ അടിച്ചുമാറ്റിയതെങ്ങിനെയെന്ന് ഇഡി വിശദീകരണം പുറത്തുവന്നതോടെ രക്ഷ തേടി സുപ്രീകോടതിയെ സമീപിച്ച് സ്റ്റാലിന്‍.. ഇഡി റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് വാദിച്ചാണ് സ്റ്റാലിന്‍ സുപ്രീംകോടതിയെ സമീപിക്കുക.

ബാര്‍ ലൈസന്‍സ് വിതരണം ചെയ്തതിലും ഡിസ്റ്റിലറി കമ്പനികളും ടാസ് മാക് ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകളിലും ടാസ് മാകിന്റെ മദ്യവിതരണഗതാഗതത്തിലും വന്‍ അഴിമതി നടന്നുവെന്നതിന് തെളിവ് ഇഡിയുടെ പക്കലുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു.

ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ വീണത് മദ്യകുംഭകോണത്തിലാണ്. മദ്യലൈസന്‍സ് വിതരണം ചെയ്തതിന്റെ പേരില്‍ 100 കോടിയാണ് അരവിന്ദ് കെജ്രിവാള്‍ കൈക്കൂലിയായി വാങ്ങിയത്. ഏതാണ്ട് ഇതുപോലെ മദ്യലൈസന്‍സ് നല്‍കുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനും ടാസ് മാക് ഉന്നത ഉദ്യോഗസ്ഥരും ഡിസ്റ്റിലറി കമ്പനികളും തമ്മിലുള്ള ധാരണയുടെ പേരിലും ആയിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ടാസ്മാകിന്റെ എംഡി വിശാഖന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസമാണ് ചെന്നൈയിലെ ടാസ് മാക് ഓഫീസില്‍ ഇഡി പരിശോധന നടത്തിയത്. 2021 മുതലുള്ള മദ്യശേഖരണത്തിന്റെയും വിതരണത്തിന്റെയും മുഴുവന്‍ രേഖകളും ഇഡി പരിശോധിച്ചിട്ടുണ്ട്. ടാസ്മാകിന് മദ്യം വിതരണം ചെയ്യുന്ന ഡിസ്റ്റിലറികള്‍, ബ്രൂവറികള്‍ എന്നിവിടങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.

എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെയോ അദ്ദേഹത്തിന്റെ അനുയായികളേയോ ഇക്കുറി ഇഡി ചോദ്യം ചെയ്ടിട്ടില്ല. നേരത്തെ മറ്റൊരു കേസില്‍ ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 15 മാസത്തോളം ഇദ്ദേഹം ജയിലില്‍ കിടന്നു. പിന്നീട് 2024 സെപ്തംബറിലാണ് സെന്തില്‍ ബാലാജി ജാമ്യത്തില്‍ ഇറങ്ങിയത്. സ്റ്റാലിന്റെ വലംകയ്യായി അറിയപ്പെടുന്ന ആളാണ് സെന്തില്‍ ബാലാജി.

 

 

.

 

Tags: TASMACVisakhanTASMACCorruptionTamilnaduEDMKStalinArvindKejriwalenforcementdirectorateTasmacSenthilBalaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.