Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് ജീപ്പില്‍ കൈവിലങ്ങണിഞ്ഞ് മകന്‍; ആറ് വർഷങ്ങൾക്ക് ശേഷം അഫാനെ കണ്ട് പിതാവ് അബ്ദുല്‍ റഹീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 03:47 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ ഇനി കാണാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞെങ്കിലും പിതാവ് അബ്ദുല്‍ റഹീമിന്റെ മനസ് അത് അനുവദിച്ചില്ല. ആറ് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം അഫാനെ കണ്ടു. തെളിവെടുപ്പിന് പോകുന്ന വഴിയില്‍ വച്ച് വേദനയോടെ മകനെ നോക്കി അബ്ദുൽ റഹിം. അഫാനെയും കൂട്ടിയുള്ള മൂന്നാംഘട്ട തെളിവെടുപ്പാണ് ഇന്ന് നടന്നത്.

വെഞ്ഞാറമൂട് ആണ്ടവർ സ്റ്റോഴ്സിന്റെ മുന്നിൽ നിന്നാണ് റഹിം മകനെ നോക്കി കണ്ടത്. സിഗ്നലിൽപ്പെട്ട് അഫാനെയും കൊണ്ടുള്ള പോലീസ് ജീപ്പ് നിർത്തിയിട്ടപ്പോഴാണ് അതുവഴി പോയ റഹിം മകനെ കണ്ടത്. അഫാന്റെ ഉമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അനുജനെയും പെൺസുഹൃത്തായ ഫർസാനെയേയും കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.

കഴിഞ്ഞ ദിവസമാണ് വെഞ്ഞാ റമൂട് പോലീസ് മൂന്നു ദിവസത്തേയ്‌ക്ക് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്. താൻ കട്ടിലിൽ നിന്നും വീണാണ് തലയ്‌ക്ക് പരിക്കേറ്റതെന്ന ആദ്യ മൊഴിയിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഇപ്പോഴും അഫാന്റെ ഉമ്മ. തനിക്ക് ഒരു മകൻ നഷ്ടപ്പെട്ടുവെന്നും, ജയിലിലുള്ള മകനെ വിട്ടുതരണമെന്നും അഫാന്റെ ഉമ്മ ആവശ്യപ്പെട്ടു.

Tags: AfanVenjaramoodu murderfather abdul rahim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കാലം പറഞ്ഞ കഥ’ റിലീസ് മാറ്റിവയ്‌ക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി, കോടതിയെ സമീപിച്ചത് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതിയുടെ പിതാവ്

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാന്‍ ആശുപത്രി വിട്ടു

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

Kerala

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

Kerala

‘അഫാനോട് ക്ഷമിക്കില്ല, എന്റെ പൊന്നുമോനെ കൊന്നു’- കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകൾ, വീട് വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

ഇന്ധനരംഗത്ത് ചരിത്ര വിപ്ലവവുമായി കേന്ദ്രസർക്കാർ : രാജ്യത്ത് ഇനി 100% എഥനോൾ യുഗം; അനുമതി നൽകി

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും ഉന്നത സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (15 ജൂൺ 2026) – AI ജ്യോതിഷം

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.