Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

വിവാഹങ്ങളില്‍ മുക്കുപണ്ടങ്ങളില്‍ തിളങ്ങി വധു, വിലയിങ്ങനെ പോയാല്‍ പിന്നെന്തു പോംവഴി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 10:44 pm IST
inSocial Trend

കോട്ടയം : വിവാഹ ആഘോഷങ്ങളില്‍ സ്വര്‍ണത്തിന് പകരം മുക്കുപണ്ടങ്ങളണിയുന്നത് വ്യാപകമാകുന്നു. സ്വര്‍ണ്ണവില അനുദിനം കുതിച്ചുയരുന്നതിനാലും വിലയില്‍ അപ്രതീക്ഷിതമായ ചാഞ്ചാട്ടം ഭയന്നും സ്വര്‍ണ്ണത്തില്‍ വലിയ നിക്ഷേപം നടത്താന്‍ പലരും തയ്യാറാകാത്തതും ഇതിനൊരു കാരണമാണ്. നിക്‌ഷേപം എന്ന നിലയ്‌ക്ക് സ്വര്‍ണ്ണത്തെക്കാണുന്നവര്‍ ഭാരിച്ച പണിക്കൂലി മൂലം ആഭരണമായി വാങ്ങാനും മടിക്കുന്നുണ്ട്. വിവാഹം ഒരു ദിവസത്തെ അടാര്‍ ആഘോഷമാക്കി മാറ്റാന്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന ആഡംബരത്തോടെ ലഭ്യമാകുന്ന റോള്‍ഡ് ഗോള്‍ഡ് ധാരാളം മതിയെന്ന് പുതിയ തലമുറ കരുതുന്നു. ആ ഒരു ദിവസം കഴിഞ്ഞാല്‍ അത്തരം ആഭരണങ്ങള്‍ വീണ്ടും ഇടുന്ന പതിവില്ല. അതിനാല്‍ മുക്കുപണ്ടങ്ങള്‍ കൊണ്ട് വധുവിനെ അലങ്കരിക്കുന്നതില്‍ ഇപ്പോള്‍ ചെറുക്കന്‍വീട്ടുകാര്‍ക്കും പ്രശ്‌നമൊന്നുമില്ല. വിവാഹത്തിന് അണിയുന്ന സ്വര്‍ണം വധുവിന്റെ സ്വന്തം എന്ന് കോടതിവിധികള്‍ പോലും നിലനില്‍ക്കെ ഇതില്‍ തങ്ങള്‍ക്ക് എന്ത് കാര്യം എന്നാണ് വരന്‌റെ പക്ഷക്കാരുടെ പക്ഷം. അതേസമയം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിവസത്തെ അവിസ്മരണീയമാക്കാന്‍ നിറയെ ആഭരണങ്ങളണിയാനുള്ള പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് ഇടിവു സംഭവിച്ചിട്ടില്ലതാനും. ഈ സാഹചര്യത്തിലാണ് വാടകയ്‌ക്ക് കിട്ടുന്ന മുക്കുപണ്ടങ്ങളെ ആശ്രയിക്കുന്നത്. സ്വര്‍ണ്ണത്തെ വെല്ലുന്ന മിഴിവിലും ഡിസൈനിലും ഇപ്പോള്‍ ഒരു വധുവിന് വേണ്ട സര്‍വ ആഭരണങ്ങളും റോള്‍ഡ് ഗോള്‍ഡില്‍ ലഭ്യമാക്കുന്ന ആഭരണശാലകളുണ്ട് . രണ്ടോ മൂന്നോ ദിവസത്തേയ്‌ക്ക് നിശ്ചിത വാടക നല്‍കിയാല്‍ മതി.

 

Tags: goldWeddingwidespreadwearingrold gold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.