Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വാതാപി ഗണപതിം ആലപിച്ച് എഡിജിപി ശ്രീജിത്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരിയില്‍ വാതാപി ഗണപതിം എന്ന കീര്‍ത്തനം ആലപിച്ച് എഡിജിപിയായ ശ്രീജിത് ഐപിഎസ്. രാഗം വിസ്തരിച്ചാണ് അദ്ദേഹം വാതാപി ആലപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 07:51 pm IST
in Kerala

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരിയില്‍ വാതാപി ഗണപതിം എന്ന കീര്‍ത്തനം ആലപിച്ച് എഡിജിപിയായ ശ്രീജിത് ഐപിഎസ്. രാഗം വിസ്തരിച്ചാണ് അദ്ദേഹം വാതാപി ആലപിച്ചത്.

ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇതിനെല്ലാം എവിടെ സമയം എന്നാണ് കീര്‍ത്തനം കേട്ടവര്‍ അതിശയിക്കുന്നത്. ചെമ്പൈ വൈദ്യനാഥഭാഗതവരുടെ ഇഷ്ടകീര്‍ത്തനമാണിത്.

കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളായ മുത്തുസ്വാമിദീക്ഷിതര്‍ സംസ്കൃതത്തില്‍ എഴുതി ചിട്ടപ്പെടുത്തിയ കൃതിയാണിത്. ഹംസധ്വനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ കൃതി ഗണേശനെ സ്തുതിക്കുന്ന ഒന്നാണ്.

നിരവധി കമന്‍റുകളാണ് ഈ കച്ചേരിയുടെ വീഡിയോയ്‌ക്ക് വരുന്നത്. “നമിയ്‌ക്കുന്നു സർ🙏 ഇത്രയും നല്ല ഒരു ഗായകൻ അങ്ങയുടെ ഉള്ളിൽ ഉണ്ടായിരുന്നു. സത്യത്തിൽ ശബരിമലയിൽ അന്ന് ആ സ്ത്രീകൾ കയറി വരുമ്പോൾ അങ്ങയുടെ നിസ്സഹായവസ്ഥയിൽ അങ്ങയുടെ കണ്ണിൽ നിന്നും ഒഴുകിയ ആ കണ്ണീർ.. ഒടുവിൽ എന്തായാലും അവരെ ശബരിമല പതിനെട്ടാംപടി ചവിട്ടാതെ അങ്ങേയ്‌ക്ക് തടയാൻ സാധിച്ചുവെന്നു തന്നെ ഞാൻ ആത്മാർത്ഥമായി വിചാരിക്കുന്നു.”- ഒരാളുടെ കമന്‍റ് ഇങ്ങിനെപ്പോകുന്നു. “ശബരിമലയിൽ ഉണ്ടായ സംഭവത്തിനുശേഷം ഇദ്ദേഹം വിശ്വാസിയായി മാറി, നല്ല കാര്യം . അമ്മേ ശരണം ദേവി ശരണം”-ഇതാണ് മറ്റൊരു കമന്‍റ്.

ശ്രീജിത് ഐപിഎസ് പാടിയ വാതാപീ കേട്ടപ്പോള്‍ അതിശയിച്ചുപോയി എന്നാണ് ആറ്റുകാലില്‍ അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് സംസാരിച്ച പത്മശ്രീ ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞത്. “ഒന്നു രണ്ടു മണിക്കൂര്‍ തയ്യാറെടുപ്പ് നടത്തി കച്ചേരി നടത്തുക എന്നത് നിസ്സാരകാര്യമല്ല. അസാമാന്യമായ ആത്മവിശ്വാസമാണ് ശ്രീജിതിനുള്ളത്. ഇത്രയും വലിയ ജോലിത്തിരക്കുകളാണ്. ഒരു മിനിറ്റില്ലാത്ത ജോലിത്തിരക്കിനുള്ളില്‍ എങ്ങിനെയാണ് പ്രാക്ടീസ് നടക്കുന്നത്? ഒരു കീര്‍ത്തനം 50 പ്രാവശ്യം പാടിയാലേ അത് അവതരിപ്പിക്കാന്‍ കഴിയൂ എന്ന് ഗുരുനാഥന്മാര്‍ പറഞ്ഞിട്ടുള്ളത്. എന്തായാലും ശ്രീജിത് ഒരു അതിശയപുരുഷനാണ്. “-ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞു.

ടീച്ചര്‍ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് ഉണ്ട് എന്ന് പറഞ്ഞത് പുകഴ്‌ത്തലാണോ ഇകഴ്‌ത്തലാണോ എന്ന് അറിയുന്നില്ലെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീജിത് ഐപിഎസ് പറഞ്ഞു. സത്യം പറഞ്ഞാല്‍ ആഗ്രഹം കൊണ്ട് പാടുന്നതാണ്. ഒരു പാട് ശബ്ദം ഇടറി. ഗുരുസ്ഥാനത്ത് നിന്ന് പന്തളം ബാലന്‍ തന്ന ധൈര്യം തുണയായി. -ശ്രീജിത് പറഞ്ഞു.

Tags: CarnatickatcheriSreejithIPSAttukalpongalaADGPSreejithAttukaltempleOmanakkuttyteachervatapiganapatimHamswdhwani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് ആറ്റുകാലമ്മ അടുത്ത് വന്നിരുന്നത് പോലെ തോന്നി;ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല,മഞ്ജു പത്രോസ്

Entertainment

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്‌ക്ക് വരുത്തിയത് :ആനി

സിന്ധുസൂര്യകുമാര്‍ (നടുവില്‍) ടിജി (വലത്ത്)
India

ഹിന്ദു ഉണര്‍ന്നു തുടങ്ങി…നമ്മുടെ ചുറ്റുപാടുനിന്നും പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയതിന് സിന്ധുസൂര്യകുമാറിന് സങ്കടമെന്തിന്?: ടിജി

ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്‍റെ ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്നു
Kerala

സ്വാതിതിരുനാളിന്റെ ‘പരിപാലയ സരസീരുഹ ലോചന’….പാടി എഡിജിപി ശ്രീജിത്ത്; ഗുരുവായൂരിലെ കച്ചേരിക്ക് സമൂഹമാധ്യമത്തില്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.