Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റബർ സബ്സിഡി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 12:47 pm IST
inKerala

കോട്ടയം : റബർ കൃഷിയ്‌ക്കും കർഷകർക്കുമുള്ള വികസന- സഹായ പദ്ധതികളുമായി എന്നും മുൻനിരയിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ റബ്ബർ ബോർഡിനെ രാഷ്‌ട്രീയമായി അവഹേളിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ. ഹരി ആരോപിച്ചു.

ഇത്തരം സത്യവിരുദ്ധമായ പ്രചാരണങ്ങൾക്ക് തുടക്കമിടുന്നത് എവിടെ നിന്നാണെന്ന് എല്ലാവർക്കും അറിയാം.അതിന് പിന്നിലുള്ള രാഷ്‌ട്രീയ ലക്ഷ്യവും വളരെ വ്യക്തമാണ്.

റബർ മേഖലയുടെ വളർച്ചയ്‌ക്കും വികാസത്തിനുമായി എന്നും പദ്ധതികൾ ആവിഷ്കരിക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബോർഡ്.

റബർ കർഷകർക്കുള്ള സബ്സിഡി ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ല എന്ന പുതിയ ആരോപണം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണ്. റബ്ബർ ബോർഡിന്റെ എല്ലാ സബ്സിഡി ആനുകൂല്യങ്ങളും സമയബന്ധിതമായി കർഷകരിൽ എത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി കഴിഞ്ഞു. ബജറ്റിലും വിവിധ പദ്ധതികളിലും ഉൾപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ സഹായം ഒരു പൈസ പോലും കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യും.ഇക്കാര്യത്തിൽ ഒരു ആശങ്കയ്‌ക്കും അടിസ്ഥാനം ഇല്ല.

പലപ്പോഴും സംസ്ഥാന സർക്കാരിൻറെ സാങ്കേതിക പിഴവാണ് ഇത്തരം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതാമസം ഉണ്ടാക്കിയിട്ടുള്ളത്. മാസങ്ങളോളം കമ്പ്യൂട്ടർ ശ്യംഖല തകരാറിലാക്കി റബർ കർഷകരെ കബളിപ്പിച്ചത് മറന്നുപോയിട്ടില്ല.

എന്നിട്ടും കേന്ദ്ര സർക്കാർ സ്ഥാപനം എന്ന കാരണത്താൽ കേന്ദ്ര വിരുദ്ധത മുഖമുദ്രയാക്കിയ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി റബർ കർഷകരെ പരസ്യമായി വഞ്ചിച്ച സംസ്ഥാനത്തെ ഭരണകക്ഷിക്ക് നാവു വളക്കാൻ നാണമില്ലേ.

കർഷകർക്ക് പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്ത താങ്ങുവില പോലും നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.റബർ പ്രതിസന്ധി ഉന്നയിച്ച കേരള കോൺഗ്രസ് മുൻ എംപിയെ കേരള മുഖ്യമന്ത്രി പാലായിലെ വേദിയിൽ ശാസിക്കുന്നതും നമ്മൾ കണ്ടതാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ കക്ഷികളുടെ നിലപാട്.

റബർ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ഭരണം അവസാനിക്കുന്ന ഈ ഘട്ടത്തിലെങ്കിലും സർക്കാർ തയ്യാറാകണം.സ്വന്തം കടമ നിർവഹിച്ചിട്ട് ആകട്ടെ കേന്ദ്രസർക്കാരിനെതിരെയുള്ള പടയൊരുക്കം

Tags: Rubber subsidyN.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.