Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വയനാട് പുനരധിവാസം: വീഴ്ചമറയ്‌ക്കാന്‍ കേന്ദ്രത്തില്‍ പഴിചാരി, ദുരിതാശ്വാസ ഫണ്ടില്‍ മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 08:41 am IST
in News

തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിലെ വീഴ്ച മറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി പിണറായി സര്‍ക്കാര്‍. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് ദുരന്തസമയത്ത് ലഭിച്ച ഫണ്ടിനെ കുറിച്ച് മൗനം പാലിച്ച് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും. ഇന്നലെ നിയമസഭയില്‍ വയനാട് പുനരധിവാസത്തിലെ സര്‍ക്കാര്‍ വീഴ്ച സംബന്ധിച്ച അടിയന്തര പ്രമേയത്തിലാണ് സര്‍ക്കാര്‍ ഇരട്ടത്താപ്പ് നടത്തിയത്.

എട്ടുമാസം പിന്നിടുമ്പോഴും ദുരന്തത്തിന് ഇരയായവരുടെ പട്ടിക പുറത്തിറക്കാന്‍ സംസ്ഥാനത്തിനായില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പട്ടികയില്‍ അര്‍ഹരായവര്‍ പുറത്താണ്. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്‌ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പണം അനുവദിച്ചില്ല. വീടുകള്‍ വച്ച് നല്‍കാന്‍ മുന്നോട്ടുവന്നവരെപ്പോലും ഏകോപിപ്പിക്കാന്‍ സര്‍ക്കാരിനായില്ല.

ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചെങ്കിലും അതിന്റെ നിബന്ധനകള്‍ തയാറാക്കുന്നതില്‍ വീഴ്ച വന്നതോടെ വീടുനല്‍കാന്‍ മുന്നോട്ടുവന്നവരും ആശങ്കയിലായി. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തയാറാകുമ്പോള്‍ അതിന്റെ ഉടമസ്ഥരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ വന്നു. ഇതോടെ കോടതിവിധി വരെ കാത്തിരിക്കേണ്ടിവന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാരില്‍ പഴിചാരി രക്ഷപ്പെടുന്ന പതിവു തന്ത്രം റവന്യൂ മന്ത്രി കെ. രാജന്‍ പുറത്തെടുത്ത്. കേന്ദ്രത്തോട് പുനരധിവാസത്തിന് പണം ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്നത് വായ്‌പയാണെന്നുമുള്ള ന്യായീകരണവുമായി മന്ത്രി രംഗത്ത് എത്തി. കേന്ദ്രസര്‍ക്കാരിന് ചെകുത്താന്റെ മനോഭാവമാണെന്നുവരെ മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ വയനാട് ദുരന്തസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ പണം സംബന്ധിച്ച് മന്ത്രി മൗനം പാലിച്ചു. 750 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇതില്‍ വയനാടിന്റെ പുനരധിവാസത്തിന് എത്ര രൂപ ചെലവഴിച്ചുവെന്നോ ദുരിതബാധിതര്‍ക്കായി എന്തെല്ലാം ചെയ്തുവെന്നോ വ്യക്തമാക്കാനും തയാറായില്ല. ദിനംപ്രതി 300 രൂപ നല്‍കുമെന്ന് പറഞ്ഞത് മുടങ്ങിയത് സമരത്തെ തുടര്‍ന്നാണ് അനുവദിച്ചത്. വ്യാപാരികള്‍ക്കുള്ള ധനസഹായം ഭൂരിഭാഗം പേര്‍ക്കും കിട്ടിയിട്ടില്ല. കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 529 കോടി വായ്‌പ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള സ്ഥിരം ഇരട്ടത്താപ്പ് സര്‍ക്കാര്‍ പുറത്തെടുത്തത്.

Tags: Kerala Governmentrelief fundWayanad Rehabilitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

പുതിയ വാര്‍ത്തകള്‍

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.