Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തപുരിയില്‍ ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍; പ്രമുഖര്‍ അണിനിരന്ന സംഘാടക സമിതിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 08:03 am IST
in Kerala

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെയ് 7 മുതല്‍ 11 വരെ തിരുവനന്തപരത്ത് വിപുലമായ പരിപാടികള്‍. പൂജപ്പുര മൈതാനത്ത് നടക്കുന്ന പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് സുവര്‍ണജൂബിലി ആഘോഷ പരിപാടികളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, വിദഗ്‌ദ്ധര്‍ നയിക്കുന്ന ക്‌ളാസുകള്‍ തുടങ്ങിയവ ഉണ്ടാകും. കേന്ദ്രമന്ത്രിമാര്‍, ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്‌ദ്ധര്‍, സാഹിത്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ആഘോഷങ്ങളുടെ ഭാഗമാകും. കലാ കായിക രംഗത്തെ മാറ്റങ്ങളും വികസനവും, റോഡ് റെയില്‍ വികസനം, ടൂറിസം രംഗത്തെ മാറ്റങ്ങള്‍, സാമ്പത്തിക രംഗം, പരിസ്ഥിതി, ഐടി മേഖല, അനന്തപുരിയുടെ സംസ്‌കൃതി, സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
സംഘാടക സമിതിയോഗത്തില്‍ ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.ജയചന്ദ്രന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍
എന്നിവര്‍ സംബന്ധിച്ചു
ഏതൊക്കെ തരത്തില്‍ അര്‍ദ്ധ സത്യങ്ങളായും അസത്യങ്ങളായും വാര്‍ത്തകള്‍ പ്രചരിപ്പിക്കാമെന്ന് കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നു. ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ തീര പ്രദേശത്ത് ധാതു ഖനനം നടത്താന്‍ പോകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഖനനം എന്ന വാക്കുപോലും ഉപയോഗിക്കാന്‍ പാടില്ല. നടത്തുന്നത് ഡ്രഡ്ജിംഗ് ആണ്. അതും വളരെ ചെറിയൊരു അളവില്‍ മാത്രം. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ വികസനം കൂടിയാകണം ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളിലെ ചര്‍ച്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ മേഖലകളിലും അക്കാദമിക് വര്‍ക് ഷോപ്പ് ഇതിലൂടെ നടത്താന്‍ സാധിക്കണം. നമ്മുടെ സംസ്‌കൃതിക്കും ആചാരങ്ങള്‍ക്കും ഒരു വിധത്തിലുള്ള കോട്ടവും ഉണ്ടാക്കാന്‍ പാടില്ല എന്ന സന്ദേശം കൂടി സുവര്‍ണജൂബിലി ആഘോഷങ്ങളിലൂടെ നമുക്ക് നല്‍കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മായം ചേര്‍ത്ത ഭക്ഷണം പോലെയാണ് ചിലര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലെ വാര്‍ത്തകളെന്ന് സമാപന പ്രസംഗം നടത്തിയ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സത്യം പുറത്ത് വരുന്നതിനു മുമ്പ് നുണ ലോകം മുഴുവന്‍ പ്രചരിക്കും. ഈ തത്വമാണ് ഇത്തരം മാധ്യമങ്ങള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കാളികളായി.

സംഘാടക സമിതി ഭാരവാഹികള്‍
കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി, ജോര്‍ജ്ജ് കുര്യന്‍, മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ് രമേശന്‍(രക്ഷാധികാരിമാര്‍) രാജീവ് ചന്ദ്രശേഖര്‍ (ചെയര്‍മാന്‍), ഡോ.സി.സുരേഷ്‌കുമാര്‍ (ജനറല്‍ കണ്‍വീനര്‍). വിവിധ കമ്മറ്റികളുടെ ചെയര്‍മാന്‍മാരായി ഡോ.മോഹന്‍കുന്നുമ്മല്‍,ജി അശോക് കുമാര്‍ ഐഎഎസ്‌,എം മാധവന്‍ നമ്പ്യാര്‍ഐഎഎസ്‌, മുന്‍ ഡിജിപി ശ്രീലേഖ, മുന്‍ ഐജി കെ.എസ്.ഗോപിനാഥന്‍,അനില്‍കുമാര്‍ പണ്ടാല,  ചെങ്കല്‍ രാജശേഖരന്‍, ഡോ.ടി.പി.ശങ്കരന്‍കുട്ടി, ജി.സുരേഷ്‌കുമാര്‍,  രജ്ഞിത് കാര്‍ത്തികേയന്‍

Tags: Janmabhumi@50
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.