Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസേബ് കൊള്ളയടിച്ച നിധി മധ്യപ്രദേശിലെ അസിര്‍ഗഡ് കോട്ടയില്‍ കുഴിച്ചിട്ടതായി ഛാവ; നിധി കുഴിച്ചെടുക്കാന്‍ കൂട്ടത്തോളെ ആളുകള്‍ എത്തുന്നു

ശിവജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജിന്‍റേതും മറാത്ത പ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും ഔറംഗസേബ് ചക്രവര്‍ത്തി കൊള്ളയടിച്ച സ്വര്‍ണ്ണം മധ്യപ്രദേശിലെ അസിര്‍ഗഡ് കോട്ടയില്‍ കുഴിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ നൂറുകണക്കിനാളുകള്‍ ഇവിടെ നിധി കുഴിച്ചെടുക്കാന്‍ എത്തുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 07:30 pm IST
in India
ആളുകള്‍ രാത്രിയില്‍ അസിര്‍ഗഡ് കോട്ടയില്‍ എത്തി മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ നിധി കണ്ടെത്താന്‍ മണ്ണില്‍ കുഴിക്കുന്നു

ആളുകള്‍ രാത്രിയില്‍ അസിര്‍ഗഡ് കോട്ടയില്‍ എത്തി മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ നിധി കണ്ടെത്താന്‍ മണ്ണില്‍ കുഴിക്കുന്നു

ഭോപാല്‍: ശിവജി മഹാരാജിന്റെ മകനായ സാംബാജി മഹാരാജിന്‍റേതും മറാത്ത പ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്നും ഹിന്ദുക്കളില്‍ നിന്നും ഔറംഗസേബ് ചക്രവര്‍ത്തി കൊള്ളയടിച്ച സ്വര്‍ണ്ണം മധ്യപ്രദേശിലെ അസിര്‍ഗഡ് കോട്ടയില്‍ കുഴിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ നൂറുകണക്കിനാളുകള്‍ ഇവിടെ നിധി കുഴിച്ചെടുക്കാന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സാംബാജി മഹാരാജിന്റെ ജീവിതകഥ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഛാവ എന്ന സിനിമയിലാണ് നിധി കുഴിച്ചിട്ട കാര്യം സൂചിപ്പിക്കുന്നത്.

ഈ സിനിമയില്‍ ചരിത്രം വിശ്വസനീയമായ രീതിയില്‍ ചിത്രീകരിച്ചതിനാല്‍ ആളുകള്‍ പല തവണയാണ് ഈ സിനിമ കാണുന്നത്. സിനിമയുടെ കളക്ഷന്‍ ആകട്ടെ 500 കോടി കവിഞ്ഞിരിക്കുന്നു. ഛാവയില്‍ ആണ് മുഗള്‍ ചക്രവര്‍ത്തി മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍പ്പെട്ട അസിര്‍ഗഡ് കോട്ടയ്‌ക്കുള്ളില്‍ മറാത്തപ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്നും മറ്റും കൊള്ളയടിച്ച സ്വര്‍ണ്ണമത്രയും കുഴിച്ചിട്ടതായി സൂചിപ്പിച്ചിരിക്കുന്നത്. ഇത് സത്യമാണെന്ന് വിശ്വസിച്ചാണ് രാത്രിയിലും മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആളുകള്‍ നിധി കുഴിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. 15ാം നൂറ്റാണ്ടിലേതാണ് അസിര്‍ഗഡ് കോട്ട.

സ്വര്‍ണ്ണനാണയങ്ങള്‍ കുഴിച്ചെടുക്കാന്‍ ആളുകള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബുര്‍ഹാന്‍ ജില്ലാ കളക്ടര്‍ ഹര്‍ഷ് സിംഗ് പറയുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ജില്ലാ മജിസ്ട്രേറ്റിനെ വിവരമറിയിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പൊലീസെത്തി ആളുകളെ പിന്തിരിപ്പിക്കുകയാണ്. ഇനി ഇവിടെ നിന്നും നാണയങ്ങള്‍ കഴിച്ചെടുത്താല്‍ തന്നെ അത് സര്‍ക്കാരിന്‍റേതാണെന്നും അതിന് ചരിത്രപരമായ മൂല്യം ഉണ്ടെന്നും കളക്ടര്‍ ഹര്‍ഷ് സിംഗ് പറയുന്നു.

130 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ വിക്കി കൗശല്‍ ആണ് സാംബാജി മഹാരാജാവായി വേഷമിടുന്നത്. ഔറംഗസേബ് ചക്രവര്‍ത്തിയായി എത്തുന്നത് അക്ഷയ് ഖന്ന ആണ്. രശ്മിക മന്ദനയാണ് സാംബാജി മഹാരാജിവിന്റെ ഭാര്യയായി വേഷമിടുന്നത്.

 

Tags: AzirgarhfortaurangazebMughalEmperorSambhajiMaharajCchaavatreasurehuntGoldcoin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജ്…പക്ഷെ, ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല

Kerala

“ഈ ശിവാജി അത്ര വലിയ പുള്ളിയാണോ? നാം മലയാളികൾ എന്തിനാണ് അദ്ദേഹത്തെ ആരാധിക്കുന്നത്?-ഈ ചോദ്യത്തിന് മനു ജി പിള്ളയുടെ ഉത്തരം

തെലങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തെ സരസ്വതി ശിശുമന്ദിര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ആവേശത്തോടെ സാംബാജി മഹാരാജിന് ജയ് വിളിക്കുന്നു (ഇടത്ത്)
India

സാംബാജിയോടുള്ള ഇളംതലമുറയുടെ ഭക്തിയും ആവേശവും കണ്ടോ? ഞെട്ടേണ്ട….അത്രയ്‌ക്ക് അടിയുറച്ചതാണ് ഈ കുട്ടികളിലെ ഹിന്ദു സംസ്കാരം

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)
India

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

ഛാവയില്‍ വേഷമിട്ട വിക്കി കൗശല്‍ (ഇടത്ത്) ഷാരൂഖ് ഖാന്‍ (വലത്ത്)
Entertainment

ഷാരൂഖ് ഖാന്റെ പത്താനെ കടത്തിവെട്ടി ഔറംഗസേബിന്റെ ക്രൂരതയുടെയും സാംബാജി മഹാരാജിന്റെ ചെറുത്തു നില്‍പിന്റെയും കഥ പറയുന്ന ഛാവ

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.