Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കോട്ടയത്ത് 14ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 11:22 am IST
inEntertainment

കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 14, 15, 16 തിയതികളില്‍ കോട്ടയത്ത് നടക്കും. സംവിധായകനായ ജി. അരവിന്ദന്റെ ഓര്‍മയ്‌ക്കായാണ് അരവിന്ദം എന്ന പേര്.
ഒരു ലക്ഷം രൂപ വീതം സമ്മാനവും മെമന്റോയുമുള്ള പൊതുവിഭാഗവും നേര്‍പകുതി പുരസ്‌കാരമുള്ള ക്യാമ്പസ് വിഭാഗവുമുണ്ട്. പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് മുന്‍ നിരയില്‍ വരുന്ന ആദ്യ 18 ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കും. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച എഡിറ്റിങ്, മികച്ച തിരക്കഥ, മികച്ച സിനിമാട്ടോഗ്രഫി (ഛായാഗ്രഹണം) എന്നിവയ്‌ക്ക് പൊതുവിഭാഗത്തില്‍ ഒരു ലക്ഷം രൂപ വീതവും ക്യാമ്പസ് വിഭാഗത്തില്‍ 50,000 രൂപ വീതവും പുരസ്‌കാരങ്ങള്‍ നല്‍കും. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിന് പ്രത്യേക പുരസ്‌കാരവും ഉണ്ടാവും. സിനിമാരംഗത്തെ പ്രമുഖര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന അവാര്‍ഡ്ദാനച്ചടങ്ങ്, കലാപരിപാടികള്‍, സിനിമാ പ്രഭാഷണങ്ങള്‍, ഡയലോഗ് വിത് മാസ്റ്റേഴ്‌സ് എന്ന സംവാദപരിപാടി, ജി അരവിന്ദന്‍ സ്മൃതി, ചര്‍ച്ചകള്‍ തുടങ്ങിയവയും ത്രിദിന ഹൃസ്വചിത്ര ഉത്സവത്തിലുണ്ടാകും.

14ന് 10ന് സംവിധായകന്‍ ബ്ലെസി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോക് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന്‍ സംസാരിക്കും. തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് ഡയലോഗ് വിത്ത് മാസ്റ്റര്‍, തിരക്കഥാകൃത്തും സംവിധായകനുമായ സജിന്‍ ബാബു. 15ന് 5.30 ന് ജി. അരവിന്ദന്റെ 35 ാം ചരമദിനത്തിന്റെ ഭാഗമായുള്ള ‘അരവിന്ദസ്മൃതി’. ആദ്യകാല നിര്‍മാതാവും നടനുമായ പ്രേംപ്രകാശ് ഉദ്ഘാടനം ചെയ്യും. ഫാ. ബോബി ജോസ് കട്ടിക്കാട്ട് സ്മൃതി പ്രഭാഷണം. അരവിന്ദന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ സണ്ണി ജോസഫ് പങ്കെടുക്കും. വിജയകൃഷ്ണന്‍ അദ്ധ്യക്ഷനാകും.

16 ന് 3ന് അവാര്‍ഡ് പ്രഖ്യാപന സമാപന പരിപാടി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ശ്യാമപ്രസാദ് മുഖ്യാതിഥി. ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ വിഷ്ണു സംസാരിക്കും. മികച്ച തിരക്കഥയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആദര്‍ശ സുകുമാരന്‍, ശബ്ദ സംയോജകന്‍ ശരത് മോഹന്‍ പങ്കെടുക്കും.

വിജയകൃഷ്ണന്‍, കവയിത്രിയും മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവുമായ ജെ. പ്രമീളാ ദേവി, ഫിലിം ക്രിട്ടിക്കും ജേര്‍ണലിസ്റ്റുമായ എ. ചന്ദ്രശേഖര്‍, സംവിധായകന്‍ പ്രദീപ്
നായര്‍, യുവസംവിധായകനും സിനിമാട്ടോഗ്രഫറുമായ യദു വിജയകൃഷ്ണന്‍, കവിയും സിനിമാ നിര്‍മാതാവുമായ ഡോ. വിഷ്ണുരാജ്, എഴുത്തുകാരനും ഗവേഷകനുമായ അനൂപ്
കെ.ആര്‍., സംവിധായകന്‍ അഭിലാഷ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി അഡ്വ. അനില്‍ ഐക്കര, ട്രഷറര്‍ മനു മറ്റക്കര, അഡ്വ. ലിജി ജോണ്‍ (സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേഷന്‍) അരവിന്ദം ഫെസ്റ്റിവല്‍സമിതി അംഗങ്ങളായ ഷിജു എബ്രഹാം, ആര്‍ സാനു എന്നിവര്‍ അറിയിച്ചു.

Tags: kottayamAravindam National Short Film Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.