Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വേട്ടയാടി ബിഎസ്എഫ്: ത്രിപുര അതിർത്തിയിൽ നാല് ദിവസത്തിനിടെ അറസ്റ്റിലായത് 29 ബംഗ്ലാദേശികൾ

ഈ റെയ്ഡിൽ നിരവധി കള്ളക്കടത്ത് ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തി.   മയക്കുമരുന്ന്, കന്നുകാലികൾ, അരി, 2.88 കോടി രൂപ വിലമതിക്കുന്ന നിരോധിത വസ്തുക്കളുടെ വലിയൊരു ശേഖരം എന്നിവയാണ് പിടിച്ചെടുത്തത്. ഇതിൽ 280.67 കിലോഗ്രാം കഞ്ചാവും ഉൾപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 11:16 am IST
in India

അഗർത്തല : ബംഗ്ലാദേശിൽ നിന്നുള്ള  നുഴഞ്ഞുകയറ്റക്കാർക്ക് കനത്ത തിരിച്ചടി നൽകി ബിഎസ്എഫ്. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ അതിർത്തി വഴി നുഴഞ്ഞുകയറാൽ ശ്രമിച്ച 29 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. മാർച്ച് 6 നും മാർച്ച് 10 നും ഇടയിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിച്ച ഇന്ത്യൻ ബ്രോക്കർമാരെയും മറ്റ് ഏഴ് ഇന്ത്യൻ പൗരന്മാരെയും സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വടക്കൻ ത്രിപുര ജില്ലയ്‌ക്ക് കീഴിലുള്ള ചുരൈബാരി, ധർമ്മനഗർ റെയിൽവേ സ്റ്റേഷൻ, വിമാനത്താവള പോലീസ് സ്റ്റേഷന് കീഴിലുള്ള ലങ്കാമുറ, പടിഞ്ഞാറൻ ത്രിപുര ജില്ലയ്‌ക്ക് കീഴിലുള്ള അഗർത്തല റെയിൽവേ സ്റ്റേഷൻ, അംതാലി പോലീസ് സ്റ്റേഷന് കീഴിലുള്ള നിഷിന്താപൂർ, സൗത്ത് ത്രിപുര ജില്ലയ്‌ക്ക് കീഴിലുള്ള സബ്റൂം, മോഹൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഹർണഖോള, ത്രിപുരയിലെ ഗോമതി ജില്ലയ്‌ക്ക് കീഴിലുള്ള എൽകെ പാര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഈ നുഴഞ്ഞുകയറ്റക്കാരെയെല്ലാം പിടികൂടിയത്.

ഈ റെയ്ഡിൽ നിരവധി കള്ളക്കടത്ത് ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തി.   മയക്കുമരുന്ന്, കന്നുകാലികൾ, അരി, 2.88 കോടി രൂപ വിലമതിക്കുന്ന നിരോധിത വസ്തുക്കളുടെ വലിയൊരു ശേഖരം എന്നിവയാണ് പിടിച്ചെടുത്തത്. ഇതിൽ 280.67 കിലോഗ്രാം കഞ്ചാവും ഉൾപ്പെടുന്നു. ഇതിനുപുറമെ, അന്താരാഷ്‌ട്ര അതിർത്തിയിലെ കള്ളക്കടത്ത് ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായി ബിഎസ്എഫ് ഇതുവരെ 61 ഏകോപിത പട്രോളിംഗുകൾ തുടർച്ചയായി നടത്തിയിട്ടുണ്ട്.

കൂടാതെ മാർച്ച് ആദ്യ വാരത്തിൽ തന്നെ പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിൽ ബിഎസ്എഫ് ബറ്റാലിയനുകൾ 9 ഏകോപന യോഗങ്ങൾ നടത്തിയിരുന്നു. ഈ കാലയളവിൽ തന്നെ ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയുമായി അതിർത്തി ഏകോപന യോഗങ്ങളും നടന്നിരുന്നു.

Tags: TripuraarrestBSFillegal immigrantsBangladeshis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.