Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണം: വില കൂടുന്തോറും തിളക്കം കുറയുന്നു; വില്‍പ്പന 40 ശതമാനം കുറഞ്ഞു

കാരറ്റ് 14 വരെയായി, ഇറക്കുമതിയില്‍ 130 ടണ്‍ കുറവ്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 11, 2025, 09:19 am IST
in Business

കോഴിക്കോട്: വില കൂടുന്തോറും സ്വര്‍ണത്തിന് തിളക്കം കുറയുന്നു, കട്ടി കൂടുന്നു, വില്‍പ്പന കുറയുന്നു, സ്വര്‍ണ ഇറക്കുമതിയേയും വന്‍ തോതില്‍ ബാധിക്കുന്നു.

പത്തുവര്‍ഷത്തിനിടെ സ്വര്‍ണ വില പവന് 5000 രൂപയില്‍ നിന്ന് വര്‍ധിച്ച് ഇപ്പോള്‍ 65,000 രൂപവരെയായി. ഇതോടെ സ്വര്‍ണത്തിന്റെ വില്‍പ്പന കേരളത്തില്‍ മാത്രം 40 ശതമാനമാണ് കുറഞ്ഞത്. ഭാരതത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി വര്‍ഷം 800 ടണ്‍ ആയിരുന്നത് ഇപ്പോള്‍ 670 ടണ്‍ ആയി.

സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ തിളക്കം പല തലത്തില്‍ കുറഞ്ഞു. എന്നാല്‍ സ്വര്‍ണത്തിന് കാഠിന്യം കൂടി. അതായത് 24 കാരറ്റ് സ്വര്‍ണ്ണമെന്നാല്‍ 9.995 പരിശുദ്ധ തങ്കം എന്നാണ് കണക്ക്. എന്നാല്‍ അത് 916 എന്ന പരിശുദ്ധി നിരക്കിലെത്തിച്ചിരിക്കുകയായിരുന്നു നമ്മുടെ ആഭരണ വിപണി. അതായത് സ്വര്‍ണത്തിന്റെ ശുദ്ധി 22 കാരറ്റായി നിലവാരപ്പെടുത്തി. 9.16 കഴിച്ചാല്‍ ബാക്കി സങ്കര ലോഹം. ക്രമത്തില്‍ 916 പരിശുദ്ധി പരസ്യങ്ങളില്‍നിന്ന് പോയി, 18 കാരറ്റായി, അപ്പോള്‍ 75 ശതമാനം തങ്കവും 25 ശതമാനം ചെമ്പോ വെള്ളിയോ ആയി. വിലയുടെ കുതിച്ചുകയറ്റത്തോടെ മാര്‍ക്കറ്റില്‍ ഇപ്പോള്‍ സ്വര്‍ണം പകുതി, ചെമ്പ് പകുതി എന്നാണ് നില. അതായത് സ്വര്‍ണത്തിന്റെ പരിശുദ്ധി 14 കാരറ്റായി.

പക്ഷേ വിലയില്‍ അത്ര വലിയ കുറവുമില്ല. 14 കാരറ്റിനും കൊടുക്കണം പവന് 40,000ല്‍ അധികം രൂപ. ആഭരണങ്ങളില്‍ സ്വര്‍ണം കുറഞ്ഞു, പകരം കല്ലുകളും ഡയമണ്ടും ഇടം പിടിച്ചു. അതായത് മഞ്ഞലോഹത്തിന്റെ തിളക്കം കുറച്ച് കല്ലിന്റെ മിനുക്കവും തിളക്കവുമാണ് ഭംഗിയെന്ന് സൗന്ദര്യശാസ്ത്രം മാറി.

വിവാഹാഡംബരങ്ങള്‍ക്കും പകിട്ടു കുറഞ്ഞു. 50 പവന്‍ ഒക്കെ ഏറെക്കുറേ പതിവായിരുന്ന ശീലങ്ങള്‍ 15 പവനിലേക്കൊതുങ്ങിയെന്നാണ് വിവരങ്ങള്‍.

സ്വര്‍ണത്തിന്റെ വില കുറയുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കകളാണ്. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ വിലകൂടുകയും മാര്‍ച്ചില്‍ കുറയുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ മാര്‍ച്ചില്‍ ചെറിയ തോതില്‍ കുറഞ്ഞെങ്കിലും അത് നിലനിനിന്നില്ലെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുര്‍ നാസര്‍ പറഞ്ഞു. കുറയാനുള്ള സാധ്യത കുറവാണ്.

അമേരിക്കയിലെ അധികാരമാറ്റവും ട്രംപ് ഡോളറിന്റെ മൂല്യം ഉയര്‍ത്തിനിര്‍ത്താന്‍ നടത്തുന്ന പരിഷ്‌കാരങ്ങളും ഈ രീതിയില്‍ തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടും. കേരളത്തില്‍ 40 ശതമാനം വില്‍പ്പന കുറഞ്ഞുവെന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. സ്വര്‍ണത്തിന് എല്ലാത്തലത്തിലും നിറംകെട്ടുപോവുകയാണ്, വില കൂടിക്കൊണ്ടിരിക്കെ.

Tags: MarketGold Rate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒരുലക്ഷത്തിന് താഴെ എത്തും?

Kerala

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

പുതിയ വാര്‍ത്തകള്‍

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.